ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി (മൂലരൂപം കാണുക)
20:07, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Govt.New L P S chathenkary}} | {{prettyurl|Govt.New L P S chathenkary}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ചാത്തങ്കേരി | ||
| വിദ്യാഭ്യാസ ജില്ല= തിരുവല്ല | | വിദ്യാഭ്യാസ ജില്ല= തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | | റവന്യൂ ജില്ല= പത്തനംതിട്ട | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 37203 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 31 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= 05 | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം= 1961 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= അമിച്ചകരി. പി. ഒ, ചാത്തങ്കേരി | ||
| പിൻ കോഡ്= | | പിൻ കോഡ്= 689112 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 9496881274 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= gnlpschathankery@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തിരുവല്ല | | ഉപ ജില്ല= തിരുവല്ല | ||
വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 4 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 15 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 19 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 3 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= ജോസ് മേരി എം ഡി ( ഇൻ - ചാർജ് ) | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അനിൽകുമാർ വി | ||
| സ്കൂൾ ചിത്രം= school-photo.png | | സ്കൂൾ ചിത്രം= school-photo.png | ||
}} | }} | ||
വരി 35: | വരി 35: | ||
==ചരിത്രം== | ==ചരിത്രം== | ||
ചാത്തങ്കേരി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളിലായിട്ടാണ് ചാത്തങ്കേരി ഗവ.ന്യൂ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തെ കുട്ടികൾക്ക് രണ്ടാം ക്ലാസ്സ് വരെ പഠിക്കാൻ സൗകര്യം ഉണ്ടായിരുന്ന സി.എം.എസ് സ്കൂൾ നിർത്തലാക്കിയതിനാൽ മാർത്തോമാ സഭയുടെ സൺഡേ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കി. തദവസരത്തിൽ ഈ നാട്ടിലെ കുറെ സുമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പ്രയത്നിച്ചു. മണക്ക് വീട്ടിൽ ശ്രീ.എം.ജെ.ജോസഫിന്റെ പക്കൽ നിന്ന് 34 സെൻറ് ഭൂമി വിലയ്ക്കുവാങ്ങി. അതോടൊപ്പം 5 സെൻറ് ദാനമായി അദ്ദേഹം നൽകുകയും ചെയ്തു. കൈപ്പുഴക്കുന്നേൽ ശ്രീമതി ഏലിയാമ്മയിൽ നിന്ന് 4സെൻറ് ഭൂമി കൂടി വാങ്ങി. 1961-ൽ ഇവിടെ ഒരു ഓലഷെഡിൽ പഠനം ആരംഭിച്ചു. പിന്നീട് ഇരുപത്തിയയ്യായിരം രൂപ മുടക്കി ഗവൺമെന്റ് കെട്ടിടം പണിതു. വർഷങ്ങൾക്കുശേഷം ആ കെട്ടിടം നിലം പതിച്ചു.തുടർന്ന് വെള്ളപ്പൊക്കത്തിൽ ആളുകൾക്ക് താമസിക്കാൻ പണികഴിപ്പിച്ച അർദ്ധസ്ഥിര കെട്ടിടത്തിലാണ് ഇപ്പോൾ പഠനം നടക്കുന്നത്.ഈ നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചുകൊണ്ട് ഈ വിദ്യാലയം നിലകൊളളുന്നു. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
പ്രധാന കെട്ടിടത്തിൽ നാല് ക്ലാസ്സ്മുറികൾ ഉണ്ട്. 2003 - 04 അധ്യയനവർഷത്തിൽ എസ് എസ് എ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ഓഫിസ് കെട്ടിടം പുനർനിർമിച്ചു. 2005-06 -ൽ അടുക്കളയും നവീകരിച്ചു. സ്കൂളിന് ചുറ്റുമതിൽ ഉണ്ടെങ്കിലും 2018 -ലെ വെള്ളപ്പൊക്കത്തിൽ കുറച്ചുഭാഗം തകർന്നു വീണു. 2019-20-ൽ എസ്.എസ്.കെ ഫണ്ടുപയോഗിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പുതിയ ശുചിമുറികൾ നിർമിച്ചു. 2019-ൽ പഞ്ചായത്തിൽ നിന്നും പ്രധാന സ്കൂൾ കെട്ടിടത്തിന്റെ തറ ടൈൽ പാകി നൽകി. ഹൈടെക് പദ്ധതിയുടെ ഭാഗമായി 2020-ൽ കൈറ്റിൽ നിന്നും ഓരോ ലാപ് ടോപ്പും, പ്രൊജക്ടറും ലഭിച്ചു. | |||
==മികവുകൾ== | ==മികവുകൾ== | ||
പാഠ്യവും പാഠ്യേതരവുമായ വിവിധ മേഖലകളിൽ മികവു പുലർത്തുവാൻ കുട്ടികൾക്ക് അവസരവും പ്രോത്സാഹനവും നൽകുന്നതിന് അധ്യാപകരും രക്ഷിതാക്കളും കൂട്ടായി പരിശ്രമിക്കുന്നു. | |||
* 2019-20 ൽ എൽ.എസ്.എസ്. സ്കോളർഷിപ്പ് ലഭിച്ചു. | |||
* 2019-20 ലെ സാമൂഹ്യശാസ്ത്രോത്സവത്തിൽ സബ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുവാൻ സാധിച്ചു. | |||
* ശാസ്ത്ര-കലാ-പ്രവൃത്തിപരിചയമേളകളിൽ എല്ലായിനങ്ങൾക്കും പങ്കെടുക്കുവാനും നല്ല ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു. | |||
* 'അമ്മ മടിയിൽ കുഞ്ഞുവായന' എന്ന പദ്ധതിയിലൂടെ വീട്ടിൽ നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾ അമ്മമാരുടെ സഹായത്തോടെ വായിച്ചു കുറിപ്പ് തയ്യാറാക്കുന്നു. | |||
* ഭാഷാക്ലബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് നടത്തി വരുന്ന പ്രവർത്തനങ്ങളും ദിവസവും അസംബ്ലിയിൽ നടത്തുന്ന പത്രവായനയും മലയാളം-ഇംഗ്ലീഷ് ഭാഷാപഠനം സുഗമവും ലളിതവും ആക്കുവാൻ കുട്ടികളെ സഹായിക്കുന്നു. | |||
* കുട്ടികളെ പൊതുവിജ്ഞാനത്തിന്റെ ഒരു ശേഖരമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ദിവസവും അസംബ്ലിയിൽ പൊതുവിജ്ഞാനക്വിസ് നടത്തുന്നു. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 47: | വരി 53: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ | സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം എന്നീ ദിനങ്ങൾ ഉൾപ്പെടെ എല്ലാ മാസത്തിലെയും പ്രത്യേക ദിനാചരണങ്ങൾ വ്യത്യസ്ത പ്രവർത്തനങ്ങളോടെ നടത്തുന്നു. | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
* ജോസ് മേരി എം ഡി | |||
* ഗിരിജ വി ജെ | |||
* ജിൻസി ജോസഫ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* കൈയ്യെഴുത്ത് മാസിക - കുട്ടികളുടെയും രക്ഷിതാക്കളുടെയും സർഗരചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയിട്ടുണ്ട്. | |||
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. | |||
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) | *പ്രവൃത്തിപരിചയം - പ്രവൃത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്. | ||
*പ്രവൃത്തിപരിചയം | *ഭാഷാ ക്ലബ്ബ് - മലയാളം,ഇംഗ്ലീഷ് ഭാഷാകേളികൾ, പ്രവർത്തനങ്ങൾ | ||
* | *ഹെൽത്ത് ക്ലബ്ബ് - ബോധവത്ക്കരണ ക്ലാസ്സ് നടത്തിയിട്ടുണ്ട്. | ||
*ഹെൽത്ത് ക്ലബ്ബ് | *ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്. | ||
*ഇക്കോ ക്ലബ്ബ് | *ഗണിത ക്ലബ്ബ് - ഗണിതകേളികൾ, പസിലുകൾ നൽകുന്നു. | ||
*വിദ്യാരംഗം കലാസാഹിത്യവേദി - കുട്ടികളുടെ സർഗരചനകളും കലാവിരുന്നും നടത്തുന്നു. | |||
*പഠന യാത്ര | *പഠന യാത്ര | ||
വരി 66: | വരി 75: | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
* വിദ്യാരംഗം കലാസാഹിത്യവേദി | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* സയൻസ് ക്ലബ് | * സയൻസ് ക്ലബ് | ||
* ഹെൽത്ത് ക്ലബ് | * ഹെൽത്ത് ക്ലബ് | ||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
* സാമൂഹ്യ ശാസ്ത്ര ക്ലബ് | * സാമൂഹ്യ ശാസ്ത്ര ക്ലബ് | ||
* | * ഭാഷാക്ലബ് | ||
* ഹരിത ക്ലബ് | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
വരി 86: | വരി 93: | ||
'''* തിരുവല്ല ടൗണിൽനിന്നും വടക്ക് പടിഞ്ഞാറായി തിരുവല്ല - കായംകുളം റൂട്ടിൽ നിന്ന് .*''' | '''* തിരുവല്ല ടൗണിൽനിന്നും വടക്ക് പടിഞ്ഞാറായി തിരുവല്ല - കായംകുളം റൂട്ടിൽ നിന്ന് .*''' | ||
|---- | |---- | ||
* | '''*തിരുവല്ല - ചാത്തങ്കേരി - മുട്ടാർ റൂട്ടിൽ ചാത്തങ്കേരി ജംഗ്ഷനിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് *''' | ||
{{#multimaps:9.3783038,76.5647262|zoom=10}} | {{#multimaps:9.3783038,76.5647262|zoom=10}} | ||
|} | |} | ||
|} | |} |