"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 57: വരി 57:
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്‌ക‌ൂൾതല ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2017 ജനുവരി 27 രാവിലെ 10 ന് നടന്നു.അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും സ്ക‌ുൾ പി.റ്റി.എ യുടെയും ആഭിമുഖ്യത്തിൽ നടന്ന പൊതുയോഗത്തിൽ വാർഡ് മെമ്പർ സൗമ്യ വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ ജോജി ഫിലിപ്പ്,പി,റ്റി.എ പ്രസിഡന്റ് ദീപ ജോസ്,അദ്ധ്യാപകരായ ജോസ് ജോൺ ചേരിക്കൽ, ബാബു തോമസ്,ബെന്നി സ്കറിയ ​എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും ഗ്രീൻ പ്രോട്ടോക്കൾ നടപ്പിലാക്കാനും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ'''( [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D'''കൈറ്റ്'''] )'''സഹായത്തോടെ മുഴുവൻ ക്ലാസുകളും  ഹൈടെക്കായി .2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനാല് ക്ലാസ്സ് മുറികളും  ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട്  ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.'''ഇന്റർനെറ്റ് സൗകര്യം ലഭ്യമായത് അധ്യയനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമായി.

.[[സെന്റ് എഫ്രേംസ് എച്ച്.എസ്സ് എസ്സ്. മാന്നാനം പാഠ്യേതര പ്രവർത്തനങ്ങൾ]]

== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:brown; padding:0.2em 0.2em 0.1em 0.1em; color:white;text-align:left;font-size:120%; font-weight:bold;">പ്രവേശനോത്സവം 2019</div>==
ജൂൺ 6 പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്ന പൊതുമീറ്റിംഗിൽ സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. തോമസ്‌കുട്ടി സി.വി സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു.ശ്രീ ബെന്നി സ്കറിയ സ്വാഗതം നേർന്നു.സമ്മേളനോദ്ഘാടനം ജില്ലാപ‍ഞ്ചായത്ത് മെമ്പർ ശ്രീ. മഹേഷ് ചന്ദ്രൻ നിർവ്വഹിച്ചു. പ്രവേശനോത്സവ ഗാനവും, ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെസന്ദേശവും കുട്ടികളെ കേൾപ്പിച്ചു. യോഗത്തിൽ കൂൾ പ്രിൻസിപ്പൽ റവ. ഫാ. തോമസ്‌കുട്ടി സി.വി സി.എം.ഐ മുഖ്യ പ്രഭാക്ഷണം നടത്തി. 2019-20 അദ്ധ്യയന വർഷം വിദ്യാലയം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളെ ക്കുറിച്ചും കുട്ടികൾ അനുവർത്തിക്കേണ്ട പെരുമാറ്റ മര്യാദകളെക്കുറിച്ചും വൈസ് പ്രിൻസിപ്പൽ ശ്രീ. ജോജി ഫിലിപ്പ് വിശദീകരിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ പ്രാധാന്യം അവതരിപ്പിക്കുകയും അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രധാന പ്രവർത്തനങ്ങൾ വിശദമായി അവതരിപ്പിക്കുകയും ചെയ്തത് SRG കൺവീനർ ശ്രീ മൈക്കിൾ സിറിയക് ആയിരുന്നു.നവാഹതരായ വിദ്യാർത്ഥികൾ ചിരാത് തെളിച്ചു. പ്രവേശനോത്സവത്തിന്  കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.

== <div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:brown; padding:0.2em 0.2em 0.1em 0.1em; color:white;text-align:left;font-size:120%; font-weight:bold;">അധ്യാപക രക്ഷാകർത്തൃ യോഗം</div>==  