"പള്ളേരി ലക്ഷ്മിയമ്മ മെമ്മോറിയൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
| പിൻ കോഡ്= 670102 | | പിൻ കോഡ്= 670102 | ||
| സ്കൂൾ ഫോൺ= 04902359990 | | സ്കൂൾ ഫോൺ= 04902359990 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= plmupschool@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തലശ്ശേരി സൗത്ത് | | ഉപ ജില്ല= തലശ്ശേരി സൗത്ത് | ||
| വരി 16: | വരി 16: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 55 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന അദ്ധ്യാപകൻ= ദിവ്യ എൻ കെ | | പ്രധാന അദ്ധ്യാപകൻ= ദിവ്യ എൻ കെ | ||
| വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1931_ൽ തിരുവങ്ങാടുള്ള പ്രശസ്ത | 1931_ൽ തിരുവങ്ങാടുള്ള പ്രശസ്ത തറവാട് "കൂക്കൽ" കുടുoബമാണ് ഈ സ്കൂൾ സ്ഥാപിച്ചത് .ഈ മേനേജ്മെന്റിന്റെ കീഴിൽ തലശ്ശേരി സൗത്ത് ജില്ലയിലെ ഏറ്റവും മികച്ച നാല് വിദ്യാലയങ്ങളിൽ ഒന്നായി വളർന്നു.കൂക്കൽ നാരായണൻ നായർ ആയിരുന്നു ദീർഘകാലം സ്കൂളിന്റെ മാനേജരും ഹെഡ്മാസ്റ്ററും. 200നും 300 നും ഇടയിൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന മഹത് സ്ഥാപനമായിരുന്നു. കോടിയേരി, പാറാൽ, തലായി എന്നീ സ്ഥലങ്ങളിൽ നിന്നും ദീർഘദൂരം നടന്നു തന്നെ നിരവധി വിദ്യാർത്ഥികൾ ഇവിടെ പഠിക്കാൻ വരുമായിരുന്നു. സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കിയ രൈരു് മാസ്റ്റർ, ലക്ഷ്മി ടീച്ചർ, ജാനകി ടീച്ചർ ചാത്തുക്കുട്ടി മാസ്റ്റർ എന്നിവരുടെ സ്തുത്യർഹമായ സേവനം അതിപ്രഗൽഭനായ ഹെഡ് മാസ്റ്റർ നാരായണൻ നായരുടെ മികവിനോടൊപ്പം നിറഞ്ഞു നിന്നപ്പോൾ വിദ്യാലയം മഹത്തായ ഒരു വിദ്യാകേന്ദ്രമായി മാറി. പാഠ്യേതര പ്രവർത്തനങ്ങളിലും നിരവധി സമ്മാനങ്ങൾ ഈ വിദ്യലയത്തിലെ വിദ്യാർത്ഥികൾ നേടിയെടുത്തിരുന്നു .. വർഷങ്ങൾക്കു മുമ്പ് പുന്നോലിലെ പ്രശസ്ത കുടുംബമായ പള്ളേരി തറവാട് സ്കൂൾ വിലയ്ക്ക് വാങ്ങുകയും പരേതയായ ലക്ഷ്മിയമ്മയുടെ പേരിൽ പുന്നോൽ ശ്രീനാരായണമoത്തിന്റെ മാനേജ്മെൻറിൽ അധിഷ്ഠിതമാവുകയും ചെയ്തു. ഇന്ന് ഈ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ്സ് പദവി അലങ്കരിക്കുന്നത് ശ്രീമതി എൻ കെ ദിവ്യ ടീച്ചറാണ്. മഠം യോഗം മാനേജ്മെന്റിൽ പ്രസിഡന്റ് ശ്രീ പി.പി.ബാലൻ മാനേജർ സ്ഥാനം അലങ്കരിക്കുന്നു ,പഠന നിലവാരത്തിലും പാഠ്യേ തര പ്രവർത്തനത്തിലും ഇപ്പോഴും പഴയ പാരമ്പര്യം നിലനിർത്തി കൊണ്ടു തന്നെ സ്കൂൾ പ്രവർത്തിക്കുന്നു.അധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരും ആയ നിരവധി പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ധാരാളം എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ എന്നിവരുo ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി സമൂഹത്തിൽപ്പെടുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് സ്വന്തമായി ഒരു കമ്പ്യൂട്ടർ റൂമും ഒരു അഡീഷണൽ ക്ലാസ് മുറിയും ഉണ്ട് .പ്രധാനധ്യാപകന് ഒരു മുറിയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ | സ്കൂളിന് സ്വന്തമായി ഒരു കമ്പ്യൂട്ടർ റൂമും ഒരു അഡീഷണൽ ക്ലാസ് മുറിയും ഉണ്ട് .പ്രധാനധ്യാപകന് ഒരു മുറിയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയ്ലറ്റുകളും ഉണ്ട് .അടുക്കളയും കുടിവെള്ള സൗകര്യവും ഉണ്ട് . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
00:45, 29 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| പള്ളേരി ലക്ഷ്മിയമ്മ മെമ്മോറിയൽ യു പി എസ് | |
|---|---|
| വിലാസം | |
പുന്നോൽ പള്ളേരി ലക്ഷ്മിയമ്മ മെമ്മോറിയൽ യു പി എസ്,പുന്നോൽ പി ഒ , 670102 | |
| സ്ഥാപിതം | 1931 |
| വിവരങ്ങൾ | |
| ഫോൺ | 04902359990 |
| ഇമെയിൽ | plmupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14263 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ദിവ്യ എൻ കെ |
| അവസാനം തിരുത്തിയത് | |
| 29-09-2020 | Lethank |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1931_ൽ തിരുവങ്ങാടുള്ള പ്രശസ്ത തറവാട് "കൂക്കൽ" കുടുoബമാണ് ഈ സ്കൂൾ സ്ഥാപിച്ചത് .ഈ മേനേജ്മെന്റിന്റെ കീഴിൽ തലശ്ശേരി സൗത്ത് ജില്ലയിലെ ഏറ്റവും മികച്ച നാല് വിദ്യാലയങ്ങളിൽ ഒന്നായി വളർന്നു.കൂക്കൽ നാരായണൻ നായർ ആയിരുന്നു ദീർഘകാലം സ്കൂളിന്റെ മാനേജരും ഹെഡ്മാസ്റ്ററും. 200നും 300 നും ഇടയിൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന മഹത് സ്ഥാപനമായിരുന്നു. കോടിയേരി, പാറാൽ, തലായി എന്നീ സ്ഥലങ്ങളിൽ നിന്നും ദീർഘദൂരം നടന്നു തന്നെ നിരവധി വിദ്യാർത്ഥികൾ ഇവിടെ പഠിക്കാൻ വരുമായിരുന്നു. സ്റ്റേറ്റ് അവാർഡ് കരസ്ഥമാക്കിയ രൈരു് മാസ്റ്റർ, ലക്ഷ്മി ടീച്ചർ, ജാനകി ടീച്ചർ ചാത്തുക്കുട്ടി മാസ്റ്റർ എന്നിവരുടെ സ്തുത്യർഹമായ സേവനം അതിപ്രഗൽഭനായ ഹെഡ് മാസ്റ്റർ നാരായണൻ നായരുടെ മികവിനോടൊപ്പം നിറഞ്ഞു നിന്നപ്പോൾ വിദ്യാലയം മഹത്തായ ഒരു വിദ്യാകേന്ദ്രമായി മാറി. പാഠ്യേതര പ്രവർത്തനങ്ങളിലും നിരവധി സമ്മാനങ്ങൾ ഈ വിദ്യലയത്തിലെ വിദ്യാർത്ഥികൾ നേടിയെടുത്തിരുന്നു .. വർഷങ്ങൾക്കു മുമ്പ് പുന്നോലിലെ പ്രശസ്ത കുടുംബമായ പള്ളേരി തറവാട് സ്കൂൾ വിലയ്ക്ക് വാങ്ങുകയും പരേതയായ ലക്ഷ്മിയമ്മയുടെ പേരിൽ പുന്നോൽ ശ്രീനാരായണമoത്തിന്റെ മാനേജ്മെൻറിൽ അധിഷ്ഠിതമാവുകയും ചെയ്തു. ഇന്ന് ഈ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ്സ് പദവി അലങ്കരിക്കുന്നത് ശ്രീമതി എൻ കെ ദിവ്യ ടീച്ചറാണ്. മഠം യോഗം മാനേജ്മെന്റിൽ പ്രസിഡന്റ് ശ്രീ പി.പി.ബാലൻ മാനേജർ സ്ഥാനം അലങ്കരിക്കുന്നു ,പഠന നിലവാരത്തിലും പാഠ്യേ തര പ്രവർത്തനത്തിലും ഇപ്പോഴും പഴയ പാരമ്പര്യം നിലനിർത്തി കൊണ്ടു തന്നെ സ്കൂൾ പ്രവർത്തിക്കുന്നു.അധ്യാപകരും സർക്കാർ ഉദ്യോഗസ്ഥരും ആയ നിരവധി പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ധാരാളം എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ എന്നിവരുo ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി സമൂഹത്തിൽപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി ഒരു കമ്പ്യൂട്ടർ റൂമും ഒരു അഡീഷണൽ ക്ലാസ് മുറിയും ഉണ്ട് .പ്രധാനധ്യാപകന് ഒരു മുറിയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ ടോയ്ലറ്റുകളും ഉണ്ട് .അടുക്കളയും കുടിവെള്ള സൗകര്യവും ഉണ്ട് .