ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ.പി.എസ്. ചാത്തങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
95393 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
95393 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 48: വരി 48:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മുൻ  ഹൈ കോർട്ട് ജഡ്ജ് സുകുമാരൻ നായർ, തഹസിൽധർ, ശ്രീമതി മറിയാമ്മ, മുൻ എം എൽ  എ മാമ്മൻ മത്തായി, അഡ്വക്കേറ്റ് സതീഷ് ചാത്തങ്കേരി, അഡ്വക്കേറ്റ് രാജേഷ് ചാത്തങ്കേരി


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==

14:46, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ.പി.എസ്. ചാത്തങ്കേരി
വിലാസം
തിരുവല്ല

Govt.lps chathenkary
,
689112
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഇമെയിൽkalarajan
കോഡുകൾ
സ്കൂൾ കോഡ്37202 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻkalakumary
അവസാനം തിരുത്തിയത്
29-09-202095393


പ്രോജക്ടുകൾ



ചരിത്രം

1913 ൽ ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിനു

ദേവസ്വം ദാനം ചെയ്യ്ത  വസ്തുവിൽ മാർത്തോമ്മാപള്ളി  കെട്ടിടം വെച്ച്  നൽകുകയും ചാത്തങ്കരി പ്രദേശത്തെ 

ആദ്യത്തെ സർക്കാർ പള്ളികൂടമായി ചാത്തങ്കരി ജി. എൽ .പി .എസ് മാറുകയും ചെയ്യ്തു . 1 മുതൽ 4 വരെ ക്ലാസുകൾ ഉണ്ടായിരുന്നു 2002 ഈ കെട്ടിടം ജീർണ്ണിച്ചപ്പോൾ ഒരു താൽക്കാലിക കെട്ടിടം നിർമ്മിച്ച് അധ്യയനം അവിടെ തുടരുകയും ചെയ്യ്തു. 2012 -13 വർഷങ്ങളിൽ പഞ്ചായത്തിൻ്റെ അറ്റകുറ്റ പണിയിൽ ഉൾപ്പെടുത്തി പ്രസ്തുത കെട്ടിടം പുതുക്കി പണിയുകയും 1913 ൽ സ്ഥാപിച്ച സ്കൂൾ കെട്ടിടം കമ്മ്യൂണിറ്റി ഹാൾ ആയി മാറുകയും ചെയ്യ്തു.

ഭൗതികസൗകര്യങ്ങൾ

പഞ്ചായത്തിൻ്റെ സഹായത്താൽ പുതിയ അടുക്കള നിർമ്മിച്ചു.

2019-2020  ൽ  കുളത്തിൻ്റെ സംരക്ഷണ  ഭിത്തിക്ക് പണം അനുവദിച്ചു.

142 ആം നമ്പർ അംഗൻവാടി സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്നു

2019-2020  ൽ എസ്  എസ് കെ  ഫണ്ടിൽ നിന്നും സ്കൂളിന് പുതിയ കെട്ടിടം പണിയുന്നതിനായി നാല്പത്തിയെട്ടു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്

മികവുകൾ

അക്കാദമിക്ക് കലോത്സവ രംഗങ്ങളിൽ 1 മുതൽ 4 വരെയുള്ള കുട്ടികൾ മികവ് തെളിയിച്ചു പങ്കെടുത്ത കലോത്സവ യിനങ്ങളിലെല്ലാം മികച്ച ഗ്രേഡുകൾ നേടി

മുൻസാരഥികൾ

2007 മുതൽ എച് . എം ആയി കലാകുമാരി ടീച്ചർ തുടരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ ഹൈ കോർട്ട് ജഡ്ജ് സുകുമാരൻ നായർ, തഹസിൽധർ, ശ്രീമതി മറിയാമ്മ, മുൻ എം എൽ എ മാമ്മൻ മത്തായി, അഡ്വക്കേറ്റ് സതീഷ് ചാത്തങ്കേരി, അഡ്വക്കേറ്റ് രാജേഷ് ചാത്തങ്കേരി

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ചാത്തങ്കേരി&oldid=1025990" എന്ന താളിൽനിന്ന് ശേഖരിച്ചത്