"സെന്റ്. മേരീസ്‍ എച്ച്. എഫ്. സി. യു. പി. എസ്. ആമ്പക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആമ്പക്കാട് ഗ്രാമത്തിൻറെ തിലകകുറിയായി നിൽക്കുന്ന ഈ വിദ്യാലയത്തിൽ 16 ഡിവിഷനുകളും കൂടാതെ സ്മാർട്ട്‌ റൂം,കമ്പ്യൂട്ടർലാബ്‌,ലാബ്‌&ലൈബ്രറി,സംസ്കൃതക്ലാസ്സ് എന്നിവയുൾപ്പെടെ 20 ക്ലാസ്സ് മുറികളുമുണ്ട്.
ആമ്പക്കാട് ഗ്രാമത്തിൻറെ തിലകകുറിയായി നിൽക്കുന്ന ഈ വിദ്യാലയത്തിൽ 16 ഡിവിഷനുകളും കൂടാതെ സ്മാർട്ട്‌ റൂം,കമ്പ്യൂട്ടർലാബ്‌,ലാബ്‌&ലൈബ്രറി,സംസ്കൃതക്ലാസ്സ് എന്നിവയുൾപ്പെടെ 20 ക്ലാസ്സ് മുറികളുമുണ്ട്.ആധുനികസൗകര്യങ്ങളോടുകൂടിയ പാചകപുരയും,ശുദ്ധമായ കുടിവെള്ള സൗകര്യവും,കുട്ടികളുടെ എണ്ണത്തിനാനുപാതികമായിട്ടുള്ള ശൌചാലയങ്ങളുമുണ്ട്.മികച്ച കളിസ്ഥലം,മനോഹരമായ പുഷ്പോദ്യാനം,ഫലഭൂയിഷ്ടമായ ജൈവകൃഷിയിടം, എന്നിങ്ങനെയുള്ള ഭൗതികസാഹചര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==