"എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
== '''സ്വാതന്ത്ര്യദിനാഘോഷം''' ==
== '''സ്വാതന്ത്ര്യദിനാഘോഷം''' ==


====== ആഗസ്റ്റ് 15 സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ ചേർന്ന അസ്സംബ്ലിയിൽ പഞ്ചായത് പ്രസിഡണ്ട് ശ്രീ :ലിബയസ് മൊയ്‌തീൻ അവർകൾ പതാക ഉയർത്തി .പ്രധാനാധ്യാപിക പ്രധാനാധ്യാപിക സാറാമ്മ ടീച്ചർ ,പി ടി എ പ്രസിഡണ്ട് ,എം ടി എ പ്രസിഡണ്ട് എന്നിവർ ആശംസാപ്രസംഗം നടത്തി .ക്വിസ് മത്സരം ,ദേശഭക്തി ഗാനാലാപനം ,ചിത്രപ്രദർശനം എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .ഒന്നാം ക്‌ളാസ്സിലെ കുരുന്നുകൾ പാട്രിയോട്ടിക് ഡാൻസ് അവതരിപ്പിച്ചു . ======
====== ആഗസ്റ്റ് 15 സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ ചേർന്ന അസ്സംബ്ലിയിൽ പഞ്ചായത് പ്രസിഡണ്ട് ശ്രീ :ലിബയസ് മൊയ്‌തീൻ അവർകൾ പതാക ഉയർത്തി .പ്രധാനാധ്യാപിക പ്രധാനാധ്യാപിക സാറാമ്മ ടീച്ചർ ,പി ടി എ പ്രസിഡണ്ട് ,എം ടി എ പ്രസിഡണ്ട് എന്നിവർ ആശംസാപ്രസംഗം നടത്തി .ക്വിസ് മത്സരം ,ദേശഭക്തി ഗാനാലാപനം ,ചിത്രപ്രദർശനം എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .ഒന്നാം ക്‌ളാസ്സിലെ കുരുന്നുകൾ പാട്രിയോട്ടിക് ഡാൻസ് അവതരിപ്പിച്ചു .നാലാം ക്ലാസ്സിലെ കുട്ടികൾ മാസ്സ് ഡ്രിൽ അവതരിപ്പിച്ചു .മധുരപലഹാര വിതരണത്തോടെ പരിപാടികൾക്ക് അവസാനം കുറിച്ചു . ======
 
== '''ഓണാഘോഷം''' ==
പി ടി എ യുടെ സജീവ പങ്കാളിത്തത്തോടെ വിപുലമായി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഓണപരിപാടികൾ ആസൂത്രണം ചെയ്തു ..നടപ്പിലാക്കി  .
/home/kite/Downloads/19638-onam.jpg
236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2442759" എന്ന താളിൽനിന്ന് ശേഖരിച്ചത്