"പി എം ഡി യു പി എസ് ചേപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|P M D U.P.S Cheppad}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  ചേപ്പാട്
| സ്ഥലപ്പേര്=  ചേപ്പാട്

08:16, 24 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം


പി എം ഡി യു പി എസ് ചേപ്പാട്
വിലാസം
ചേപ്പാട്

ചേപ്പാട്പി.ഒ,
,
04792470888
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽpmdupscheppad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35443 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശോശാമ്മ മാത്യു
അവസാനം തിരുത്തിയത്
24-12-2021Sajit.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ദേശീയ പാതയോരത്തു, അതി പുരാതനമായ ചേപ്പാട് സെൻറ്. ജോർജ് ഓർത്തഡോൿസ്‌ വലിയപള്ളിയുടെ സമീപം സ്ഥിതിചെയ്യുന്നു

ചരിത്രം

ചേപ്പാട് സെൻറ്. ജോർജ് ഓർത്തഡോൿസ്‌ വലിയപള്ളിയുടെ ഉടമസ്ഥതയിൽ 1918 മുതൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു.ഈ പള്ളിയിൽ കബറടക്കിയിരിക്കുന്ന മലങ്കര മെത്രാപ്പോലീത്ത ഫിലിപ്പോസ്  മാർ ദീവന്യാസിയോസ് തിരുമേനിയുടെ നാമത്തിലാണ് സ്കൂൾ  സ്ഥാപിച്ചിരിക്കുന്നത്. 1918 മെയ്‌ മാസം PMD  ENGLISH MIDDLE SCHOOL എന്ന പേരിൽ സ്കൂൾ ആരംഭിക്കുകയും ഇടവക ജനങ്ങളിൽ നിന്നും പണം കടമെടുത്തു സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തു. 1923മുതൽ മേൽക്ലാസ്സുകൾ അനുവദിച്ചു. മാനേജർ ആയിരുന്ന അഭിവന്ദ്യ ഈവാനിയോസ് തിരുമേനി കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ടു മാറിയതിനാൽ അദ്ദേഹത്തിൽ നിന്നും 1950 ഇൽ സ്കൂൾ തിരികെ വാങ്ങി. തുടർന്ന് ഇടവക വികാരിമാർ മാനേജർമാരായി തുടർന്നുവരുന്നു. നിലവിൽ മാനേജർ ആയി Rev.Fr.KOSHY MATHEW തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സാഹിത്യ നായകന്മാർ, സിനിമ -സീരിയൽ നടീനടന്മാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, രാഷ്ട്രീയ -മത നേതാക്കന്മാർ, ബിഷപ്പുമാർ തുടങ്ങി അനവധി ആളുകൾ ഇവിടെനിന്നും വിദ്യ അഭ്യസിച്ചു നേതൃനിരയിൽ എത്തപ്പെട്ടിട്ടുണ്ട്. 

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}