"മുല്ലക്കൊടി മാപ്പിള എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
| സ്കൂൾ വിലാസം=  <br/>കണ്ണൂർ, മുല്ലക്കൊടി (പി.ഒ), മയ്യിൽ(വഴി)
| സ്കൂൾ വിലാസം=  <br/>കണ്ണൂർ, മുല്ലക്കൊടി (പി.ഒ), മയ്യിൽ(വഴി)
| പിൻ കോഡ്= 670602
| പിൻ കോഡ്= 670602
| സ്കൂൾ ഫോൺ= 9744567490
| സ്കൂൾ ഫോൺ= 9544040510
| സ്കൂൾ ഇമെയിൽ=  mmalpsm@Gmail.com
| സ്കൂൾ ഇമെയിൽ=  mmalpsm@Gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 16: വരി 16:
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=  22
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 40
| വിദ്യാർത്ഥികളുടെ എണ്ണം=  52
| വിദ്യാർത്ഥികളുടെ എണ്ണം=  62
| അദ്ധ്യാപകരുടെ എണ്ണം=  5   
| അദ്ധ്യാപകരുടെ എണ്ണം=  5   
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി: സത്യഭാമ. സി.       
| പ്രധാന അദ്ധ്യാപകൻ=  ശ്രീ: സുരേഷ് ബാബു സി കെ   
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ: എ. പി. നസീർ.       
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ: രാജീവൻ     
| സ്കൂൾ ചിത്രം= ‎|/home/suresh/Desktop/13820.png
| സ്കൂൾ ചിത്രം= ‎|/home/suresh/Desktop/13820.png
}}
}}
വരി 28: വരി 28:
     മൊറാഴ സമരനായകനും, കർഷകസംഘം നേതാവുമായിരുന്ന ശ്രീ: അറാക്കൽ കുഞ്ഞിരാമൻ നമ്പ്യാർ ഈ വിദ്യാലത്തിലെ പ്രമുഖനായ അദ്ധ്യാപകനായിരുന്നു. മറ്റു പലരെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമല്ല.  
     മൊറാഴ സമരനായകനും, കർഷകസംഘം നേതാവുമായിരുന്ന ശ്രീ: അറാക്കൽ കുഞ്ഞിരാമൻ നമ്പ്യാർ ഈ വിദ്യാലത്തിലെ പ്രമുഖനായ അദ്ധ്യാപകനായിരുന്നു. മറ്റു പലരെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമല്ല.  
     പിന്നീട് ശ്രീമന്മാർ പാറേത്ത് കരുണാകരൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ഇ.കെ നാരായണൻ മാസ്റ്റർ, ശ്രീമതി: ജാനകി ടീച്ചർ, സൈനുൽ ആബ്ദീൻ മാസ്റ്റർ, എന്നിവരും പ്രവർത്തിച്ചു.
     പിന്നീട് ശ്രീമന്മാർ പാറേത്ത് കരുണാകരൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ഇ.കെ നാരായണൻ മാസ്റ്റർ, ശ്രീമതി: ജാനകി ടീച്ചർ, സൈനുൽ ആബ്ദീൻ മാസ്റ്റർ, എന്നിവരും പ്രവർത്തിച്ചു.
     പുതിയ കെട്ടിടത്തിലേക്ക് മാറാൻ തയ്യാറെടുക്കുകയാണ് ഈ വിദ്യാലയം.
     പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

20:16, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുല്ലക്കൊടി മാപ്പിള എൽ.പി. സ്ക്കൂൾ
[[File:‎|frameless|upright=1]]
വിലാസം
മുല്ലക്കൊടി

കണ്ണൂർ, മുല്ലക്കൊടി (പി.ഒ), മയ്യിൽ(വഴി)
,
670602
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ9544040510
ഇമെയിൽmmalpsm@Gmail.com
കോഡുകൾ
സ്കൂൾ കോഡ്.13820 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ: സുരേഷ് ബാബു സി കെ
അവസാനം തിരുത്തിയത്
27-09-2020Mmalpsm

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

== ചരിത്രം ==മയ്യിൽ പഞ്ചായത്തിലെ മുല്ലക്കൊടിയിൽ പെരിങ്ങോട്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.തൊണ്ണൂറ്റിനാല് വർഷങ്ങൾക്കുമുമ്പ് മുല്ലക്കൊടി കടവിനടുത്ത് ഒരു കടയുടെ മുകളിലായി ആരംഭിച്ചു. ശ്രീ പാറേത്ത് കുഞ്ഞിക്കണ്ണൻ മാസ്റ്റരായിരുന്നു മാനേജരും ഹെഡ്മാസ്റ്റരും. ആയിരത്തി തൊള്ളായിരത്തി മുപ്പതിൽ പെരിങ്ങോട്ടേക്ക് മാറ്റി. ആർ. പി. തറുവയി എന്ന ഉദാരമനസ്കൻ ആണ് സൗജന്യമായി സ്ഥലം അനുവദിച്ചത്. ആദ്യം ഏകാദ്ധ്യാപകവിദ്യാലമായിരുന്നു.

    പിന്നീട് ശ്രീമന്മാർ ഒതേനൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ,ചാത്തുമാസ്റ്റർ, കുഞ്ഞമ്പുമാസ്റ്റർ, സൗമിനിടീച്ചർ എന്നിവർ അൺട്രെയിന്റ് അദ്ധ്യാപകരായി പ്രവർത്തിച്ചു. 
    മൊറാഴ സമരനായകനും, കർഷകസംഘം നേതാവുമായിരുന്ന ശ്രീ: അറാക്കൽ കുഞ്ഞിരാമൻ നമ്പ്യാർ ഈ വിദ്യാലത്തിലെ പ്രമുഖനായ അദ്ധ്യാപകനായിരുന്നു. മറ്റു പലരെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമല്ല. 
    പിന്നീട് ശ്രീമന്മാർ പാറേത്ത് കരുണാകരൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, ഇ.കെ നാരായണൻ മാസ്റ്റർ, ശ്രീമതി: ജാനകി ടീച്ചർ, സൈനുൽ ആബ്ദീൻ മാസ്റ്റർ, എന്നിവരും പ്രവർത്തിച്ചു.
   പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി==മുല്ലക്കൊടി- മയ്യിൽ മെയിൻ റോഡിൽ ആയാർമുനമ്പ് റോഡ് വഴി ,