ഉള്ളടക്കത്തിലേക്ക് പോവുക

"വി.എം.എച്ച്.എസ്സ് അമ്പലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
39022 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 51: വരി 51:
*  സീഡ് ക്ലബ്ബ്  
*  സീഡ് ക്ലബ്ബ്  
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  NERKAZHCHA


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

21:43, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വി.എം.എച്ച്.എസ്സ് അമ്പലപ്പുറം
വിലാസം
അമ്പലപ്പുറം

691531
,
കൊല്ലം ജില്ല
സ്ഥാപിതം17 - 08 - 1984
വിവരങ്ങൾ
ഫോൺ0474-2457676
ഇമെയിൽ39022ktra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇല്ല
പ്രധാന അദ്ധ്യാപകൻലീലാമണി അമ്മ. എസ്സ്
അവസാനം തിരുത്തിയത്
25-09-202039022


പ്രോജക്ടുകൾ




കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര ഗ്രാമപഞ്ചായത്തിൽ അമ്പലപ്പുറം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് വേലുത്തന്പി മെമ്മോറിയൽ ഹൈസ്ക്കൂൾ.

ചരിത്രം

1984 ആഗസ്റ്റ് 17നാണ് ഈ വിദ്യാലയം സ്ഥാപിതമായത്.താമരക്കുടി കുരിയാത്തുവിള വീട്ടിൽ ശ്രീമതി.ജി.സരസ്വതിഅമ്മയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ.ശ്രീ.ഡി.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ ആയിരുന്നുആദ്യ പ്രധാന അദ്ധ്യാപകൻ.8 മുതൽ 10 വരെയുള്ള ഹൈസ്കൂൾ വിഭാഗം ഇവിടെ പ്രവർത്തിക്കുന്നു. ഈ സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ് ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് 1 കമ്പ്യൂട്ടർ ലാബുണ്ട്. 6 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്സ്& ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • സീഡ് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • NERKAZHCHA

മാനേജ്മെന്റ്

താമരക്കുടി കുരിയാത്തുവിള വീട്ടിൽ ശ്രീമതി.ജി.സരസ്വതിഅമ്മയാണ് ഈ വിദ്യാലയത്തിന്റെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഡി.ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.