"ഗവ. എൽ.പി.എസ്. പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37210 (സംവാദം | സംഭാവനകൾ)
No edit summary
37210 (സംവാദം | സംഭാവനകൾ)
വരി 37: വരി 37:


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
 
ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഏറെ മുന്നിലാണ് പരുമല ഗവ.എൽ.പി.സ്കൂൾ.
* സീലിംഗ് ചെയ്ത് ആകർഷകമാക്കിയ ക്ളാസ്റൂമുകൾ
* നവീന മാതൃകയിലുളള ഇരിപ്പിടങ്ങൾ
* എല്ലാ ക്ളാസിലും ലൈബ്രറി ഷെൽഫുകൾ
* വാഷ്ബേസിനുകൾ ഉൾപ്പെടുത്തിയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വെറെ ടോയ് ലറ്റുകൾ
*ഇൻ്റർലോക്ക് ചെയ്ത മുറ്റം
* മഴ നനയാതിരിക്കാനായി ഷീറ്റ് മേഞ്ഞ നടപ്പാതകൾ
* ആധുനീക സൗകര്യങ്ങളോട് കൂടിയ അടുക്കള
* വിശാലമായ കളിസ്ഥലം


==മികവുകൾ==
==മികവുകൾ==
"https://schoolwiki.in/ഗവ._എൽ.പി.എസ്._പരുമല" എന്ന താളിൽനിന്ന് ശേഖരിച്ചത്