"കുറുന്തോടി യു. പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 54: | വരി 54: | ||
9 കെ കടുങ്ങ്വോൻ | 9 കെ കടുങ്ങ്വോൻ | ||
10 കെ ഗോപാലക്കുറുപ്പ് | 10 കെ ഗോപാലക്കുറുപ്പ് | ||
11 ആർ | 11 ആർ കൃഷ്ണൻ നായർ | ||
12 പി കെ കണ്ണൻ | 12 പി കെ കണ്ണൻ | ||
13 ഒ എം കണ്ണൻ | 13 ഒ എം കണ്ണൻ | ||
| വരി 70: | വരി 70: | ||
25 എൻ എം ഗോപാലൻ | 25 എൻ എം ഗോപാലൻ | ||
26 എം കെ ജാനു | 26 എം കെ ജാനു | ||
27 | 27 പി എം ബാലൻ | ||
28 പി എം കുഞ്ഞിരാമൻ | |||
29 ടി കെ ഇന്ദിര | |||
30 എം കുമാരൻ | 30 എം കുമാരൻ | ||
31 എം പി വിജയൻ | 31 എം പി വിജയൻ | ||
| വരി 80: | വരി 80: | ||
35 പി സി വീരാൻ കുട്ടി | 35 പി സി വീരാൻ കുട്ടി | ||
36 വി സി രാജൻ | 36 വി സി രാജൻ | ||
37 കെ ഗീത | |||
38 നളിനി കെ പി | |||
39 ഷൈമവതി എ | |||
40 റീജ കെ പി | |||
41 ബാബു പിഎം | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
11:24, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| കുറുന്തോടി യു. പി. സ്കൂൾ | |
|---|---|
| വിലാസം | |
മണിയൂർ മന്തരത്തൂർ പി.ഒ, , കോഴിക്കോട് 673105 | |
| സ്ഥാപിതം | 1902 |
| വിവരങ്ങൾ | |
| ഫോൺ | 0496 2537650 |
| ഇമെയിൽ | kurunthodi.ups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16758 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം& ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീലത പി |
| അവസാനം തിരുത്തിയത് | |
| 24-09-2020 | 16758 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1901 ആണ്. കുറുന്തോടി ബോയ്സ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്.കൊക്കാലിടത്തിൽ എന്ന പറമ്പിൽ സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയത്തിൽ ക്രമേണ കുട്ടികൾ വന്നു ചേർന്നു. പിന്നീട് ചാത്തോത്ത് എന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കൂടുതൽ കുട്ടികൾക്ക് പഠിക്കാൻ സൗകാര്യമുണ്ടായിരുന്ന ഈ സ്ഥാപനത്തിന്റെ സ്ഥാപകൻ ശ്രീ പടിക്കൽ കുഞ്ഞുണ്ണി അടിയോടി ആയിരുന്നു. സാധാരണക്കാരനെ അക്ഷര വെട്ടത്തിന്റെ പുണ്യഭൂമിയിലേക്കെത്തിച്ച അവതാര പുരുഷനായിരുന്നു ഈ മഹദ് വ്യക്തി. ജാതീയ ഉച്ചനീചത്വം നിലനിന്നിരുന്ന കാലഘട്ടത്തിൽ വിദ്യാലയത്തിൽ ഏവർക്കും പ്രവേശനമുണ്ടായിരുന്നെങ്കിലും സവർണാധ്യാപകർ അവർണരെ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിച്ചതായി മനസ്സിലാക്കാം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് കുട്ടികൾക്കിടയിൽ സേവന മനോഭാവം വളർത്തുന്നതിൽ സ്കൗട്ട്& ഗൈഡ് നേതൃത്വ പരമായ പങ്ക് വഹിക്കുന്നു.
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കുറുന്തോടി യു. പി. സ്കൂൾ/ നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പടിക്കൽ കുഞ്ഞുണ്ണി അടിയോടി
- പടിക്കൽ ശങ്കരക്കുറുപ്പ്
- പി കുഞ്ഞിചെക്കൻ
- ഇ എം കൊറുമ്പൻ
- പി നാരായണൻ
6 പടവീട്ടിൽ ചെക്കു 7 കെ ഗോവിന്ദക്കുറുപ്പ് 8 ഇ എം നാരായണൻ അടിയോടി 9 കെ കടുങ്ങ്വോൻ 10 കെ ഗോപാലക്കുറുപ്പ് 11 ആർ കൃഷ്ണൻ നായർ 12 പി കെ കണ്ണൻ 13 ഒ എം കണ്ണൻ 14 കെ കൃഷ്ണണനടിയോടി 15 പി സി ചാത്തൻ 16 ഒ ചെക്കായി 17 എം കേളപ്പൻ 18 പി എം കാർത്ത്യാനി 19 കെ കെ നാരായണൻ അടിയോടി 20 പി ഗോപാലൻ 21 പി കണ്ണൻ 22 എൻ എം കണ്ണൻ 23 പി എസ് പവിത്രൻ 24 എം മൈഥിലി 25 എൻ എം ഗോപാലൻ 26 എം കെ ജാനു 27 പി എം ബാലൻ 28 പി എം കുഞ്ഞിരാമൻ 29 ടി കെ ഇന്ദിര 30 എം കുമാരൻ 31 എം പി വിജയൻ 32 കെ വിജയലക്ഷ്മി 33 സി എം ബാലകൃഷ്ണൻ 34 യു കെ അശോകൻ 35 പി സി വീരാൻ കുട്ടി 36 വി സി രാജൻ 37 കെ ഗീത 38 നളിനി കെ പി 39 ഷൈമവതി എ 40 റീജ കെ പി 41 ബാബു പിഎം
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}