"കല്ലായി എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പാഠ്യേതര പ്രവർത്തനങ്ങൾ |
|||
| വരി 47: | വരി 47: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
08:14, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| കല്ലായി എ എൽ പി എസ് | |
|---|---|
| പ്രമാണം:School- | |
| വിലാസം | |
ചെറിയവളപ്പ് അഞ്ചരക്കണ്ടി പി.ഒ, , കണ്ണൂർ 670612 | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഫോൺ | 8129115207 |
| ഇമെയിൽ | alpskallayi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14712 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ദീജ ഇ |
| അവസാനം തിരുത്തിയത് | |
| 26-09-2020 | 14712 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (|സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?)
| |||||||||||
|
ചരിത്രം
സ്ക്കൂൾ 1918 ൽ സ്ഥാപിക്കപ്പെട്ടു കിഴക്കേ പൊയിൽ രൈരു നമ്പ്യാർ മകൾ കെ പി മാധവി എന്ന കുട്ടിയെ ചേർത് കൊണ്ട് ആരംഭിച്ചു സ്ഥാപക മാനേജറായ ഒകെ നാരായണൻ നമ്പ്യാരും കെ വി ശങ്കര മാരാരുമാണ് അന്നത്തെ അദ്ധ്യാപകർ വെൺമണൽ ഇരപ്പക്കടവ് റോഡിലുള്ള സ്കൂൾ മൂന്ന് വർഷത്തിന് ശേഷം കല്ലായി വയലിലേക്ക് മാറ്റി. തുടർന്ന് ചെറിയപളപ്പിൽ തനിച്ചിനംകണ്ടി എന്ന സ്ഥലത്ത് വിദ്യാലയം പ്രവൃത്തിച്ചു' 1926-27 വരെ വിദ്യാലയം തനിച്ചിനാംകണ്ടിയിൽ തുടർന്നു 1928ൽ അഞ്ചാംപീടികപറമ്പിൽ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന പുതിയ കെട്ടിടത്തിലേക്ക് മാറ്റി' പിന്നീട് സ്കൂൾ കെട്ടിടം തകരുകയും സർക്കാർ സഹായത്തിന് പുറമെ നാട്ടുകാരും മാനേജ്മെൻറും അധ്യാപകരും കൂട്ടായി പ്രവർത്തിച്ചതിന്റെ ഫലമായി പുതിയ ബിൽഡിംഗ് നിർമിച്ചു.
1969ൽ മാനേജർ ഒകെ നാരയണൻ നമ്പ്യാരിൽ നിന്നും മകൾ കണ്ണോത്ത് ജാനകിയമ്മക്ക് ലഭിച്ചു.1985 ൽ ഇപ്പോഴത്തെ മാനേജർ കെ ബാലൻ നമ്പ്യാർ ഓല ഓടാക്കി മാറ്റി, അതിനിടെ കല്ലായി വാർഡിൽ മൂന്നാമാതൊരു വിദ്യാലയം വന്നു ക്രമേണ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി, 1977 ൽ ഒരു പാർട്ട് ടൈം അറബി തസ്തിക നിർമിക്കുകയും 15 മുസ്ലിം വിദ്യാർത്ഥികളെ ചേർക്കുകയും ചെയ്തു ക്രമേണ എണ്ണം വർദ്ധിച്ചു കലോത്സവങ്ങളിൽ സ്കൂളിന്റെ സാന്നിധ്യം ഉണ്ടാവാറുണ്ട്, 1996 ൽ ജനകീയസൂത്ര പദ്ധതിയുടെ ഭാഗമായി വേങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ധനസഹായത്തോടെ അധ്യാപകരുടേയും നാട്ടുകാരുടെയും പ്രവർത്തനഫലമായി മൂത്രപ്പുര നിർമ്മിച്ചു കേരള വികസന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ സഹായത്തോടെ വയറിംഗ് നടത്തി. കുണ്ടൻ കേളൻ കൃഷ്ണൻ കുഞ്ഞനന്തൻ കുഞ്ഞിക്കണ്ണൻ കുഞ്ഞികൃഷ്ണൻ നമ്പ്യാർ അച്ചുതൻ മാസ്റ്റർ സോമൻ നായർ ബാലകൃഷ്ണൻ പ്രഭാകരൻ പ്രദീപ് എന്നിവർ മുൻ അധ്യാപകരാണ് 1985-2004 വരെ ദീർഘകാലം സേവനം ചെയ്ത ബാലകൃഷ്ണൻ തുടർന്ന് രാമചന്ദ്രൻ ചന്ദ്രൻ ഇ ദീജ ജീജ മുഹമ്മദലി സൗമിനി എന്നിവർ സഹ അധ്യാപകരാണ് '
ഈ സരസ്വതീക്ഷേത്രം ഇതുവരെ പ്രവര ത്തിച്ച എല്ലാവരുടെയും അർപ്പണ മനോഭാവത്തിന്റെയും സേവന തത്പരതയുടേയും ഫലമായി വളർന്ന് ഇന്ന് അറിവിന്റെ ലോകത്ത് പിച്ചവയ്ക്കുന്ന കുരുന്നുകളെ കൈപിടിച്ചു നടത്താനാവശ്യമായ എല്ലാ സാഹചര്യങ്ങളോടും കൂടി മുന്നേറുകയാൺ
വികസനസമിതി
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ പഠനപുരോഗതിക്കാവശ്യമായ നാല് കബ്യൂട്ടറും പ്രിന്റിങ്ങ് ഫോട്ടോസ്റ്ററ്റ് പരിശീലനത്തിന് പ്രിന്ററും ഉണ്ട്,
== പാഠ്യേതര പ്രവർത്തനങ്ങൾ == വിദ്യാരംഗം കലാസാഹിത്യ വേദി, ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്‌മെന്റ് == കെ.ബാലൻ നമ്പ്യാർ
== മുൻസാരഥികൾ ==ഒതയോത്ത് നാരായണൻ നമ്പ്യാർ നാരായണ മാരാർ കണ്ണോത്ത് ജാനകിയമ്മ കെ ബാലൻ നമ്പ്യാർ