"എ എം യു പി എസ് കമ്പിളിപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 43: | വരി 43: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
അഷ്‌റഫ് | അബ്ദുറഹിമാൻ .പി .പി , മുഹമ്മദ് അഷ്‌റഫ് .വി. മിഥുൻ, | ||
ലതീഷ്,മുനീർ,ഹംജത്, | ലതീഷ്, അബ്ദുൽ മുനീർ, ഹംജത്, | ||
കുഞ്ഞിമുഹമ്മദ്,സുഹറ, | കുഞ്ഞിമുഹമ്മദ്, സുഹറ കെ.ടി, | ||
ആയിഷബി,റീന,സുബൈദ, അജിത,നിഷാന,ഷിജി, | ആയിഷബി.എം.വി, റീന. ബി ,സുബൈദ.പി .സി , അജിത കുമാരി ,നിഷാന.എൽ.എൽ.ബി , ഷിജി കെ, ആനന്ദ്, | ||
ഷഹനാസ്,സീനത്ത്,തൻസിഹ, | ഷഹനാസ് .ടി , സീനത്ത് , തൻസിഹ.വി, | ||
ഹബീബ,സൗമ്യ,ആയിഷബി, സുഹറാബി,സുലൈഖ, സാജിത,ജുവൈബ,ഷഹനാസ്, ഫർസാന,ഫുആദ് അമീൻ,സീന,വർഷ,ഗ്രീഷ്മ | ഉമ്മു ഹബീബ പി , സൗമ്യ , ആയിഷബി .സി , സുഹറാബി. സി.പി , സുലൈഖ. പി , സാജിത ഇ.പി ,ജുവൈബ , ഷഹനാസ് .പി.ടി , ഫർസാന വി , ഫുആദ് അമീൻ, സീന , വർഷ ,ഗ്രീഷ്മ | ||
==ക്ളബുകൾ== | ==ക്ളബുകൾ== |
22:50, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എ എം യു പി എസ് കമ്പിളിപറമ്പ | |
---|---|
വിലാസം | |
എ എം യു പി എസ് കമ്പിളിപറമ്പ് എ എം യു പി എസ് കമ്പിളിപറമ്പ്, olavanna post, Kozhikode -673019 , 673019 | |
സ്ഥാപിതം | 01-6-1882 - 06 - 1882 |
വിവരങ്ങൾ | |
ഫോൺ | 04952432878 |
ഇമെയിൽ | kambiliparambaschool@gmail.com |
വെബ്‍സൈറ്റ് | kambiliparambaschool. Com |
കോഡുകൾ | |
സ്കൂൾ കോഡ് | 17335 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | kozhikode |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി പി അബ്ദുറഹ്മാൻ |
അവസാനം തിരുത്തിയത് | |
24-09-2020 | Kambiliparamba a m u p school |
ചരിത്രം
കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് കമ്പിളിപറമ്പ സ്കൂൾ. 1882 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പടിഞ്ഞാറെ പള്ളിക്കൽ സീതിക്കുട്ടി എന്നവർ ഓത്തുപള്ളിക്കൂടമായി കമ്പിളിത്തൊടിയിൽ ആരംഭിച്ച ഈ വിദ്യാലയം വെളളരിക്കൽ അഹമ്മദ് സാഹിബ് ഏറ്റെടുക്കുകയും പിന്നീട് അവിടെ നിന്ന് ഇപ്പോൾ സ്ഥിതി ചെയ്യുന്ന പാറോൽ താഴത്തുള്ള പറമ്പിലേക്ക് സ്ഥലം മാറ്റുകയും ഈ പ്രദേശം കമ്പിളിപറമ്പ് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.നാടിൻറെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ പടിഞ്ഞാറെ പള്ളിക്കൽ സീതിക്കുട്ടി സാഹിബിനെയും തുടർന്ന് ഈ സ്ഥാപനത്തെ സംസ്ഥാനത്തെതന്നെ മികച്ച വീദ്യാലയമാക്കി മാറ്റുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ച വെളളരിക്കൽ അഹമ്മദ് സാഹിബിനെയും ഈ അവസരത്തിൽ ആദരവോടെ സ്മരിക്കുന്നു. ഏകാദ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ എഴുന്നൂറോളം വിദൃാർത്ഥികളും 31 അധ്യാപകരുമുണ്ട്..
ഒളവണ്ണ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും പി.ടി.എ.യുടെയും സഹകരണത്തോടെയുള്ള നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ലൈബ്രറിയും കമ്പൃൂട്ടർലാബും മൾട്ടി മീഡിയ സ്മാർട്ട് റൂമും , ഓഡിറ്റോറിയവും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും ഈ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
അബ്ദുറഹിമാൻ .പി .പി , മുഹമ്മദ് അഷ്‌റഫ് .വി. മിഥുൻ, ലതീഷ്, അബ്ദുൽ മുനീർ, ഹംജത്, കുഞ്ഞിമുഹമ്മദ്, സുഹറ കെ.ടി, ആയിഷബി.എം.വി, റീന. ബി ,സുബൈദ.പി .സി , അജിത കുമാരി ,നിഷാന.എൽ.എൽ.ബി , ഷിജി കെ, ആനന്ദ്, ഷഹനാസ് .ടി , സീനത്ത് , തൻസിഹ.വി, ഉമ്മു ഹബീബ പി , സൗമ്യ , ആയിഷബി .സി , സുഹറാബി. സി.പി , സുലൈഖ. പി , സാജിത ഇ.പി ,ജുവൈബ , ഷഹനാസ് .പി.ടി , ഫർസാന വി , ഫുആദ് അമീൻ, സീന , വർഷ ,ഗ്രീഷ്മ
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}