"എ എൽ പി എസ്സ് വെഴുപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Bhavi Clssroom Farhana photo removed) |
|||
വരി 70: | വരി 70: | ||
*[[{{PAGENAME}}/NERKAZHCHA|NERKAZHCHA]] | *[[{{PAGENAME}}/NERKAZHCHA|NERKAZHCHA]] | ||
<gallery mode="packed"> | <gallery mode="packed"> | ||
file: | file: | ||
</gallery> | </gallery> | ||
20:22, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എ എൽ പി എസ്സ് വെഴുപ്പൂർ | |
---|---|
വിലാസം | |
വെഴുപ്പൂർ വെഴുപ്പൂർ , 673573 | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 0495 2225990 |
ഇമെയിൽ | vezhuppurschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47405 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം.കെ.നളിനി. |
അവസാനം തിരുത്തിയത് | |
26-09-2020 | 47405 |
ചരിത്രം
സ്കൂൾ ചരിത്രം : സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ പ്രദേശത്തെ ആളുകളുടെ ചിരകാല സ്വപ്‌നമായിരുന്നു ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമാവുക എന്നത് . അങ്ങനെ 1968ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ബഹുമാനപ്പെട്ട ശ്രീ.സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ശ്രമഫലമായി ഒരു വിദ്യാലയം അനുവദിച്ചു കൊണ്ട് ഉത്തരവായി. അങ്ങനെ 1968 ജൂൺ മാസം ഒന്നാം തിയതി വെഴുപ്പുർ എ.എൽ.പി.സ്കൂൾ നിലവിൽ വന്നു. ആരംഭത്തിൽ സ്കൂളിന്റെ മാനേജർ പരേതനായ ശ്രീ.എ.ഇമ്പിച്ചി അഹമ്മദും ഹെഡ്മാസ്റ്റർ ശ്രീ പി.കെ മുഹമ്മദും ആയിരുന്നു. 1971 ലാണ് ഈ വിദ്യാലയം ഒരു പൂർണ വിദ്യാലയമായി മാറിയത്.ഇപ്പോഴത്തെ മാനേജർ ശ്രീ പി.സി.അഷ്റഫ് ആണ്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
എം.കെ.നളിനി (പ്രധാനാധ്യാപിക). പി.സി. വസന്ത, അന്നത്ത് പാലക്കോട്ടുപറമ്പിൽ, ഡെല്ല ഡേവിസ്, പി.പി. സിറാജ്, ഹർഷ വേണുഗോപാൽ ,
ഷീജ പി
, ടി.പി.സുലൈമാൻ (അറബിക്)
CLUB
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
പാഠ്യേതര പ്രവർത്തനങ്ങൾ
*NERKAZHCHA
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}} 11°24'34.7"N 75°56'43.6"E