"എം.റ്റി.എൽ.പി.എസ്. അമിച്ചകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
==ചരിത്രം== | ==ചരിത്രം== | ||
ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.നെടുമ്പ്രം ക്രിസ്തോസ് മാർത്തോമാ ഇടവക അതിർത്തിയിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.വിദ്യാഭ്യാസ തല്പരരായ ഒരു കൂട്ടം ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ വേങ്ങൽ പുത്തൻവീട്ടിൽ ശ്രീ.ഐപ്പ് വക സ്ഥലത്തു കൊല്ലവർഷം 1088 -മാണ്ടിൽ താൽക്കാലിക ഷെഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അവിടെ തന്നെ ഇടവക ജനങ്ങൾ ആരാധനയും സൺഡേ സ്കൂളും നടത്തിയിരുന്നു കാലാകാലങ്ങളിൽ ഇടവകഅംഗങ്ങളുടെ സഹരണത്തോടു കൂടി കെട്ടിടത്തിന് ആവിശ്യമായ പരിഷ്‌കാരങ്ങൾ വരുത്തി. തുടർന്ന് എം.റ്റി ആൻഡ് ഇ.എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു.സ്കൂളിന്റെ ആവിശ്യങ്ങളിൽ നെടുമ്പ്രം ക്രിസ്തോസ് മാർത്തോമാ ഇടവക പൂർണമായി സഹകരിക്കുന്നു.പി റ്റി എ -യുടെ നേതൃത്വത്തിൽ ഉള്ള പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു. | ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.നെടുമ്പ്രം ക്രിസ്തോസ് മാർത്തോമാ ഇടവക അതിർത്തിയിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.വിദ്യാഭ്യാസ തല്പരരായ ഒരു കൂട്ടം ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ വേങ്ങൽ പുത്തൻവീട്ടിൽ ശ്രീ.ഐപ്പ് വക സ്ഥലത്തു കൊല്ലവർഷം 1088 -മാണ്ടിൽ താൽക്കാലിക ഷെഡിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. അവിടെ തന്നെ ഇടവക ജനങ്ങൾ ആരാധനയും സൺഡേ സ്കൂളും നടത്തിയിരുന്നു കാലാകാലങ്ങളിൽ ഇടവകഅംഗങ്ങളുടെ സഹരണത്തോടു കൂടി കെട്ടിടത്തിന് ആവിശ്യമായ പരിഷ്‌കാരങ്ങൾ വരുത്തി. തുടർന്ന് എം.റ്റി ആൻഡ് ഇ.എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു.സ്കൂളിന്റെ ആവിശ്യങ്ങളിൽ നെടുമ്പ്രം ക്രിസ്തോസ് മാർത്തോമാ ഇടവക പൂർണമായി സഹകരിക്കുന്നു.പി റ്റി എ -യുടെ നേതൃത്വത്തിൽ ഉള്ള പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു.2013 ൽ സ്കൂളിന്റെ ശതാബ്‌ദി സമുചിതമായി ആഘോഷിച്ചു. സ്കൂളിന്റെ ഓരോ ആവശ്യങ്ങളിലും എൽ.എ.സി ( ലോക്കൽ അഡ്വൈസിംഗ് കമ്മിറ്റി) സജീവമായി പ്രവർത്തിക്കുന്നു. അതിന്റെ പ്രസിഡന്റ് ആയി റെവ.ഷാജി തോമസ് പ്രവർത്തിക്കുന്നു. ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്നു. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||