"എൽ. വി. എച്ച്.എസ്. പോത്തൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:


തിരുവനന്തപുരം ജില്ലയിൽ,തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തൻകോട് പഞ്ചായത്തീന് ഏറെ വർഷക്കാലത്തെ പഴക്കം  അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത്
തിരുവനന്തപുരം ജില്ലയിൽ,തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തൻകോട് പഞ്ചായത്തീന് ഏറെ വർഷക്കാലത്തെ പഴക്കം  അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത്
==ചരിത്രം==[[ചരിതം പേജ് കാണുക]]
 
പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിൽ 1964 ജൂൺ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂൾ സ്ഥാപിതം ആയത്.മുരുക്കുംപുഴ ആനന്ദഭവനിൽ ശ്രീ .'''കുഞ്ഞൻമുതലാളിയാണ്''' ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മകനായ ശ്രീ. '''കെ .പ്രഫുല്ലചന്ദ്രനാണ്''' 2014 വരെ മാനേജർ . തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി.  '''വി രമ''' ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. ശ്രീമതി. മായ എം ആർ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. ശ്രീ .ഷിബു കുമാർ ഡി അദ്ധ്യാപക-രക്ഷാകർത്തൃ സമിതിപ്രസിഡന്റ്.
==ചരിത്രം==ചരിതം പേജ് കാണുക
 
പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിൽ 1964 ജൂൺ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂൾ സ്ഥാപിതം ആയത്.മുരുക്കുംപുഴ ആനന്ദഭവനിൽ ശ്രീ .'''കുഞ്ഞൻമുതലാളിയാണ്''' ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മകനായ ശ്രീ. '''കെ . പ്രഫുല്ലചന്ദ്രനാണ്''' 2014 വരെ മാനേജർ . തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി.  '''വി രമ''' ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. ശ്രീമതി. മായ എം ആർ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. ശ്രീ .ഷിബു കുമാർ ഡി അദ്ധ്യാപക-രക്ഷാകർത്തൃ സമിതിപ്രസിഡന്റ്.


തുടക്കത്തിൽ 168 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ. പി.സി .നാടാരാണ്. ഇപ്പോൾ യൂണിയൻ  ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായിരുന്ന ശ്രീ .ആർ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർതഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയം വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിത്തീർന്നിട്ടുള്ള നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർതഥികളായിരുന്നു .  
തുടക്കത്തിൽ 168 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ. പി.സി .നാടാരാണ്. ഇപ്പോൾ യൂണിയൻ  ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായിരുന്ന ശ്രീ .ആർ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർതഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയം വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിത്തീർന്നിട്ടുള്ള നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർതഥികളായിരുന്നു .  
ലോകസഭാംഗമായ ശ്രീ .കൊടിക്കുന്നിൽ സുരേഷ് ഇവിടത്തെ  വിദ്യാർതഥിയായിരുന്നു. ഈ വിദ്യാലയം ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലം മുതൽ  എസ് .എസ് .എൽ .സി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടിയ വിദ്യാലയം എന്ന പ്രശസ്തിക്ക് പലതവണ അർഹത നേടിയിട്ടുണ്ട് .2001-02 അദ്ധ്യയനവർഷം മുതൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ് .8,9,10 സ്റ്റാൻഡേർഡുകളിലായി 1876 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട് .68 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.


വിദ്യാർത്ഥികളുടെ എണ്ണത്തിന്റെയും പഠനനിലവാരത്തിന്റെയും അച്ചടക്കത്തിന്റെയും കലാകായിക -സാംസ്കരിക കാര്യങ്ങളിലുള്ള താത്പര്യത്തിന്റെയും ഈ വിദ്യാലയം പതിപ്പിച്ച വ്യക്തിമുദ്ര ശ്രദ്ധേയമാണ് .വിദ്യാലയത്തിന്റെ ഈ വളർച്ച ആർക്കും മാതൃകാപരവുമാണ് .സേവനതത്പരരായ അദ്ധ്യാപകർ ,അവർക്കു നേതൃത്വം നൽകുന്ന ഹെഡ്മിസ്ട്രസ് ,സ്കൂൾ മാനേജർ , പഠനോത്സുകരായ വിദ്യാർത്ഥികൾ , രക്ഷാകർത്താക്കൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം .
ലോകസഭാംഗമായ ശ്രീ .കൊടിക്കുന്നിൽ സുരേഷ് ഇവിടത്തെ  വിദ്യാർതഥിയായിരുന്നു. ഈ വിദ്യാലയം ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലം മുതൽ  എസ് .എസ് .എൽ .സി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടിയ വിദ്യാലയം എന്ന പ്രശസ്തിക്ക് പലതവണ അർഹത നേടിയിട്ടുണ്ട്. 2001-02 അദ്ധ്യയനവർഷം മുതൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ്. 8,9,10 സ്റ്റാൻഡേർഡുകളിലായി 1876 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. 68 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
 
വിദ്യാർത്ഥികളുടെ എണ്ണത്തിന്റെയും പഠനനിലവാരത്തിന്റെയും അച്ചടക്കത്തിന്റെയും കലാകായിക - സാംസ്കരിക കാര്യങ്ങളിലുള്ള താത്പര്യത്തിന്റെയും ഈ വിദ്യാലയം പതിപ്പിച്ച വ്യക്തിമുദ്ര ശ്രദ്ധേയമാണ്. വിദ്യാലയത്തിന്റെ ഈ വളർച്ച ആർക്കും മാതൃകാപരവുമാണ്. സേവനതത്പരരായ അദ്ധ്യാപകർ, അവർക്കു നേതൃത്വം നൽകുന്ന ഹെഡ്മിസ്ട്രസ് ,സ്കൂൾ മാനേജർ, പഠനോത്സുകരായ വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം.


== പ്രഥമാദ്ധ്യാപകർ ==
== പ്രഥമാദ്ധ്യാപകർ ==
'''''പി .സി. നാടാർ'''''                 (1964-1980)
'''''പി .സി. നാടാർ''''' '''(1964-1980)'''
'''കെ .പ്രഫുല്ലചന്ദ്രൻ'''              (1980-1995)
 
റ്റി. ഇന്ദിരാഭായി                 (1995-1999)
'''കെ .പ്രഫുല്ലചന്ദ്രൻ (1980-1995)'''
പി.സുകുമാരൻനായർ           (1999)
 
ബി. ഓമന                       (1999-2003)
'''റ്റി. ഇന്ദിരാഭായി (1995-1999)'''
'''വി. രമ'''                            (2003-2006)
 
സി .ഇന്ദിര                       (2006-2007)
'''പി.സുകുമാരൻനായർ (1999)'''
പി. പത്മകുമാരി അമ്മ           (2007-2008)
 
എസ്. സോമൻ ചെട്ടിയാർ     (2008-2010)
'''ബി. ഓമന (1999-2003)'''
ഐ. എസ്. ജയശ്രീ             (2010-2013)
 
ഡി. ഇന്ദിരാമ്മ                   (2013-2016)
'''വി. രമ (2003-2006)'''
എം. ആർ. മായ                 (2016 -
 
'''സി .ഇന്ദിര (2006-2007)'''
 
'''പി. പത്മകുമാരി അമ്മ (2007-2008)'''
 
'''എസ്. സോമൻ ചെട്ടിയാർ (2008-2010)'''
 
'''ഐ. എസ്. ജയശ്രീ (2010-2013)'''
 
'''ഡി. ഇന്ദിരാമ്മ (2013-2016)'''
 
'''എം. ആർ. മായ (2016 - 2023)'''
 
'''എൽ. ടി. അനീഷ് ജ്യോതി (2023 - )'''


== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
വരി 95: വരി 111:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  '''ലിറ്റിൽ കൈറ്റ്സ്''' " (ഐ ടി  ക്ളബ് )"
*  '''ലിറ്റിൽ കൈറ്റ്സ് " (ഐ ടി  ക്ളബ് )"'''
''' * എസ് പി സി ( സ്റ്റുഡന്റസ് പോലീസ് കേഡറ്സ്)'''
'''എൻ.സി.സി. നേവി'''
* '''സ്കൗട്ട് & ഗൈഡ്സ്.'''
* '''എൻ.സി.സി. ആർമി'''
*  '''എസ് പി സി ( സ്റ്റുഡന്റസ് പോലീസ് കേഡറ്സ്)'''
 
* '''സ്കൗട്ട് & ഗൈഡ്സ്'''
* '''ജെ ആർ സി ( ജൂനിയർ റെഡ് ക്രോസ്)'''
* '''ജെ ആർ സി ( ജൂനിയർ റെഡ് ക്രോസ്)'''
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി. '''
*  '''ടെക്കീസ് പാർക്ക്'''
എൻ.സി.സി.
'''ബാന്റ് ട്രൂപ്പ്'''
ടെക്കീസ് പാർക്ക്
*  '''ക്ലാസ് മാഗസിൻ'''
ബാന്റ് ട്രൂപ്പ്.
*  '''ഡിജിറ്റൽ മാഗസിൻ'''
ക്ലാസ് മാഗസിൻ.
'''നേർക്കാഴ്ച'''
'''എസ് എസ് എൽ സി റിസൽട്ട്'''
'''പ്രവർത്തി പരിചയ മേള'''


*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]]
**  '''ഇംഗ്ലീഷ് ക്ലബ്ബ്‌'''
[[{{PAGENAME}}/ Littlt Kites|Little Kites]]
**  '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
* എസ് എസ് എൽ സി റിസൽട്ട്
**  '''രാഷ്ട്ര ഭാഷാ ക്ലബ്ബ്'''
**  '''സംസ്‌കൃത ക്ലബ്'''
**  '''അറബിക്  ക്ലബ്ബ്'''
**  '''സയൻസ് ക്ലബ്ബ്'''
**  '''സോഷ്യൽ സയൻസ്  ക്ലബ്ബ്'''
**  '''മാത്‍സ് ക്ലബ്ബ്  '''
**  '''സ്പോർട്സ്  ക്ലബ്ബ്'''
**  '''എക്കോ  ക്ലബ്ബ്'''
**  '''ഐ.ടി. ക്ലബ്ബ്'''
*'''പൊതു വിജ്ഞാന  ക്ലബ്ബ്'''
*'''ലഹരി വിരുദ്ധ ക്ലബ്ബ്'''
*


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/എൽ._വി._എച്ച്.എസ്._പോത്തൻകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്