"ഗവ. എൽ.പി.എസ്. ചാത്തങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 62: | വരി 62: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
കലാകുമാരി ടീച്ചർ - എച് .എം | |||
* ആരതി ആനന്ദ് | |||
* മേരി ജോൺസി | |||
* സെലിൻ മേരി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
14:52, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ. എൽ.പി.എസ്. ചാത്തങ്കേരി | |
|---|---|
| വിലാസം | |
തിരുവല്ല Govt.lps chathenkary , 689112 | |
| സ്ഥാപിതം | 01 - 06 - 1902 |
| വിവരങ്ങൾ | |
| ഇമെയിൽ | kalarajan |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37202 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | kalakumary |
| അവസാനം തിരുത്തിയത് | |
| 29-09-2020 | 95393 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1913 ൽ ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിനു
ദേവസ്വം ദാനം ചെയ്യ്ത വസ്തുവിൽ മാർത്തോമ്മാപള്ളി കെട്ടിടം വെച്ച് നൽകുകയും ചാത്തങ്കരി പ്രദേശത്തെ
ആദ്യത്തെ സർക്കാർ പള്ളികൂടമായി ചാത്തങ്കരി ജി. എൽ .പി .എസ് മാറുകയും ചെയ്യ്തു . 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ടായിരുന്നു 2002 ഈ കെട്ടിടം ജീർണ്ണിച്ചപ്പോൾ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ച് അധ്യയനം അവിടെ തുടരുകയും ചെയ്യ്തു. 2012 -13 വർഷങ്ങളിൽ പഞ്ചായത്തിൻ്റെ അറ്റകുറ്റ പണിയിൽ ഉൾപ്പെടുത്തി പ്രസ്തുത കെട്ടിടം പുതുക്കി പണിയുകയും 1913 ൽ സ്ഥാപിച്ച സ്കൂൾ കെട്ടിടം കമ്മ്യൂണിറ്റി ഹാൾ ആയി മാറുകയും ചെയ്യ്തു.
ഭൗതികസൗകര്യങ്ങൾ
പഞ്ചായത്തിൻ്റെ സഹായത്താൽ പുതിയ അടുക്കള നിർമ്മിച്ചു.
2019-2020 ൽ കുളത്തിൻ്റെ സംരക്ഷണ ഭിത്തിക്ക് പണം അനുവദിച്ചു.
142 ആം നമ്പർ അംഗൻവാടി സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു
2019-2020 ൽ എസ് എസ് കെ ഫണ്ടിൽ നിന്നും സ്കൂളിന് പുതിയ കെട്ടിടം പണിയുന്നതിനായി നാല്പത്തിയെട്ടു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്
മികവുകൾ
അക്കാദമിക്ക് കലോത്സവ രംഗങ്ങളിൽ 1 മുതൽ 4 വരെയുള്ള കുട്ടികൾ മികവ് തെളിയിച്ചു പങ്കെടുത്ത കലോത്സവ യിനങ്ങളിലെല്ലാം മികച്ച ഗ്രേഡുകൾ നേടി
മുൻസാരഥികൾ
2007 മുതൽ എച് . എം ആയി കലാകുമാരി ടീച്ചർ തുടരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ ഹൈ കോർട്ട് ജഡ്ജ് സുകുമാരൻ നായർ, തഹസിൽധർ, ശ്രീമതി മറിയാമ്മ, മുൻ എം എൽ എ മാമ്മൻ മത്തായി, അഡ്വക്കേറ്റ് സതീഷ് ചാത്തങ്കേരി, അഡ്വക്കേറ്റ് രാജേഷ് ചാത്തങ്കേരി
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായന ദിനം
- ബഷീർ ദിനം
- ഹിരോഷിമ ദിനം
- സ്വാതന്ത്ര്യ ദിനം
- ഗാന്ധി ജയന്തി
- ശിശു ദിനം
- അദ്ധ്യാപക ദിനം
മുതലായ എല്ലാ ദിനങ്ങളും ആചരിച്ചു
അദ്ധ്യാപകർ
കലാകുമാരി ടീച്ചർ - എച് .എം
- ആരതി ആനന്ദ്
- മേരി ജോൺസി
- സെലിൻ മേരി
പാഠ്യേതര പ്രവർത്തനങ്ങൾ
* എക്കോ ക്ലബ്
- പതിപ്പുകൾ
- പ്രവർത്തി പരിചയ ശില്പശാല
- ഹെൽത്ത് ക്ലബ്
- കൃഷി
- ബാലസഭ
- പേപ്പർ ബാഗ് നിർമ്മാണം
- പേപ്പർ പൂക്കൾ നിർമാണം
- പേപ്പർ തൊപ്പി നിർമ്മാണം
- നക്ഷത്ര നിർമ്മാണം
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
'* തിരുവല്ല ടൗണിൽനിന്നും ഒരു കിലോമീറ്റർ............... |