"ചോമ്പാല എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Expanding article)
No edit summary
വരി 1: വരി 1:
{{prettyurl|chombal mlps}}
{{prettyurl|chombal mlps}}
{{PSchoolFrame/Header}}ചോമ്പാല ഉപജില്ലയിലെ{{Infobox School
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ചോമ്പാല  
|സ്ഥലപ്പേര്=ചോമ്പാല  
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
വരി 59: വരി 60:
|logo_size=50px
|logo_size=50px
}}
}}
ചോമ്പാല ഉപജില്ലയിലെ
== ചരിത്രം ==   
== ചരിത്രം ==   
1929 ഒരു ഓത്തുപ്പള്ളിയായി പ്രവർത്തനം ആരംഭിച്ച ഒരു സ്ഥാപനമാണ് ചോമ്പാൽ മാപ്പിള എൽ.പി.സ്കൂൾ.ശ്രീ പോക്കർ കുട്ടി സീതി എന്ന ആളാണ് ഈ സ്കൂൾ സ്ഥാപിച്ചത്.കുറെക്കാലം ഒരു ഒാത്തുപ്പള്ളിയായി ഈ സ്ഥാപനം പ്രവർത്തിച്ചു.പിന്നീട് അന്നത്തെ ചില വിദ്യാഭ്യസ തൽപരരുടെ ആവശ്യാർത്ഥം ഇത് ഒരു സ്കൂളാക്കി മാറ്റി. പ്രത്യോകിച്ച് അന്ന് മുസ്ലീം പെൺ കുട്ടികൾക്ക് രക്ഷിതാക്കൾ വിദ്യാഭ്യാസം നൽകിയിരുന്നില്ല.അക്കാരണത്താലാണ് ഇത് ഒരു സ്ക്കൂൾ ആക്കി മാറ്റിയത്.പക്ഷെ ചില പ്രത്യേക കാരണങ്ങളാൽ ഈ സ്കൂളിന് അംഗീകാരം പിൻവലിച്ചു.1940ൽ അന്നത്തെ റേ‍ഞ്ച് ഡപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ കെ.കെ.ഹാജിഹസ്സൻസാഹിബിന്റെ ഉത്സാഹപ്രകാരം ഈ സ്കൂളിന് അംഗീകാരം ലഭിച്ചു.ചോമ്പാൽ എം.എൽ.പി.യും കുന്നുമ്മക്കര എം.എൽ.പി.യും ശ്രീ വീരോളി മമ്മു എന്ന ആൾ ഏറ്റെടുത്തു.അദ്ദേഹം അന്നത്തെ സാമൂഹ്യവിദ്യഭ്യാസരംഗങ്ങളിൽ പ്രവർത്തിച്ച ഒരാൾ കൂടിയായിരുന്നു.അദ്ദേഹം കുന്നുമ്മക്കര എം.എൽ.പി.യിലാണ് പഠിച്ചത്.

"https://schoolwiki.in/ചോമ്പാല_എം_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്