"സി.ആർ.എച്ച്.എസ് വലിയതോവാള/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 14: വരി 14:
*വൃത്തിയുള്ള ടോയ്‌ലറ്റുകൾ
*വൃത്തിയുള്ള ടോയ്‌ലറ്റുകൾ
*സ്മാർട്ട് ക്ലാസ് റൂം
*സ്മാർട്ട് ക്ലാസ് റൂം
സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും ഹൗസ് അടിസ്ഥാനത്തിൽ നടത്തുന്നു.പ്രധാനമായും നാല് ഹൗസുകളാണുള്ളത്.
<font size=5>
**റെഡ് ഹൗസ്
**ബ്ളൂ ഹൗസ്
**ഓറഞ്ച് ഹൗസ്
**ഗ്രീൻ ഹൗസ്

    **ഹൗസിന് ഇൻ -ചാർജ് ആയി ടീച്ചേഴ്സ് ഉണ്ട്. കുട്ടികളിൽ നിന്ന് ലീഡേഴ്സിനെ തെരഞ്ഞെടുത്തിട്ടുണ്ട്.ആർട്സ് ,സ്പോർസ്, വിവിധ മത്സരങ്ങൾ ,സ്കൂൾ ഡിസിപ്ളിൻ എന്നിവ ഹൗസടിസ്ഥാനത്തിൽ നടത്തുകയും പോയിന്റ്സ് നൽകുകയും ചെയ്യുന്നു.ഇത് സ്കൂളിൽ നല്ല അച്ചടക്കം നിലനിർത്താൻ സഹായിക്കുന്നു.അക്കാദമിക് വർഷത്തിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റ്സ് നേടുന്ന ഹൗസിന് എവർറോളിംഗ് ട്രോഫി നൽകി വരുന്നു. ഇതിലൂടെ സമാധാനപരമായ സഹവർത്തിത്വത്തിലൂടെയും മത്സരബുദ്ധിയോടെയും പ്രവർത്തിച്ച് സ്കൂളിൽ തിളക്കമാർന്ന വിജയം നേടാൻ കുട്ടികൾ പ്രാപ്തരാകുന്നു.
<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#002bb8;text-align:left;font-size:150%; font-weight:bold;">സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</div>

"https://schoolwiki.in/സി.ആർ.എച്ച്.എസ്_വലിയതോവാള/Details" എന്ന താളിൽനിന്ന് ശേഖരിച്ചത്