"ബി ബി എം എച്ച് എസ് വൈശ്യംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80: വരി 80:
* റെഡ്ക്രോസ്സ്
* റെഡ്ക്രോസ്സ്
* ജൂനിയർ റെഡ് ക്രോസ്  ചുമതല. ശ്രീ. ബെർട്രാൻഡ് പോൾ  കുട്ടികളിലെ സാമൂഹ്യപ്രതിബദ്ധത വർദ്ധിപ്പിക്കുന്നതിനും, സമൂഹത്തോടുള്ള കടപ്പാടും ചുമതലകളും നിറവേറ്റുന്നതിന് പ്രാപ്തരാക്കുന്നതിനുമായി വിദ്യാലയത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ നടന്നുവരുന്നു  പ്രധാന പ്രവർത്തനങ്ങൾ  *സ്കൂൾ ശുചിത്വം  * കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണം  *കൊറോണ മാനദണ്ഡങ്ങളുടെ സ്കൂൾതല ചുമതല  * ട്രാഫിക് നിയമങ്ങൾ കുട്ടികൾക്ക് ബോധവത്കരണം  * രക്തദാന ക്യാമ്പുകൾ  * പ്രാഥമിക ശുശ്രൂഷ പാഠങ്ങൾ  * വിവിധ ദിനാചരണങ്ങൾ  * ബോധവൽക്കരണ പരിപാടികളും സെമിനാറുകളും

*
* സ്കൂൾ ലൈബ്രറി  
* സ്കൂൾ ലൈബ്രറി  
* കുട്ടികൾക്ക് ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളരെ വിപുലമായ ഗ്രന്ഥശേഖരണത്തോടെ ലൈബ്രറി പ്രവർത്തിക്കുന്നു.  പ്രത്യേകതകൾ  * ഡോക്ടർ എപിജെ അബ്ദുൽ കലാമിന്റെ പേരിലുള്ള    " ഗുരുകലാം ഗ്രന്ഥാലയ" ഇന്ത്യയിലെതന്നെ ആദ്യത്തെ ലൈബ്രറി ഈ വിദ്യാലയത്തിന്റെ പ്രേത്യേകത യാണ്.  *3409പുസ്തകങ്ങളോളം ഇവിടെ ഉണ്ട്.  * സാമൂഹ്യപ്രതിബദ്ധതയുടെ യും കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി കോവിഡ് കാലത്ത് പുസ്തക വണ്ടി എന്ന പേരിൽ കുട്ടികളുടെ വീടുകളിൽ പുസ്തകം എത്തിക്കുന്ന ഒരു പ്രവർത്തനം നടത്തുകയുണ്ടായി.  * വിവിധ ഭാഷാ പുസ്തകങ്ങൾ ശാസ്ത്രപുസ്തകങ്ങൾ എന്നിവ ക്ലാസ് തലത്തിലും നല്കിവരുന്നു

വരി 93: വരി 94:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
* നീന്തൽ ക്ലബ്ബ്( ബി.ബി  എം സ്പോർട്സ് അക്കാദമി)  കുട്ടനാടിന്റെ പ്രാദേശിക പ്രാധാന്യം കണക്കിലെടുത്ത് വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും നീന്തൽ പഠിപ്പിക്കുന്നതിനായി ഒരു നീന്തൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.  ഈ ക്ലബ്ബിന്റെ ചുമതല ശ്രീ ബേട്രാന്റ് പോൾ നിർവഹിക്കുന്നു. ഇതിന്റെ മുഖ്യ പരിശീലകനായി ആകാശ് പ്രവർത്തി ച്ചുവരുന്നു..  ജില്ലാതല സംസ്ഥാനതല മത്സരങ്ങളിൽ മികച്ച പ്രകടനങ്ങളും പുരസ്‌കാരങ്ങളും കുട്ടികൾ നേടിയെടുത്തിട്ടുണ്ട്.

* നല്ല പാഠം  മലയാള മനോരമ യുടെയും വിദ്യാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ നല്ലപാഠം പ്രവർത്തനങ്ങൾ നടന്നുവരുന്നു  ചുമതല. ശ്രീ.ബെർട്രാൻഡ് പോൾ  പ്രവർത്തനങ്ങൾ  * കൃഷിരീതികളും, വിവിധ കൃഷികളും പ്രോത്സാഹിപ്പിക്കുന്നു  * സാമൂഹ്യപ്രതിബദ്ധത പരിപാടികൾ സംഘടിപ്പിക്കുന്നു  * പരിസ്ഥിതി സംരക്ഷണം  * ദിനചാരണ പ്രവർത്തനങ്ങൾ.  * വിവിധ സർവ്വേകൾ  സംഘടിപ്പിക്കുന്നു  * വിവിധ പ്രോജക്ടുകൾ കുട്ടികൾ ഏറ്റെടുക്കുന്നു  * ആനുകാലിക പ്രശ്നങ്ങളെക്കുറിച്ച് സെമി നാറുകൾ സംഘടിപ്പിക്കുന്നു.
*

*[[{{PAGENAME}}/നേർക്കാഴ്ച│നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച│നേർക്കാഴ്ച]]
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1243332" എന്ന താളിൽനിന്ന് ശേഖരിച്ചത്