"എ.എം.എൽ.പി.എസ്. പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 12: വരി 12:
| പിൻ കോഡ്= 673641
| പിൻ കോഡ്= 673641
| സ്കൂൾ ഫോൺ= 9846489781
| സ്കൂൾ ഫോൺ= 9846489781
| സ്കൂൾ ഇമെയിൽ= palakkadamlps@gmail.com  
| സ്കൂൾ ഇമെയിൽ= hmamlpspalakkad@gmail.com  
| സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കിഴിശ്ശേരി
| ഉപ ജില്ല= കിഴിശ്ശേരി
വരി 30: വരി 30:
| സ്കൂൾ ചിത്രം= 18214-01 new.jpg ‎|  
| സ്കൂൾ ചിത്രം= 18214-01 new.jpg ‎|  
}}
}}
മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ പാലക്കാട്‌ എന്ന പ്രദേശത്തെ കുട്ടികൾക്ക്‌ ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1952-ൽ സ്ഥാപിതമായി. ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി പാലക്കാട്‌ ദേശത്തിന്റെ സാംസ്‌കാരിക സ്ഥാപനം കൂടിയാണ് ഈ വിദ്യാലയം.
മലപ്പുറം ജില്ലയിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ പാലക്കാട്‌ എന്ന പ്രദേശത്തെ കുട്ടികൾക്ക്‌ ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1952-ൽ സ്ഥാപിതമായി. ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി പാലക്കാട്‌ പ്രദേശത്തിന്റെ സാംസ്‌കാരിക സ്ഥാപനം കൂടിയാണ് ഈ വിദ്യാലയം.
==ചരിത്രം==
==ചരിത്രം==
സ്വാതന്ത്ര്യ ലബ്‌ധിക്കു ശേഷം വിജ്ഞാന ദാഹികളും സാമൂഹ്യ സേവകരുമായ ചില ഉന്നത വ്യക്തികളുടെ ശ്രമഫലമായാണ് 1952-ൽ പാലക്കാട്‌ എ.എം.എൽ.പി. സ്കൂൾ സ്ഥാപിതമായത്. 6 പതിറ്റാണ്ട് പിന്നിട്ട ഈ പാഠശാല നിരവധി തലമുറകൾക്ക് അറിവും ജീവിത മൂല്യങ്ങളും നൽകി തേജസ്സോടെ മുന്നേറുകയാണ്.

"https://schoolwiki.in/എ.എം.എൽ.പി.എസ്._പാലക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്