ഉള്ളടക്കത്തിലേക്ക് പോവുക

"എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
25098 (സംവാദം | സംഭാവനകൾ)
25098 (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
| അദ്ധ്യാപകരുടെ എണ്ണം= 15
| അദ്ധ്യാപകരുടെ എണ്ണം= 15
| പ്രിൻസിപ്പൽ= പ്രദൂഷ.വീ
| പ്രിൻസിപ്പൽ= പ്രദൂഷ.വീ
| പ്രധാന അദ്ധ്യാപകൻ=ശ്രീ.MANIKANDHAN K P K
| പ്രധാന അദ്ധ്യാപിക=ശ്രീമതി.ലിൻസി ചെറിയാൻ
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ROY
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ROY
| സ്കൂൾ ചിത്രം= Nayathode1.jpg|250px]]‎|  
| സ്കൂൾ ചിത്രം= Nayathode1.jpg|250px]]‎|  

23:08, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്
വിലാസം
നായത്തോട്

683572
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഫോൺ04842610230
ഇമെയിൽghs22nayathode@gmail.com
കോഡുകൾ
സ്കൂൾ കോഡ്25098 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രദൂഷ.വീ
പ്രധാന അദ്ധ്യാപികശ്രീമതി.ലിൻസി ചെറിയാൻ
അവസാനം തിരുത്തിയത്
23-09-202025098


പ്രോജക്ടുകൾ





ആമുഖം

1908ൽ ഒരു കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1909-1912വർഷങ്ങളിൽ ഗ്രാൻറ് എലിമെൻററിസ്ക്കൂൾ എന്നറിയപ്പെടാൻ തുടങ്ങി.1952ൽ അപ്പർപ്രൈമറിസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.1979ൽ ഈ വിദ്യാലയം ഹൈസ്ക്കുളായി ഉയർത്തപ്പെട്ടതോടൊപ്പം സർക്കാർ ഏറെറടുക്കുകയും ചെയ്തു. മഹാകവി ജി യുടെ ജന്മനാട് ആയതിനാലും, അദ്ദേഹത്തിന്റെ പ്രാഥമികവിദ്യാഭ്യാസം ഇവിടെ ആയതിനാലും ഈ വിദ്യാലയത്തിന് അദ്ദേഹത്തിന്റെ നാമധേയം നല്കി.1998ൽ ഹയർ സെക്കൻററി സ്ക്കൂൾ ആയി ഉയർത്തി.

==

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി :- അയ്യായിരത്തിലേറെ പുസ്തകങ്ങൾ. സയൻസ് ലാബ്

കംപ്യൂട്ടർ ലാബ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

മഹാകവി. ജി .ശങ്കരക്കുറുപ്പ് ശ്രീ . രാമചൻന്ദ്രൻ മാസ്റ്റർ - പ്രൊഫ : എസ് .എസ് .കോളേജ്, കാലടി ശ്രീ വി . കെ. ശിവശങ്കരൻ മാസ്റ്റർ - പ്രൊഫ ശ്രീ കുമാരൻ മാസ്റ്റർ - എഴുത്തുകാരൻ ശ്രീ ഷിയോപോൾ - മുൻ മുൻസിപ്പൽ ചെയർമാൻ ശ്രീ പ്രഹ്ളാദൻ - ആർട്ടിസ്റ്റ് ശ്രീ ബാബുദാസ് മാസ്റ്റർ - എഴുത്തുകാരൻ , പ്രൊഫ

മറ്റു പ്രവർത്തനങ്ങൾ

പ്രധാന അധ്യാപകർ

1.ശ്രീ. ഭദ്രൻ 2.ശ്രീമതി.കെ.സരസ്വതി 3.ശ്രീമതി.ബി. സകസ്വതിയമ്മ 4.ശ്രീ.ആഗ്നസ് 5.ശ്രീ.പി.എക്സ്.സേവ്യർ 6.ശ്രീമതി.ശുഭ 7.ശ്രീമതി.കെ.ജെ.ജെസി 8.ശ്രീമതി.റോസമ്മ.ജെ 9.ശ്രീമതി.വി.കെ.തങ്കമ്മ 10.ശ്രീമതി. ഫിലോമിന 11.ശ്രീമതി ഹാജിറ 12.ശ്രീ. വിജയൻ 13.ശ്രീമതി. വിജയമ്മ 14.ശ്രീ.പുഷ്പരാജൻ പി 15.ശ്രീമതി.ലീന പി 16.ശ്രീമതി.സുനിത സി കെ 17.ശ്രീ.മണികണ്ഠൻ കെ പി കെ 18.ശ്രീമതി.ലിൻസി ചെറിയാൻ


ghs22nayathode@gmail.com

മേൽവിലാസം

{{#multimaps:10.169038°,76.397895°|zoom=18}}