"എസ്.സി. വി.എൽ.പി.എസ്.കൊടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
സ്കൂൾ ഫോട്ടോ |
സ്കൂള് |
||
| വരി 1: | വരി 1: | ||
{{prettyurl|Govt.S.C.V.L.P.S.Kodumon}} | {{prettyurl|Govt.S.C.V.L.P.S.Kodumon}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= എസ് | | പേര്= എസ്.സി. വി.എൽ.പി.എസ്.കൊടുമൺ | ||
| സ്ഥലപ്പേര്=കൊടുമൺ | | സ്ഥലപ്പേര്=കൊടുമൺ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=പത്തനംത്തിട്ട | ||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല= പത്തനംതിട്ട | ||
| പേര്=എസ്..സി. വി.എൽ.പി.എസ്.കൊടുമൺ | | പേര്=എസ്..സി. വി.എൽ.പി.എസ്.കൊടുമൺ | ||
| സ്ഥലപ്പേര്=.കൊടുമൺ | | സ്ഥലപ്പേര്=.കൊടുമൺ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല=പത്തനംത്തിട്ട | ||
| റവന്യൂ ജില്ല=പത്തനംതിട്ട | | റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= 38211 | | സ്കൂൾ കോഡ്= 38211 | ||
| വരി 13: | വരി 13: | ||
| സ്ഥാപിതമാസം= മെയ് | | സ്ഥാപിതമാസം= മെയ് | ||
| സ്ഥാപിതവർഷം= 1930 | | സ്ഥാപിതവർഷം= 1930 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= കൊടുമൺ പി. ഓ,കൊടുമൺ | ||
| പിൻ കോഡ്= 691555 | | പിൻ കോഡ്= 691555 | ||
| സ്കൂൾ ഫോൺ= 04734280840 | | സ്കൂൾ ഫോൺ= 04734280840 | ||
| വരി 21: | വരി 21: | ||
| ഭരണ വിഭാഗം=സർക്കാർ | | ഭരണ വിഭാഗം=സർക്കാർ | ||
| സ്കൂൾ വിഭാഗം= ലോവർ പ്രൈമറി | | സ്കൂൾ വിഭാഗം= ലോവർ പ്രൈമറി | ||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1= പ്രീപ്രൈമറി - നാലാം ക്ളാസ് | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
19:59, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| എസ്.സി. വി.എൽ.പി.എസ്.കൊടുമൺ | |
|---|---|
| വിലാസം | |
.കൊടുമൺ കൊടുമൺ പി. ഓ,കൊടുമൺ , 691555 | |
| സ്ഥാപിതം | 14 - മെയ് - 1930 |
| വിവരങ്ങൾ | |
| ഫോൺ | 04734280840 |
| ഇമെയിൽ | scvlpskodumon@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38211 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംത്തിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | school-photo.png |
| പ്രധാന അദ്ധ്യാപകൻ | സുജ കെ പണിക്കർ |
| അവസാനം തിരുത്തിയത് | |
| 27-09-2020 | 38211 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ശക്തിഭദ്രന്റെ മണ്ണ് 'ആശ്ചര്യചൂഡാമണി ' യുടെ ജന്മം കൊണ്ട് യശസ്സുയർന്ന കൊടുമൺ. പ്ളാന്റേഷൻ തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും നാട്ടിൽ, വിദ്യാതല്പരരായ ഒരുപറ്റം പൂർവ്വസൂരികൾ 1930 മെയ് 14 ാം തീയതി നാടിന് സമർപ്പിച്ച കുടിപ്പള്ളിക്കൂടമാണ് പില്ക്കാലത്ത് 1947 ൽ ഗവൺമെൻറ് ഏറ്റെടുത്തത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരത്തിരുന്നാൾ ബാലരാമവർമ്മ മഹാരാജാവിനോടുള്ള ആദരസൂചകമായി ഈ സ്കൂളിന് ശ്രീ ചിത്തിരവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്തു.
പത്തനംത്തിട്ട വിദ്യാഭ്യാസ ജില്ല അടൂർ സബ് ജില്ലയിൽ കൊടുമൺ ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ കൊടുമൺ ഠൗണിൽ സ്ഥിതി ചെയ്യുന്ന ജി എസ് സി വി എൽ പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്. പ്രീപ്രൈമറി മുതൽ നാലാം ക്ളാസ് വരെ ഏകദേശം 240 ൽപരം കുട്ടികൾ പഠിക്കുന്നു. പഠനത്തോടൊപ്പം കലാ- കായിക, സാംസ്കാരിക മേഖലകളിൽ ഉന്നതശ്രേണിയിൽ നില്ക്കുന്ന സ്കൂൾ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയമായി പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
.
