"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*അഡ്വക്കേറ്റ്.വി.ബി.ബിനു(ഓയില്‍ പാം ഇന്‍ഡ്യ ചെയര്‍മാന്‍)


==വഴികാട്ടി==
==വഴികാട്ടി==
വരി 93: വരി 93:
  '''ഹൈസ്ക്കൂള്‍ ക്ലാസ്സുകളില്‍ ഓരോ വിഷയവും എല്‍.സി.ഡി ,ഇന്റര്‍ നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തുവരുന്നത്
  '''ഹൈസ്ക്കൂള്‍ ക്ലാസ്സുകളില്‍ ഓരോ വിഷയവും എല്‍.സി.ഡി ,ഇന്റര്‍ നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തുവരുന്നത്
'''
'''
'''2011'''''''''2011 '''മാര്‍ച്ചില്‍ നടന്ന എസ്സ്.എസ്സ്.എല്‍.സി .പരീക്ഷയില്‍ 99%വിജയം കരസ്ഥമാക്കി.സേ.പരീക്ഷയിലൂടെ 100%വിജയം ഉറപ്പിച്ചു.98 കുട്ടികളാണ് പരീക്ഷ എഴുതിയത്.
''''''വിദ്യാരംഗം,ശാസ്ത്ര് ഗണിതശാസ്ത്ര  ക്ലബ്ബ്  ,സാമൂഹ്യശാസ്ത്ര് ക്ലബ്ബ് , പരിസ്ഥിതി , ഐ.ടി ,സുരക്ഷാക്ലബ്വ്,ഹെല്‍ത്ത് ക്ലബ്ബുകള്‍ മികച്ച രീതീയീല്‍ പ്രവര്‍ത്തിക്കുന്നു.'''
രക്ഷിതാക്കള്‍ക്കുള്ള ഐ.സി.ടി.ബോധവത്ക്കരണപരിപാടി  3/09/2011  ബുധനാഴ്ച 1.45 മുതല്‍ 4.15 പി.എം .വരെ നടന്നു.8,9,10 ക്ലാസ്സുകളിലെ കുട്ടികളുടെ രക്ഷിതാക്കളാണ് ക്ലാസ്സില്‍ പങ്കെടുത്തത്.
'''രക്ഷിതാക്കള്‍ക്കുള്ള ഐ.ടി.പരിശീലനം സ്വതന്ത്രസോഫ്റ്റ്വെയര്‍ദിനമായ സെപ്തംബര്‍ 117ന് നടന്നു.പത്ത് രക്ഷിതാക്കള്‍ ക്ലാസ്സില്‍ പങ്കെടുത്തു.'''
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/115065" എന്ന താളിൽനിന്ന് ശേഖരിച്ചത്