"എം.ഡി.എൽ.പി.എസ്. മാന്നാർ ചർച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Mannar Church M D L P School}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്= | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കിഴക്കുംഭാഗം | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | | വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല= പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 37255 | | സ്കൂൾ കോഡ്= 37255 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 25 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= 08 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം= 1884 | ||
| സ്കൂൾ വിലാസം=എം | | സ്കൂൾ വിലാസം= മാന്നാർ ചർച്ച് എം ഡി എൽപി സ്കൂൾ, കിഴക്കുംഭാഗം പി ഒ നിരണം | ||
| പിൻ കോഡ്= | | പിൻ കോഡ്= 689620 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 04692610034 / 8281442559 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= mannarchurchmdlps@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തിരുവല്ല | | ഉപ ജില്ല= തിരുവല്ല | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= എയ്ഡഡ് | ||
| സ്കൂൾ വിഭാഗം= | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ. പി | | പഠന വിഭാഗങ്ങൾ1= എൽ .പി | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 1 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 1 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 2 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 2 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ശ്രീമതി വത്സമ്മ ഏലിയാസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി അമ്പിളി പ്രസാദ് | ||
| സ്കൂൾ ചിത്രം= school | | സ്കൂൾ ചിത്രം= Mannar Church MDLP school.jpg | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->}} | |||
< | == <big> '''ആമുഖം'''</big>== | ||
മാന്നാർ ചർച്ച് എം ഡി എൽപി സ്കൂൾ 1884 ആഗസ്റ്റ് 25 നാണ് സ്ഥാപിതമായത്. ഏതാണ്ട് 136 വർഷത്തെ പഴക്കമുള്ള ഈ സ്കൂൾ ഈ പ്രദേശത്തെ ഏക പുരാതനമായ സ്കൂൾ ആണ്. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര വില്ലേജിൽ 13-)o വാർഡിൽ പുരാതനമായ തേവർകുഴി പള്ളിയുടെ (മാന്നാർ സെന്റ് മേരീസ് ക്നാനായ പള്ളി) അങ്കണത്തിൽ പുണ്യ നദിയായ പമ്പയുടെ തീരത്ത് സ്ഥതിചെയ്യുന്നു. തിരുവല്ലയിൽ നിന്നും 15 km അകലെയാണ് ഈ സ്ഥാപനം. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിൽ അനേകായിരങ്ങൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ഇവരിൽ പലരും സാങ്കേതിക ആധ്യാത്മിക വിദ്യാഭ്യാസ മേഖലകളിൽ ഉന്നത സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്നു. സാധാരണക്കാരായ ആളുകൾക്ക് വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിതമായത്. | |||
==<big>'''വഴികാട്ടി'''</big>== | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 51: | വരി 40: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* തിരുവല്ല - മാവേലിക്കര റൂട്ടിൽ സൈക്കിൾ മുക്ക് ജംഗ്ഷനിൽ തേവേരീ റോഡിലേക്ക് ഏകദേശം 4 കിലോമീറ്റർ യാത്ര ചെയ്യുക. | |||
* മാന്നാർ സെന്റ് മേരീസ് ക്നാനായ പള്ളിയും മാന്നാർ ചർച്ച് എം ഡി എൽപി സ്കൂളും ഒരേ കോമ്പൗണ്ടിലാണ്. | |||
|---- | |---- | ||
* | * | ||
{{#multimaps:9. | {{#multimaps:9.325189,76.502857|zoom=10}} | ||
|} | |} | ||
|} | |} | ||
22:22, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഡി.എൽ.പി.എസ്. മാന്നാർ ചർച്ച് | |
---|---|
വിലാസം | |
കിഴക്കുംഭാഗം മാന്നാർ ചർച്ച് എം ഡി എൽപി സ്കൂൾ, കിഴക്കുംഭാഗം പി ഒ നിരണം , 689620 | |
സ്ഥാപിതം | 25 - 08 - 1884 |
വിവരങ്ങൾ | |
ഫോൺ | 04692610034 / 8281442559 |
ഇമെയിൽ | mannarchurchmdlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37255 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി വത്സമ്മ ഏലിയാസ് |
അവസാനം തിരുത്തിയത് | |
28-09-2020 | 37255 |
ആമുഖം
മാന്നാർ ചർച്ച് എം ഡി എൽപി സ്കൂൾ 1884 ആഗസ്റ്റ് 25 നാണ് സ്ഥാപിതമായത്. ഏതാണ്ട് 136 വർഷത്തെ പഴക്കമുള്ള ഈ സ്കൂൾ ഈ പ്രദേശത്തെ ഏക പുരാതനമായ സ്കൂൾ ആണ്. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര വില്ലേജിൽ 13-)o വാർഡിൽ പുരാതനമായ തേവർകുഴി പള്ളിയുടെ (മാന്നാർ സെന്റ് മേരീസ് ക്നാനായ പള്ളി) അങ്കണത്തിൽ പുണ്യ നദിയായ പമ്പയുടെ തീരത്ത് സ്ഥതിചെയ്യുന്നു. തിരുവല്ലയിൽ നിന്നും 15 km അകലെയാണ് ഈ സ്ഥാപനം. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിൽ അനേകായിരങ്ങൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ഇവരിൽ പലരും സാങ്കേതിക ആധ്യാത്മിക വിദ്യാഭ്യാസ മേഖലകളിൽ ഉന്നത സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്നു. സാധാരണക്കാരായ ആളുകൾക്ക് വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിതമായത്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|