"ഗവ. എച്ച് എസ് എസ് തരുവണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 41: | വരി 41: | ||
<FONT COLOR= black SIZE =4> 2012 ജനുവരി 10-ന് സ്വതന്ത്ര സ്കൂളായതിന്റെ ഒന്നാം [[വാർഷികം]] ആഘോഷിച്ചു.മുഖ്യാതിഥിയായത് മടപ്പള്ളി ഗവ. കോളേജിലെ മലയാളം അദ്ധ്യാപകനും യുവകവിയുമായ ശ്രീ. വീരാൻകുട്ടി സാറാണ്. അദ്ദേഹത്തിന്റെ പ്രസംഗവും ശ്രീ. സാദിർ തലപ്പുഴയുടെ ഹൃദയ സ്പർശിയായകവിതാവതരണവും സദസ്സിന്റെ കയ്യടി നേടി. | <FONT COLOR= black SIZE =4> 2012 ജനുവരി 10-ന് സ്വതന്ത്ര സ്കൂളായതിന്റെ ഒന്നാം [[വാർഷികം]] ആഘോഷിച്ചു.മുഖ്യാതിഥിയായത് മടപ്പള്ളി ഗവ. കോളേജിലെ മലയാളം അദ്ധ്യാപകനും യുവകവിയുമായ ശ്രീ. വീരാൻകുട്ടി സാറാണ്. അദ്ദേഹത്തിന്റെ പ്രസംഗവും ശ്രീ. സാദിർ തലപ്പുഴയുടെ ഹൃദയ സ്പർശിയായകവിതാവതരണവും സദസ്സിന്റെ കയ്യടി നേടി. | ||
29/08/2014 ന് പ്ലസ്സ് വൺ സയൻസ് ബാച്ച് ആരംഭിച്ചു . അക്കാലത്ത് അദ്ധ്യാപകർക്ക് പി ടി എ ഫണ്ടിൽ നിന്നാണ് ശമ്പളം നൽകിയത് . 2015 ൽ ഹുമാനിറ്റീസ് ബാച്ചുകൂടി | 29/08/2014 ന് പ്ലസ്സ് വൺ സയൻസ് ബാച്ച് ആരംഭിച്ചു . അക്കാലത്ത് അദ്ധ്യാപകർക്ക് പി ടി എ ഫണ്ടിൽ നിന്നാണ് ശമ്പളം നൽകിയത് . 2015 ൽ ഹുമാനിറ്റീസ് ബാച്ചുകൂടി അനുവദിച്ചു.സയൻസ് ബാച്ചിലെ കുട്ടികൾക്കായി 2015 ജൂലൈയിൽ പി.ടി. എ മുൻകൈയടുത്ത് 147000/ രൂപയുടെ ലാബ് സൗകര്യമൊരുക്കിയത് പ്രത്യേകം സ്മരിക്കേണ്ടതാണ്. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||