"എ.എം.എൽ.പി.എസ് ചാമപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:
----
----
== ചരിത്രം ==
== ചരിത്രം ==
1930 ൽ പ്രവർത്തനമാരംഭിച്ചു എന്ന് രേഖകൾപ്രകാരം കാണുന്ന ഈ വിദ്യാലയം 90 വർഷത്തിലധികമായി ചാമപ്പറമ്പ് പ്രദേശത്തെ നിരവധിയാളുകൾക്ക് അക്ഷരവെളിച്ചമേകി പ്രവർത്തിക്കുന്നു. കാരുതൊടി കുഞ്ഞൻ എന്ന വ്യക്തിയാണ് വിദ്യാലയം ആരംഭിക്കുന്നതിന് മുൻകയ്യെടുത്തത്. പിന്നീട് കെ.പി .ദാമോദരൻനായർ വിദ്യാലയം ഏറ്റെടുക്കുകയും 1940 ൽ ഒന്നു മുതൽ അഞ്ച് വരെയുള്ള എലിമെന്ററി സ്കൂളായി വിദ്യാലയത്തിന് അംഗീകാരം ലഭിക്കുകയും ചെയ്തു. വിദ്യാലത്തിന്റെ മാനേജ് മെന്റ് ഇടയ്ക്കിടക്ക് മാറി വന്നിരുന്നതായി കാണാം. മേലങ്ങാടി ചെറിയ പാതൻ കുട്ടിഗുപ്തൻ, കൊങ്ങശ്ശേരി വാസുമേനോൻ, കെ എം കാശിമുതലി , ഇല്ലിക്കോട്ടുകുർശ്ശി പോക്കര്, പി.അപ്പുഗുപ്തൻ, പികെ ഗുപ്തൻ എന്നിവരെല്ലാം ഈ വിദ്യാലത്തിന്റെ മാനേജ് മെന്റ് നടത്തിയിട്ടുണ്ട്. 1955 ൽ ഇപ്പോഴത്തെ മാനേജ് മെന്റ് സാവിത്രി ടീച്ചറുടെ ഭർത്താവും സ്കൂൾ മുൻ ഹെഡ്മാസ്റ്ററുമായിരുന്ന നാരായണൻമൂസ്സത് മാസ്റ്ററുടെ മാനേജ് മെന്റ് ഏറ്റെടുത്തതു മുതലാണ് വിദ്യാലയത്തിന്റെ ഭൗതികാന്തരീക്ഷത്തിന് കാര്യമായ മാറ്റം വന്നത്.  1990-91 കാലത്ത് കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും കുടുതൽ ഡിവിഷനുകൾ സർക്കാർ അനുവദിക്കുകയും ചെയ്തു. അക്കാഡമിക് രംഗത്തും കലാകായിക സാഹിത്യ രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുകയും ചെയ്യുന്ന വിദ്യാലത്തിന് സബിജില്ലാ,ജില്ലാതലങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. നിലവിലെ മാനേജ് മെന്റ് സ്കൂളിലെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നല്ല ശ്രദ്ധ പുലർത്തുന്നു. അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ക്ലാസ് മുറികളുമായി കെട്ടിടം സജ്ജമായിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എ.എം.എൽ.പി.എസ്_ചാമപ്പറമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്