"മാങ്ങാനം എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
*റിപ്പബ്ലിക് ദിനം , ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | *റിപ്പബ്ലിക് ദിനം , ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. |
16:49, 27 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മാങ്ങാനം എൽപിഎസ് | |
---|---|
വിലാസം | |
മാങ്ങാനം മാങ്ങാനം, കോട്ടയം , 686018 | |
സ്ഥാപിതം | 01 - ജൂൺ - 1921 |
വിവരങ്ങൾ | |
ഫോൺ | 8547312959 |
ഇമെയിൽ | karthikalila2@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33423 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിഭാഗം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിന്ദു ടി കുര്യൻ |
അവസാനം തിരുത്തിയത് | |
27-09-2020 | Finehas Kuriakose |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ക്രിസ്തു വർഷം 1919 മുതൽ 1923 വരെ മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ഇടവക വികാരിയായി സേവനം അനുഷ്ഠിച്ച നിരണത്ത് നാലാംവേലിൽ ദിവ്യശ്രീ എൻ.റ്റി ജോർജ് കശീശ്ശായുടെ ശ്രമഫലമായാണ് മാങ്ങാനം പ്രദേശത്തു ഒരു പ്രൈമറി സ്കൂൾ ഉടലെടുത്തത് . തികഞ്ഞ ഭക്തനും സേവന തല്പരനുമായിരുന്ന അച്ചന്റെ പ്രവർത്തനങ്ങൾ മാങ്ങാനം പ്രദേശത്തിന് വലിയ ഉണർവും ഉത്തേജനവും നൽകി.
ഭൗതികസൗകര്യങ്ങൾ
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- സ്വതന്ത്ര ദിനം
- ഗാന്ധി ജയന്തി
- ഓണാഘോഷം
- ക്രിസ്റ്റമസ് ആഘോഷം
- ശിശു ദിനം
- റിപ്പബ്ലിക് ദിനം , ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
അദ്ധ്യാപകർ
- ശ്രീമതി . ബിന്ദു ടി കുര്യൻ (പ്രധാന അദ്ധ്യാപിക )
- ശ്രീമതി . സൂസമ്മ മാണി
- കുമാരി . ക്രിസ് അനു തോമസ്
- ശ്രീമതി . ഷീജ രാജൻ
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- ഹിന്ദി ക്ലബ്
- ലിറ്റിൽ കൈറ്റ്സ്
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* കോട്ടയത്ത് നിന്ന് കഞ്ഞിക്കുഴി വഴി പുതുപ്പള്ളിലേക്ക് പോകുന്നവഴി മാങ്ങാനം ജംഗ്ഷനിൽ നിന്ന് 100 മീറ്റർ അകലെ വലതു വശത്തു സ്ഥിതി ചെയുന്നു .* |