"എൽ പി എസ് അരയൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ ചിത്രലോകം ക്ലബ്ബ്.]] | |||
[[{{PAGENAME}}/നേർക്കാഴ്ച.]] | [[{{PAGENAME}}/നേർക്കാഴ്ച.]] | ||
12:09, 16 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എൽ പി എസ് അരയൻകാവ് | |
---|---|
വിലാസം | |
L.P.S. Arayankavu Arayankavu പി.ഒ, , 682315 | |
വിവരങ്ങൾ | |
ഫോൺ | 9497332822 |
ഇമെയിൽ | edavelil1924@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26413 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | AMBIKA.P.K. |
അവസാനം തിരുത്തിയത് | |
16-09-2020 | 26413 |
................................
ചരിത്രം
ചരിത്രം. 1950-ൽ കൈപ്പട്ടൂർ സ്കൂളിന്റെ ശാഖയായി ശ്രീ അച്യുതമേനോൻ സാറിന്റെ നേതൃത്വത്തിൽ അരയൻകാവിൽ പ്രവർത്തനം ആരംഭിച്ചു. പുതുവാമന വാസുദേവൻ നമ്പൂതിരി സാർ വിട്ടുനൽകിയ ഭൂമിയിൽ വിദ്യാലയം പ്രവർത്തനം തുടങ്ങി.1965 മുതൽ ഈ വിദ്യാലയം ഒരു സ്വതന്ത്ര എൽ പി സ്കൂളായി പ്രവർത്തിച്ചു തുടങ്ങി. ശ്രീ അച്ച്യുതമേനോൻ സാർ പ്രഥമ അധ്യാപകനായി ചുമതലയേറ്റു.സ്ററാഫ് മാനേജ്മമെൻറ് വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിന്റെ കെട്ടിടങ്ങൾ അന്നത്തെ അധ്യാപകർ നിർമ്മിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- എൽ പി എസ് അരയൻകാവ്/ ചിത്രലോകം ക്ലബ്ബ്.
എൽ പി എസ് അരയൻകാവ്/നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ പി അച്യുതമേനോൻ
- ശ്രീ എൻ പി മാധവൻ നായർ
- എം ജെ ജയന്തൻ നമ്പൂതിരി
- പി സി വാസുദേവൻ നമ്പൂതിരിപ്പാട്
4 ഇ കമലാക്ഷിയമ്മ 5,ആർ കരുണാകരപിളള 6 , എം പി അപ്പുക്കുട്ടൻ നായർ , 7പി വിനോദിനി അമ്മ ,8 കെ പങ്കജാക്ഷപ്പണിക്കർ , 9 പി വിലാസിനി അമ്മ ,10 പി തങ്കം ,11 എൻ പി ദ്രൗപദി 12 , ഒ എ നാരായണി ,13കെ കെ അന്ന 14,കെ ജി ഏലിയാമ്മ 15 , പി ലീലാമ്മ .
== നേട്ടങ്ങൾ == 2015-2016 അധ്യയനവർഷത്തെ മികവുകൾ
1. ദിനാചരണങ്ങൾ മികച്ചരീതിയിൽ 2 ജൈവ പച്ചക്കറി ആരംഭിച്ചു,വിളവെടുപ്പ് നടത്തി ,മികച്ച അധ്യാപികയെ ആദരിച്ചു. സ്കൂൾ പച്ചക്കറിത്തോട്ടം - കൃഷിവകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ചു.3 .സ്വദേശി ക്വിസ് -സബ്ജില്ല-ജില്ല തലത്തിൽ ഒന്നാം സ്ഥാനം. 4 സാമൂഹ്യശാസ്ത്രമേള ചാർട്ട് -സബ്ജില്ല ജില്ല ഒന്നാംസ്ഥാനം .5 സാമൂഹ്യശാസ്ത്രമേള ക്വിസ് - സബ്ജില്ല രണ്ടാം സ്ഥാനം , ജില്ല രണ്ടാം സ്ഥാനം. 6 .ശാസ്ത്രമേള - കളക്ഷൻസ് സബ്ജില്ല ഒന്നാം സ്ഥാനം. 7 പ്രവൃത്തിപരിചയമേള -സബ്ജില്ല തത്സമയ മത്സരം.- 6 ഒന്നാംസ്ഥാനങ്ങൾ .-എ ഗ്രേഡ് 3 രണ്ടാം സ്ഥാനങ്ങൾ . എ ഗ്രേഡ്. 8. പ്രവൃത്തിപരിചയമേള - ജില്ല തത്സമയ മത്സരം -6 എ ഗ്രേഡ് ,3 ബി ഗ്രേഡ്-എൽ പി വിഭാഗം രണ്ടാം സ്ഥാനം. 9 കലോത്സവം സബ്ജില്ല -6 ഒന്നാം സ്ഥാനങ്ങൾ -എ ഗ്രേഡ് രണ്ടാം സ്ഥാനങ്ങൾ -എ ഗ്രേഡ് . സബ്ജില്ല ഓവറോൾ പോയിന്റ്ഒന്നാം സ്ഥാനം .10 . അക്ഷരമുറ്റം ക്വിസ് സബ്ജില്ല - ഒന്നാം സ്ഥാനം -2000 രൂപ ക്യാഷ് പ്രൈസ് 11. അക്ഷരമുറ്റം ക്വിസ് ജില്ല -ഒന്നാം സ്ഥാനം -5000 രൂപ ക്യാഷ് പ്രൈസ്.12 .വന്യജീവി വാരാഘോഷം വനം വകുപ്പ് ചിത്രരചനാ മത്സരം-എൽ പി പെൻസിൽ ഡ്രോയിംഗ് -ഒന്നാം സ്ഥാനം -2000 രൂപ ക്യാഷ്പ്രൈസ് . പെയിന്റിംഗ് -രണ്ടാം സ്ഥാനം -1000 രൂപ ക്യാഷ് പ്രൈസ്.മൂന്നാം സ്ഥാനം -500 രൂപ ക്യാഷ് പ്രൈസ്.13 .യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത് തലം --ഒന്നാം സ്ഥാനം -മേഖലാതലം ഒന്നാം സ്ഥാനം . 14 .ഫാക്റ്റ് ചിത്രരചന—രണ്ടാം സ്ഥാനം 750 രൂപ ക്യാഷ്പ്രൈസ്. മൂന്നാം സ്ഥാനം -500 രൂപ ക്യാഷ് പ്രൈസ് . 15. ശ്യാമ ചിത്രരചനാമത്സരം -ഒന്നാം സ്ഥാനം -,രണ്ടാം സ്ഥാനം .16. കൊച്ചിൻ ഷിപ്പിയാർഡ്ചിത്രരചനാമത്സരം -എൽ പി ഒന്നാം സ്ഥാനം , രണ്ടാം സ്ഥാനം .,കൈയക്ഷരമത്സരം -ഒന്നാം സ്ഥാനം .17. തൃപ്പുണിത്തുറ ബി ആർ സി കഴിവുത്സവം -ബെസ്റ്റ് എൽ പി ടീച്ചർ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}