"സെന്റ് മേരീസ് എച്ച് എസ് കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:2020-21.jpg|ലഘുചിത്രം|വലത്ത്‌|St.Marys HS Kainakary]]
{{prettyurl|stmaryshighschoolkainakary}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|stmaryshighschoolkainakary}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

20:59, 17 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

St.Marys HS Kainakary
സെന്റ് മേരീസ് എച്ച് എസ് കൈനകരി
വിലാസം
കൈനകരി

സെൻറ്. മേരീസ് എച്ച്. എസ്. കൈനകരി
,
688501
,
ആലപ്പുഴ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04772724250
ഇമെയിൽstmaryshskainakary@gmail.com
കോഡുകൾ
സ്കൂൾ കോഡ്46030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
17-09-202046030


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ചരിത്രം

കേരളത്തിൻറ നെല്ലറയായ കുട്ടനാട്ടിൽ ഉള്ള ഗ്രാമമാണ് കൈനകരി. ഈ പ്രദേശത്തെ സെൻറ് മേരീസ് ഹൈസ്കൂൾ നവതിയും പിന്നിട്ട് ശതാബ്ദിയുടെ നിറവിൽ നിൽക്കുകയാണ്. 300 ഓളം കുട്ടികളും 18 അധ്യാപകരും ഉണ്ട്. നമ്മുടെ സ്കൂളിൻറ നേട്ടങ്ങൾ എടുത്തുപറയത്തക്കതാണ്. കഴിഞ്ഞ 6 വർഷങ്ങളിലായി 100 ശതമാനം വിജയം.

== ഭൗതികസൗകര്യങ്ങൾ ==രണ്ട് ഏക്കർ മൂന്ന് സെൻറിലായി സ്ഥിതി ചെയ്യുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==ചങ്ങനാശേരി അതിരൂപത കോർപറേററ് മാനേജ്മെൻറിൻറ കീഴിലാണ്ഈ സ്കൂൾ. പെരിയ. ബഹു.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയും,വെരി .റവ. ഫാ. മനോജ്‌ കറുകയിൽ കോർപ്പറേററ് മാനേജരും, വെരി. റവ. ഫാ. ചെറിയാൻ കാരിക്കൊമ്പിൽ ലോക്കൽ മാനേജരും ആണ്.

== മുൻ സാരഥികൾ == 'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ എം ടി ചാക്കോ , ശ്രീ ററി ടി ചാക്കോ , ശ്രീ എം സി ജോസഫ് , ശ്രീ സി വി ഫ്രാൻസിസ് , ശ്രീ കെ എ ജോസഫ് , ശ്രീ വി വി വർക്കി‌ , ശ്രീ പി വി മാത്യു , ശ്രീ എം കെ ജോർജ് , ശ്രീ എം പി കുര്യൻ , ശ്രീ എം എ മാത്യു , ശ്രീ കെ ജി ജോർജ് , ശ്രീ പി ററി ജോസഫ് , ശ്രീ സ്കറിയ മാത്യു , ശ്രീ എ ഇസഡ് സ്കറിയ , ശ്രീ ഇ ജെ ദേവസ്യ , ശ്രീ എ ററി ചെറിയാൻ , ശ്രീ കെ ജെ ജോസഫ് , ശ്രീ ററി സി തോമസ് , ശ്രീ ജോസഫ് ആൻറണി. . ശ്രീ. എം.എബ്രാഹം ശ്രീ. ബേബി ജോസഫ്‌ ശ്രീ. തോമസ്‌ ഫ്രാൻസിസ് ശ്രീ. തോമസ്‌ ചാണ്ടി എം == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ശ്രീ കെ കെ ഷാജു എം എൽ എ, ശ്രീ തോമസ് ചാണ്ടി എം എൽ എ , ശ്രീ ജോസ് ടി മാത്യു ഡി എഫ് ഒ, മോൻസി ഫ്രാൻസിസ് കാളാശ്ശേരി.

വഴികാട്ടി

{{#multimaps: 9.492087, 76.391784 | width=60%| zoom=12 }}