"എം.എസ്.എം.യു.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{PSchoolFrame/Header|ചരിത്രം  1964 ൽ അഭിവന്ദ്യ മാർ സേവേറിയോസ് തിരുമേനിയുടെ നാമത്തിൽ തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ ബഥനി സിസ്റ്റേഴ്സ് മേൽനോട്ടം വഹിച്ചുവരുന്നു.45 കുട്ടികളേയും കൊണ്ട് ആദ്യത്തെ 5-ാം ക്ലാസ്സ് ബാച്ച് ആരംഭിച്ചു.23 പെൺകുട്ടികളും 22 ആൺ കുട്ടികളും വിദ്യാർത്ഥികളായി ഉണ്ടായിരുന്നു. സിസ്റ്റർ മേരി ലൂയിസ് ആയിരുന്നു പ്രഥമാധ്യാപിക. സ്കൂളിൻ്റെ ആരംഭത്തിൽ ഹെഡ്മിസ്ട്രസ് കൂടാതെ പാർട്ട് ടൈം ആയി മറ്റൊരു അധ്യാപിക സേവനം അനുഷ്ഠിച്ചിരുന്നു.1965 മുതൽ ഹിന്ദി അധ്യാപിക ഉൾപ്പടെ 4 അധ്യാപകരായി.1966ൽ സി.തെയോഫിൻ എസ്.ഐ.സി ഹെഡ്മിസ്ട്രസ് ആയി. പ്യൂൺ തസ്തിക ഉണ്ടായി. 1976 മുതൽ സംസ്കൃത പഠനം ആരംഭിച്ചു. 1997 മുതൽ മലയാളം മീഡിയത്തിനു സമാന്തരമായി ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. നിർധനരായ പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിന് ഹോസ്റ്റൽ സൗകര്യവും സ്കൂളിനോട് ചേർന്ന് സംലഭ്യമാണ്. : കരുവേലിൽ കോർ എപ്പിസ്കോപ്പായാണ് ഈ വിദ്യാലയത്തിനായി സ്ഥലം നൽകിയതും ഇതിനകം ഒരു എയ്ഡഡ് സ്കൂൾ ആയി ഉയർത്തുവാൻ പ്രയത്നിച്ചതും. നാടിൻ്റെ വിളക്കായ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ആത്മീയ, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. 2012 മുതൽ ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.=}}
{{Schoolwiki award applicant}} {{PSchoolFrame/Header|ചരിത്രം  1964 ൽ അഭിവന്ദ്യ മാർ സേവേറിയോസ് തിരുമേനിയുടെ നാമത്തിൽ തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ ബഥനി സിസ്റ്റേഴ്സ് മേൽനോട്ടം വഹിച്ചുവരുന്നു.45 കുട്ടികളേയും കൊണ്ട് ആദ്യത്തെ 5-ാം ക്ലാസ്സ് ബാച്ച് ആരംഭിച്ചു.23 പെൺകുട്ടികളും 22 ആൺ കുട്ടികളും വിദ്യാർത്ഥികളായി ഉണ്ടായിരുന്നു. സിസ്റ്റർ മേരി ലൂയിസ് ആയിരുന്നു പ്രഥമാധ്യാപിക. സ്കൂളിൻ്റെ ആരംഭത്തിൽ ഹെഡ്മിസ്ട്രസ് കൂടാതെ പാർട്ട് ടൈം ആയി മറ്റൊരു അധ്യാപിക സേവനം അനുഷ്ഠിച്ചിരുന്നു.1965 മുതൽ ഹിന്ദി അധ്യാപിക ഉൾപ്പടെ 4 അധ്യാപകരായി.1966ൽ സി.തെയോഫിൻ എസ്.ഐ.സി ഹെഡ്മിസ്ട്രസ് ആയി. പ്യൂൺ തസ്തിക ഉണ്ടായി. 1976 മുതൽ സംസ്കൃത പഠനം ആരംഭിച്ചു. 1997 മുതൽ മലയാളം മീഡിയത്തിനു സമാന്തരമായി ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. നിർധനരായ പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിന് ഹോസ്റ്റൽ സൗകര്യവും സ്കൂളിനോട് ചേർന്ന് സംലഭ്യമാണ്. : കരുവേലിൽ കോർ എപ്പിസ്കോപ്പായാണ് ഈ വിദ്യാലയത്തിനായി സ്ഥലം നൽകിയതും ഇതിനകം ഒരു എയ്ഡഡ് സ്കൂൾ ആയി ഉയർത്തുവാൻ പ്രയത്നിച്ചതും. നാടിൻ്റെ വിളക്കായ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ആത്മീയ, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. 2012 മുതൽ ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.=}}
{{prettyurl| M.S.M. U.P.S Niranam}}
{{prettyurl| M.S.M. U.P.S Niranam}}
{{Infobox School  
{{Infobox School  
"https://schoolwiki.in/എം.എസ്.എം.യു.പി.എസ്._നിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്