"എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.സ്കൂൾ കോഴിച്ചെന/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:57, 29 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 29 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
* മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു ..കുറിപ്പ് തയ്യാറാക്കൽ ,വായനാമത്സരം ,ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ ,ചിത്രാവിവരണം ,ചിത്രംവര എന്നിവ അവയിൽ ചിലതാണ് ..വായനാമത്സരം ക്ലാസ്സ് തലത്തിൽ നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നൽകി .ക്വിസ് മത്സരം ആദ്യം ക്ലാസ് തലത്തിലും പിന്നീട് സ്കൂൾ തലത്തിലും നടത്തി.സ്കൂൾ തലത്തിൽ വിജയിച്ച മൂന്ന് കുട്ടികളെ പഞ്ചായത്ത് തല വായനമത്സരത്തിലേക്ക് തിരഞ്ഞെടുത്തു . | * മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു ..കുറിപ്പ് തയ്യാറാക്കൽ ,വായനാമത്സരം ,ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ ,ചിത്രാവിവരണം ,ചിത്രംവര എന്നിവ അവയിൽ ചിലതാണ് ..വായനാമത്സരം ക്ലാസ്സ് തലത്തിൽ നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നൽകി .ക്വിസ് മത്സരം ആദ്യം ക്ലാസ് തലത്തിലും പിന്നീട് സ്കൂൾ തലത്തിലും നടത്തി.സ്കൂൾ തലത്തിൽ വിജയിച്ച മൂന്ന് കുട്ടികളെ പഞ്ചായത്ത് തല വായനമത്സരത്തിലേക്ക് തിരഞ്ഞെടുത്തു . | ||
* ജൂൺ രണ്ടാം വാരത്തിൽ ഒന്ന് രണ്ട് ക്ലാസുകളിലെ രക്ഷിതാക്കളുടെ മീറ്റിംഗ് നടത്തി. സചിത്ര പുസ്തകം അവർക്ക് പരിചയപ്പെടുത്തുകയും വേണ്ട ഉൽപ്പന്നങ്ങൾ ശില്പശാല നടത്തി നിർമിക്കുകയും ചെയ്തു.ജൂൺ 23ന് സ്കൂളിൽ ശുചീകരണ പ്രവർത്തനം നടത്തി. ആരോഗ്യ അസംബ്ലി, പകർച്ചപ്പനി ബോധവൽക്കരണം എന്നിവയും നടന്നു. | |||
* പ്രീടെസ്റ്റ് നടത്തി കുട്ടികളുടെ പഠനനിലവാരം മനസ്സിലാക്കി. | |||
* ജൂൺ 23ന് സ്കൂളിൽ ശുചീകരണ പ്രവർത്തനം നടത്തി. ആരോഗ്യ അസംബ്ലി, പകർച്ചപ്പനി ബോധവൽക്കരണം എന്നിവയും നടന്നു. പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികളെ മുഖ്യധാരയിൽ എത്തിക്കുന്നതിന് വേണ്ടി മലപ്പുറം ജില്ലയിൽ നടപ്പിലാക്കുന്ന വിജയ സ്പർശം പരിപാടി സ്കൂൾതല കോഡിനേറ്റർ ആയ പ്രശാന്ത് മാഷിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. | |||
== '''ബഷീർ''' ദിനം == | |||
* ബഷീർ ദിനം ഡോക്യുമെന്ററി പ്രദർശനം ക്വിസ്,കഥാപാത്ര അവതരണം തുടങ്ങിയ നിരവധി പരിപാടികളോടെ ഗംഭീരമാക്കി. ക്വിസ് മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി.കഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു | |||
== <u>ചാന്ദ്രദിനം</u> == | == <u>ചാന്ദ്രദിനം</u> == | ||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് പതിപ്പ് നിർമ്മാണം ചിത്രപ്രദർശനം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. പ്രശാന്തൻ മാസ്റ്ററുടെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തി .വിജയികൾക്ക് പ്രധാനാധ്യാപിക സാറാമ്മ ടീച്ചർ സമ്മാനങ്ങൾ നൽകി. | |||
== '''സ്വാതന്ത്ര്യദിനാഘോഷം''' == | |||
====== ആഗസ്റ്റ് 15 സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ ചേർന്ന അസ്സംബ്ലിയിൽ പഞ്ചായത് പ്രസിഡണ്ട് ശ്രീ :ലിബയസ് മൊയ്തീൻ അവർകൾ പതാക ഉയർത്തി .പ്രധാനാധ്യാപിക പ്രധാനാധ്യാപിക സാറാമ്മ ടീച്ചർ ,പി ടി എ പ്രസിഡണ്ട് ,എം ടി എ പ്രസിഡണ്ട് എന്നിവർ ആശംസാപ്രസംഗം നടത്തി .ക്വിസ് മത്സരം ,ദേശഭക്തി ഗാനാലാപനം ,ചിത്രപ്രദർശനം എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു .ഒന്നാം ക്ളാസ്സിലെ കുരുന്നുകൾ പാട്രിയോട്ടിക് ഡാൻസ് അവതരിപ്പിച്ചു . ====== |