"എസ്.എച്ച്.എസ്. മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എച്ച്.എസ്. മൈലപ്ര (മൂലരൂപം കാണുക)
14:44, 14 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2020→ചരിത്രം
വരി 51: | വരി 51: | ||
മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി റവ. ഫാ. എ. ജി എബ്രഹാമിന്റെ മനുഷ്യ സ്നേഹത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമായി 1936ൽ ഈ വിദ്യാലയം ആരംഭിച്ചു. | മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി റവ. ഫാ. എ. ജി എബ്രഹാമിന്റെ മനുഷ്യ സ്നേഹത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമായി 1936ൽ ഈ വിദ്യാലയം ആരംഭിച്ചു. | ||
'അറിവ് ശക്തിയാണ്' എന്ന ആപ്ത വാക്യത്തിൽ അടിത്തറയിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിലെ 1361 കുട്ടികളുടെ ക്രിയാത്മകവും സർവ്വതോന്മുഖവുമായ വളർച്ചയ്ക്ക് പ്രഥമധ്യാപകനായ ശ്രീ. ജോസ് | 'അറിവ് ശക്തിയാണ്' എന്ന ആപ്ത വാക്യത്തിൽ അടിത്തറയിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിലെ 1361 കുട്ടികളുടെ ക്രിയാത്മകവും സർവ്വതോന്മുഖവുമായ വളർച്ചയ്ക്ക് പ്രഥമധ്യാപകനായ ശ്രീ. ജോസ് ഇടിക്കുള അധ്യയനപരവും ഭരണഘടനാപരവുമായ സമഗ്രത ഉറപ്പുവരുത്തുന്നു. ഈ പ്രവർത്തനങ്ങളോട് ചേർന്ന് 48 അധ്യാപകരും 5 അനധ്യാപകരും കർമ്മനിരതരായി മുൻനിരയിലുണ്ട്. | ||
രാവിലെ 9 45 മുതൽ 3 45 വരെ പ്രവർത്തിക്കുന്നു. | രാവിലെ 9 45 മുതൽ 3 45 വരെ പ്രവർത്തിക്കുന്നു. |