"എം.റ്റി.എൽ.പി.എസ്. അമിച്ചകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37243elizabeth (സംവാദം | സംഭാവനകൾ)
No edit summary
37243elizabeth (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:


==മികവുകൾ==
==മികവുകൾ==
കുട്ടികൾ കുറവാണെങ്കിലും പഠന പ്രവർത്തനങ്ങളും, പാഠ്യേതര പ്രവത്തനങ്ങളും ഏറ്റവും മെച്ചപ്പെട്ട രീതിയിൽ നടത്താൻ കഴിയുന്നു. കുട്ടികളുടെ ശാരീരിക വ്യായാമത്തിനായി എയറോബിക് പരിശീലിപ്പിക്കുന്നു. ഹലോ ഇംഗ്ലീഷ്,മലയാളത്തിളക്കം,ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ  സജീവമായി നടന്നുവരുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു എല്ലാ വെള്ളിയാഴ്ചയും 3 മണിക്ക് ബാലസഭ നടത്തുന്നു. പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ ആണ് നടത്തുന്നത് ദിനാചരണങ്ങളുമായി ബന്ധപെട്ടു ക്വിസ് പരിപാടികൾ, പതിപ്പുകൾ തയ്യാറാക്കുന്നു. 2019 കലാമേളയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഗ്രേഡ് കരസ്ഥമാക്കാൻ കഴിഞ്ഞു.കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെ പഠനോത്സവം ഏറ്റവും മെച്ചമായി നടത്താൻ കഴിഞ്ഞു.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
"https://schoolwiki.in/എം.റ്റി.എൽ.പി.എസ്._അമിച്ചകരി" എന്ന താളിൽനിന്ന് ശേഖരിച്ചത്