"എം.ഡി.എൽ.പി.എസ്. മന്നംതോട്ടുവഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Soneypeter (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 34: | വരി 34: | ||
==ചരിത്രം== | ==ചരിത്രം== | ||
പരിശുദ്ധ പരുമല തിരുമേനിയാൽ 1912 -ൽ സ്ഥാപിതമായ മന്നംതോട്ടുവഴി MDLPS, 112 വർഷങ്ങളായി നിരണം പ്രദേശത്തിന് വിദ്യയുടെ ആദ്യപാഠങ്ങൾ പകർന്നുനല്കികൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തോട് ചേർന്നു പ്രീ- പ്രൈമറി എന്ന നിലയിൽ നിരണം പഞ്ചായത്തിലെ 81 - ആം നമ്പർ അംഗനവാടിയും പ്രവർത്തിച്ചുവരുന്നു. അക്കാദമികേതര പ്രവർത്തനങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്ന അദ്ധ്യാപകരും ഇതിനു കൂട്ടായ് നിൽക്കുന്ന കുട്ടികളും ചേർന്നു പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നു. ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |
00:06, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഡി.എൽ.പി.എസ്. മന്നംതോട്ടുവഴി | |
---|---|
വിലാസം | |
നിരണം എം.ഡി.എൽ.പി.എസ്. മന്നംതോട്ടുവഴി, നിരണം , തിരുവല്ല , 689621 | |
സ്ഥാപിതം | 01 - 06 - 1907 |
വിവരങ്ങൾ | |
ഫോൺ | 9495080521 |
ഇമെയിൽ | mdlpsmannamthottuvazhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37223 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റിൻസിമോൾ മെറിൻ ജേക്കബ് |
അവസാനം തിരുത്തിയത് | |
24-09-2020 | 37223 |
ചരിത്രം
പരിശുദ്ധ പരുമല തിരുമേനിയാൽ 1912 -ൽ സ്ഥാപിതമായ മന്നംതോട്ടുവഴി MDLPS, 112 വർഷങ്ങളായി നിരണം പ്രദേശത്തിന് വിദ്യയുടെ ആദ്യപാഠങ്ങൾ പകർന്നുനല്കികൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തോട് ചേർന്നു പ്രീ- പ്രൈമറി എന്ന നിലയിൽ നിരണം പഞ്ചായത്തിലെ 81 - ആം നമ്പർ അംഗനവാടിയും പ്രവർത്തിച്ചുവരുന്നു. അക്കാദമികേതര പ്രവർത്തനങ്ങൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്ന അദ്ധ്യാപകരും ഇതിനു കൂട്ടായ് നിൽക്കുന്ന കുട്ടികളും ചേർന്നു പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നു. ജില്ലയിലെതന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്