"സെന്റ്.തെരേസ്.എൽ.പി.എസ്.ഷൊർണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}  
}}  
== ചരിത്രം  ==
== ചരിത്രം  ==
== '''ഇന്ത്യക്കകത്തും പുറത്തുമുള്ള ബഹുസഹസ്രം  പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന സന്യാസ സഭയാണ് അപ്പസ്തോലിക് കാർമ്മൽ.ദൈവ പരിപാലനയിലുള്ള അചഞ്ചലമായ വിശ്വാസവും അവിടുത്തെ സമ്പൂർണ്ണ സ്നേഹത്തിലുള്ള ആത്മാർപ്പണവുമാണ് ഈ സഭയുടെ മുഖമുദ്ര .മാനവ നന്മക്കുതകുന്ന സത്യം,നീതി ,ധർമ്മം തുടങ്ങിയ സനാതന മൂല്യങ്ങൾക്ക് പ്രാധാന്യംനൽകികൊണ്ട് വീട്ടുകാർക്കും നാട്ടുകാർക്കും രാജ്യത്തിനും അഭിമാനിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമായി വിദ്യാഭ്യാസത്തെ ഈ സന്യാസി സഭ കണക്കാക്കുന്നു .മദർ വെറോണിക്ക എന്നറിയപ്പെടുന്ന ഒരു ആംഗ്ലേയ വനിതയാണ് ഇതിന്റെ സ്ഥാപക .ആത്മീയ ചിന്തയുള്ളവരും സമഗ്ര ജ്ഞാനമുള്ളവരും ,ആരോഗ്യവതികളും വൈകാരിക പക്വതയുള്ളവരും സാമൂഹ്യ അവബോധമുള്ളവരുമായ വിദ്യാർത്ഥികളെ വാർത്തെടുക്കുവാൻ ഞങ്ങൾ പരിശ്രമിക്കുന്നു.<big>സെന്റ്.തെരേസ്</big> നാമത്തിലുള്ള ഈ വിദ്യാലയം ആരംഭിച്ചത് 1929 ജനുവരി പത്തൊൻപതാം തിയ്യതിയാണ് .ഇപ്പോൾ ഈ സ്ഥാപനത്തിൽ 8 അധ്യാപകരും 257 കുട്ടികളും ഉണ്ട് .ദൈവത്തിന്റെ പ്രതിഫലനം മനുഷ്യരാശിയിൽ ദർശിച്ചുകൊണ്ടു ദൈവ ശാസ്ത്രം പരസ്നേഹത്തിലൂടെ പ്രകടമാക്കുന്നതിന് അധ്യാപനമാകുന്ന സേവനത്തിലൂടെ ഞങ്ങൾ പ്രാർത്ഥിക്കുന്നു .'''   ==
== '''ഇന്ത്യക്കകത്തും പുറത്തുമുള്ള ബഹുസഹസ്രം  പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന സന്യാസ സഭയാണ് അപ്പസ്തോലിക് കാർമ്മൽ.ദൈവ പരിപാലനയിലുള്ള അചഞ്ചലമായ വിശ്വാസവും അവിടുത്തെ സമ്പൂർണ്ണ സ്നേഹത്തിലുള്ള ആത്മാർപ്പണവുമാണ് ഈ സഭയുടെ മുഖമുദ്ര .കൂടുതൽ വായിക്കുക''' ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/സെന്റ്.തെരേസ്.എൽ.പി.എസ്.ഷൊർണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്