"എസ്.എച്ച്.എസ്. മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,897 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഡിസംബർ 2020
No edit summary
വരി 47: വരി 47:
മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''''.Sacred Heart High School  '''മൈലപ്ര സ്കൂൾ'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റ്  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''''.Sacred Heart High School  '''മൈലപ്ര സ്കൂൾ'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റ്  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==<big>'''ചരിത്രം'''</big> ==
==<big>'''ചരിത്രം'''</big> ==
1936 നു മുന്പു ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിരുന്നു. 1936-ല്  ഫാ. എ. ജി എബ്രഹാം തെങ്ങുംതറ മേലേതിൽ  ‍ആണു വിദ്യാലയം സ്ഥാപിച്ചത്. M.തൊമസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ‍അന്നു ഇതൊരു മിഡിൽ സ്കൂളായിരുന്നു.   1949ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ബഹു. തോമസ് കരീലച്ചന്റെ രൂപകല്പനയിലും മേൽനോട്ടത്തിലുംവള‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ർന വിദ്യാലയത്തിന്റെ ചാലകശക്തി മലങ്കര സഭയടെ ആദ്യ ആർച് ബിഷപ്പായിരുന്ന അഭിവന്ദ്യ മാര് ഈവാനിയോസ് പിതാവായിരുന്നു.
എട്ട് ദശാബ്ദത്തിലേറെയായി കുട്ടികൾക്ക് അറിവിന്റെ മാർഗ്ഗദീപം തെളിയിച്ചുകൊണ്ടും സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം മുന്നിൽ കണ്ടുകൊണ്ടും രാഷ്ട്ര നിർമ്മതിക്കുതകുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കാൻ ദൈവത്തിന്റെ കൈയ്യൊപ്പിനാൽ അനർത്ഥമായ  വിദ്യാലയമാണ് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മൈലപ്ര
 
മലങ്കര പുനരൈക്യ പ്രസ്ഥാനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി റവ. ഫാ. എ. ജി എബ്രഹാമിന്റെ മനുഷ്യ സ്നേഹത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമായി  1936ൽ ഈ വിദ്യാലയം  ആരംഭിച്ചു.
 
'അറിവ് ശക്തിയാണ്' എന്ന ആപ്ത വാക്യത്തിൽ അടിത്തറയിട്ടു നിൽക്കുന്ന വിദ്യാലയത്തിലെ 1361 കുട്ടികളുടെ ക്രിയാത്മകവും സർവ്വതോന്മുഖവുമായ വളർച്ചയ്ക്ക് പ്രിൻസിപ്പൽ -ഇൻ- ചാർജ് ആയ ശ്രീമതി. ജിമ്മി ലൈറ്റ് സി ജോയ്സും പ്രഥമധ്യാപകനായ ശ്രീ. ജോസ് ഇടിക്കുളയും അധ്യയനപരവും ഭരണഘടനാപരവുമായ സമഗ്രത ഉറപ്പുവരുത്തുന്നു. ഇവർക്കൊപ്പം അധ്യാപകരും അനധ്യാപകരും കർമ്മനിരതരായി മുൻനിരയിലുണ്ട്.
 
ഹൈസ്കൂൾ, ഹയർസെക്കൻഡറി  വിഭാഗങ്ങൾ യഥാക്രമം രാവിലെ 9 45 മുതൽ 3 45 വരെയും, 9 മുതൽ 4 45 വരെയും പ്രവർത്തിക്കുന്നു.
 
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം നൽകിവരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി എല്ലാ ക്ലാസിലും പരിശീലനം നൽകി വരുന്നു.


==<big>''' ഭൗതികസൗകര്യങ്ങൾ'''<big>==
==<big>''' ഭൗതികസൗകര്യങ്ങൾ'''<big>==
വരി 79: വരി 87:
|<font color=green>Rev.Fr സക്കറിയാസ് ചങാംകെരി</font>  
|<font color=green>Rev.Fr സക്കറിയാസ് ചങാംകെരി</font>  
|-
|-
|<font color=blue>-|1963-1968</font>
|<font color=blue>-|<nowiki>1963-1968|</nowiki>
|<font color=green>Rev.Fr. എ സി  ജോസഫ്  </font>  
|<font color=green>Rev.Fr. എ സി  ജോസഫ്  </font>  
|-
|-
വരി 98: വരി 106:
|-
|-
|<font color=blue>1985-1987    </font>         
|<font color=blue>1985-1987    </font>         
|<font color=green>|sri.എം ജെ ഫിലിപ്</font>|             
|<font color=green>|<nowiki>sri.എം ജെ ഫിലിപ്|</nowiki>
|-
|-
|<font color=blue>1987-1998 </font>       
|<font color=blue>1987-1998 </font>       
|<font color=red>‌‌‌‌|Smt. സി റ്റി ഏലിയാമ്മ</font>
|<font color=red>‌‌‌‌|<nowiki>Smt. സി റ്റി ഏലിയാമ്മ|</nowiki>
|-
|-
|<font color=blue>1998-2000 </font>
|<font color=blue>1998-2000 </font>
വരി 174: വരി 182:


{{#multimaps:9.286562, 76.796148|width_800px|zoom_16}}
{{#multimaps:9.286562, 76.796148|width_800px|zoom_16}}
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->
<!--visbot  verified-chils->-->
199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1063685" എന്ന താളിൽനിന്ന് ശേഖരിച്ചത്