"എം.ഡി.എൽ.പി.എസ്. മോഴശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37225 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
37225 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35: വരി 35:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


==ചരിത്രം==
==ചരിത്രം==


1914 ൽ സ്ഥാപിതമായ ഈ സ്കൂൾ കാതോലിക്കേറ്റ് ആൻഡ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെതാണ്. 
അപ്പർ കുട്ടനാടൻ പ്രദേശമായ കടപ്ര ഗ്രാമ പഞ്ചായത്തിൽ കടപ്ര മാന്നാർ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസമേഖലയിൽ 106 വർഷക്കാലമായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.
ഈ നാടിന്റെ വിദ്യാഭ്യാസപരവും, സാമൂഹികവും, സാംസ്കാരികവുമായ, പുരോഗതിക്കുവേണ്ടി വളരെയധികം സംഭാവനകൾ നൽകുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
"https://schoolwiki.in/എം.ഡി.എൽ.പി.എസ്._മോഴശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്