"സെന്റ് ജോൺസ്. യു.പി.എസ്. മേപ്രാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 41: | വരി 41: | ||
നെൽപ്പാടങ്ങളും തോടുകളും കുളങ്ങളും അനേകം കാവുകളു൦ നിറയപ്പെട്ട ഇവിട൦ Feldtrip ന് അനുയോജ്യമായ സ്ഥലമാണ്. | നെൽപ്പാടങ്ങളും തോടുകളും കുളങ്ങളും അനേകം കാവുകളു൦ നിറയപ്പെട്ട ഇവിട൦ Feldtrip ന് അനുയോജ്യമായ സ്ഥലമാണ്. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ഹരിത വേലി, ഗേറ്റ് | |||
കളിസ്ഥലം | |||
ക്ളാസ് മുറികൾ 3, ഓഫീസ് മുറി 1, സ്റ്റാഫ് മുറി 1. | |||
Computer Room | |||
സ്കൂൾ ലൈബ്രറി | |||
ക്ളാസ് ലൈബ്രറി | |||
ഭോജനശാല | |||
അടുക്കള | |||
അസംബ്ലി ഹാൾ | |||
കുടിവെള്ള വിതരണം | |||
ടോയിലറ്റ് | |||
ലബോറട്ടറി | |||
ഹൈടെക് ക്ളാസ്മുറി | |||
==മികവുകൾ== | ==മികവുകൾ== | ||
13:05, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് ജോൺസ്. യു.പി.എസ്. മേപ്രാൽ | |
|---|---|
| വിലാസം | |
മേപ്രാൽ സെന്റ് ജോൺസ്. യു.പി.എസ്. മേപ്രാൽ , 689591 | |
| സ്ഥാപിതം | edavam(malayalam) - kollavarsham1024 |
| വിവരങ്ങൾ | |
| ഫോൺ | 04692732274 |
| ഇമെയിൽ | stjohnsupsmepral@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37266 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | aided |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | Binu K.Philip |
| അവസാനം തിരുത്തിയത് | |
| 28-09-2020 | 37266 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
St. John's UP school Mepral
ചരിത്രം
----------------------------------------------
പെരിങ്ങര വില്ലേജിൽ 3-)0 വാർഡിൽ രണ്ടു സ്ഥിര൦ കെട്ടിടങ്ങളിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ദേശത്തു സ്കൂളുകൾ ഇല്ലാതിരുന്ന കാലത്തു ദിവ൦ഗതനായ Dev. Sree kaniyanthra Alexander cor episcopa കൊല്ലവർഷം 1094 - ൽ സ്ഥാപിച്ചു. പിന്നോക്ക വിഭാഗത്തിൽ ഉള്ളവർക്ക് അടിസ്ഥാന വിദ്യാഭ്യാസ സൗകര്യം ലഭിച്ചു എന്നത് സ്കൂളി൯െറ എടുത്തു പറയാവുന്നത് നേട്ടമാണ്.
ഗതാഗത സൗകര്യം തുലോം കുറവുള്ള ഇവിട൦ 5 KM കഴിഞ്ഞാണ് ഒരു യു. പി സ്കൂൾ ഉള്ളത്. സമീപത്തുള്ള ഹരിജൻ കോളനി നിവാസികൾക്കും സാധാരണ ജനങ്ങൾക്കും പിന്നോക്കം നിൽക്കുന്ന മറ്റു വിഭാഗങ്ങൾക്കും സ്കൂൾ ആശ്വാസമായിരുന്നു. ജാതീയമായ വേർതിരിവുകൾ നിലനിന്നിരുന്ന കാലത്ത് എല്ലാ വിഭാഗങ്ങൾക്കും പഠനത്തിനുള്ള സൗകര്യം സ്കൂൾ ചെയ്തിരുന്നു. SC, ST വിഭാഗം ഒഴിച്ചുള്ളവ൪ ഫീസ് നൽകിയാണ് അന്നു വിദ്യാഭ്യാസം നടത്തിയിരുന്നത്.
അപ്പ൪ കുട്ടനാടിന്റെ ഭാഗമായ സ്ഥലമായതിനാൽ മൺസൂൺ കാലങ്ങൾ ദുരിതത്തി൯െറയു൦ കഷ്ടപ്പാടിന്റെയു൦ കാലമാണ്. വെള്ളം കയറുന്ന സമയത്ത് സ്കൂൾ ഒരു അഭയകേന്ദ്രമായി മാറുന്നു.
നെൽപ്പാടങ്ങളും തോടുകളും കുളങ്ങളും അനേകം കാവുകളു൦ നിറയപ്പെട്ട ഇവിട൦ Feldtrip ന് അനുയോജ്യമായ സ്ഥലമാണ്.
ഭൗതികസൗകര്യങ്ങൾ
ഹരിത വേലി, ഗേറ്റ് കളിസ്ഥലം ക്ളാസ് മുറികൾ 3, ഓഫീസ് മുറി 1, സ്റ്റാഫ് മുറി 1.
Computer Room
സ്കൂൾ ലൈബ്രറി ക്ളാസ് ലൈബ്രറി ഭോജനശാല അടുക്കള അസംബ്ലി ഹാൾ കുടിവെള്ള വിതരണം ടോയിലറ്റ് ലബോറട്ടറി ഹൈടെക് ക്ളാസ്മുറി
മികവുകൾ
== മുൻസാരഥികൾ ==sre സി. ഒരു ഉമ്മൻ, sre k. J George, sre p. V John.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == മുൻ R. D. D sre M. K Raman, K S I D C chairman sre K.T chandi, ബിഷപ്പുമാരായ കുറിയാക്കോസ് മാ൪ കൂറിലോസ്, ഇയ്യോബ് മാ൪ പീലക്സിനോസ്, മു൯ MLA sre മാമ൯ മത്തായി, നോവലിസ്റ്റ് suresh ikara sir
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തിരുവല്ല ടൗണിൽനിന്നും * |