"എം.ഒ.യു.പി.എസ് മുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| അദ്ധ്യാപകരുടെ എണ്ണം=  11
| അദ്ധ്യാപകരുടെ എണ്ണം=  11
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യപകൻ= ആയിഷ . പി.         
| പ്രധാന അദ്ധ്യാപകൻ=   ആയിഷ . പി.         
| പി.ടി.ഏ. പ്രസിഡണ്ട്=    പി കെ റജീബ്.     
| പി.ടി.ഏ. പ്രസിഡണ്ട്=    പി കെ റജീബ്.     
| സ്കൂൾ ചിത്രം=  48481.jpg
| സ്കൂൾ ചിത്രം=  48481.jpg

11:59, 22 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എം.ഒ.യു.പി.എസ് മുണ്ട
വിലാസം
മുണ്ട

മുണ്ട പി ഒ.
,
679 331
സ്ഥാപിതം18 - ജൂൺ - 1979
വിവരങ്ങൾ
ഫോൺ04931274276
ഇമെയിൽmoupschoolmunda@gmail.com
കോഡുകൾ
സ്കൂൾ കോഡ്48481 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആയിഷ . പി.
അവസാനം തിരുത്തിയത്
22-09-202048481


പ്രോജക്ടുകൾ



ചരിത്രം

      വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം  ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ എൽ പി സ്കൂൾ മുണ്ട.    1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
       1979 ജൂൺ 18 ന് ശ്രീമതി തങ്കമണി ടീച്ചർ പ്രധാനാധ്യാപികയായി എടക്കര പാലത്തിങ്ങൽ മദ്രസയിൽ 52 കുട്ടികളും 4 അധ്യാപകരുമായി മുണ്ട എം ഒ യു പി സ്കൂൾ പ്രവർത്തനം ആരംഭിച്ച്. മാനേജ്മെൻറ്, വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ്,  ജനപ്രധിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രക്ഷകർത്താക്കൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെയെല്ലാം  ഇടപെടലുകളും, പ്രവർത്തനങ്ങളും ഈ സ്ഥാപനത്തിൻറെ വളർച്ചയെ ഒരുപാട് സഹായിച്ചു. 

ഭൗതികസൗകര്യങ്ങൾ

 വാഹന സൗകര്യം, കളി സ്ഥലം, ആരോഗ്യസമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി.   കംപ്യൂട്ടർ ലാബ്.  


മാനേജ്മെന്റ്

     എടക്കര മുസ്ലിം  ഓർഫനേജിനു (EMO) കീഴിൽ 1979 മുതൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ യു പി സ്കൂൾ മുണ്ട.
 



പാഠ്യേതര പ്രവർത്തനങ്ങൾ

SCOUT AND GUIDE


* പഠനയാത്രകൾ.




വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ.

• കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ റോഡിൽ (SH 28) നിലമ്പൂരിൽ നിന്നും 14 കി. മീറ്റർ സഞ്ചരിച്ചാൽ മുണ്ട എം ഒ യു പി സ്കൂളിൽ എത്തിച്ചേരാം.

{{#multimaps: 11.361589,76.3151872 | width=800px | zoom=12 }}


"https://schoolwiki.in/index.php?title=എം.ഒ.യു.പി.എസ്_മുണ്ട&oldid=975445" എന്ന താളിൽനിന്ന് ശേഖരിച്ചത്