"എസ്.എച്ച്.എസ്. മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 51: വരി 51:
മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി റവ. ഫാ. എ. ജി എബ്രഹാമിന്റെ മനുഷ്യ സ്നേഹത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമായി  1936ൽ ഈ വിദ്യാലയം  ആരംഭിച്ചു.
മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി റവ. ഫാ. എ. ജി എബ്രഹാമിന്റെ മനുഷ്യ സ്നേഹത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമായി  1936ൽ ഈ വിദ്യാലയം  ആരംഭിച്ചു.


'അറിവ് ശക്തിയാണ്' എന്ന ആപ്ത വാക്യത്തിൽ അടിത്തറയിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിലെ 1361 കുട്ടികളുടെ ക്രിയാത്മകവും സർവ്വതോന്മുഖവുമായ വളർച്ചയ്ക്ക് പ്രിൻസിപ്പൽ -ഇൻ- ചാർജ് ആയ ശ്രീമതി. ജിമ്മി ലൈറ്റ് സി ജോയ്സും പ്രഥമധ്യാപകനായ ശ്രീ. ജോസ് ഇടിക്കുളയും അധ്യയനപരവും ഭരണഘടനാപരവുമായ സമഗ്രത ഉറപ്പുവരുത്തുന്നു. ഇവർക്കൊപ്പം അധ്യാപകരും അനധ്യാപകരും കർമ്മനിരതരായി മുൻനിരയിലുണ്ട്.
'അറിവ് ശക്തിയാണ്' എന്ന ആപ്ത വാക്യത്തിൽ അടിത്തറയിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിലെ 1361 കുട്ടികളുടെ ക്രിയാത്മകവും സർവ്വതോന്മുഖവുമായ വളർച്ചയ്ക്ക് പ്രഥമധ്യാപകനായ ശ്രീ. ജോസ് ഇടിക്കുളയുടെ അധ്യയനപരവും ഭരണഘടനാപരവുമായ സമഗ്രത ഉറപ്പുവരുത്തുന്നു. ഈ പ്രവർത്തനങ്ങളോട് ചേർന്ന് 48 അധ്യാപകരും 5 അനധ്യാപകരും കർമ്മനിരതരായി മുൻനിരയിലുണ്ട്.


ഹൈസ്കൂൾ, ഹയർസെക്കൻഡറി  വിഭാഗങ്ങൾ യഥാക്രമം രാവിലെ 9 45 മുതൽ 3 45 വരെയും, 9 മുതൽ 4 45 വരെയും പ്രവർത്തിക്കുന്നു.
രാവിലെ 9 45 മുതൽ 3 45 വരെ പ്രവർത്തിക്കുന്നു.


പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം നൽകിവരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എല്ലാ ക്ലാസിലും പരിശീലനം നൽകി വരുന്നു.
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം നൽകിവരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മികവ് പരിശീലനം നൽകി വരുന്നു.


==<big>''' ഭൗതികസൗകര്യങ്ങൾ'''<big>==
==<big>''' ഭൗതികസൗകര്യങ്ങൾ'''<big>==
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1064023" എന്ന താളിൽനിന്ന് ശേഖരിച്ചത്