"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 103: വരി 103:
കൈറ്റ്‌സിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി. ക്ലബ്ബുകളിലെ 'എ' ഗ്രേഡ് നേടിയ കുട്ടികൾക്ക് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അഞ്ച് ശതമാനം ഗ്രേസ് മാർക്ക് അനുവദിച്ച് സർക്കാർ ഉത്തരവായി. ഹൈടെക് സ്‌കൂളുകളിലെ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സ്‌കൂളിലെ മറ്റു കുട്ടികൾക്കൊപ്പം പൊതുസമൂഹത്തിനും സാങ്കേതികവിദ്യാ പരിശീലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ക്ലബ്ബിലെ കുട്ടികളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സർക്കാർ ഗ്രേസ് മാർക്ക് അനുവദിക്കാൻ തീരുമാനിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു.
കൈറ്റ്‌സിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി. ക്ലബ്ബുകളിലെ 'എ' ഗ്രേഡ് നേടിയ കുട്ടികൾക്ക് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അഞ്ച് ശതമാനം ഗ്രേസ് മാർക്ക് അനുവദിച്ച് സർക്കാർ ഉത്തരവായി. ഹൈടെക് സ്‌കൂളുകളിലെ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സ്‌കൂളിലെ മറ്റു കുട്ടികൾക്കൊപ്പം പൊതുസമൂഹത്തിനും സാങ്കേതികവിദ്യാ പരിശീലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ക്ലബ്ബിലെ കുട്ടികളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സർക്കാർ ഗ്രേസ് മാർക്ക് അനുവദിക്കാൻ തീരുമാനിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു.
പ്രത്യേക അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്ക് ഇലക്ട്രോണിക്‌സ്, അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന ഒരു പദ്ധതിയ്ക്ക് ആദ്യമായാണ് സർക്കാർ ഗ്രേസ് മാർക്ക് ഏർപ്പെടുത്തുന്നത്. ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയിലെ പരിശീലനങ്ങളിലെ പങ്കാളിത്തം, അസൈൻമെന്റ് പൂർത്തീകരണം, ഹാജർനില, പ്രത്യേക മൂല്യ നിർണയം എന്നിവയ്ക്ക് ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തിൽ മുഴുവൻ കുട്ടികൾക്കും എ, ബി, സി ഗ്രേഡിലുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയതായി കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത് അറിയിച്ചു.
പ്രത്യേക അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്ക് ഇലക്ട്രോണിക്‌സ്, അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന ഒരു പദ്ധതിയ്ക്ക് ആദ്യമായാണ് സർക്കാർ ഗ്രേസ് മാർക്ക് ഏർപ്പെടുത്തുന്നത്. ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയിലെ പരിശീലനങ്ങളിലെ പങ്കാളിത്തം, അസൈൻമെന്റ് പൂർത്തീകരണം, ഹാജർനില, പ്രത്യേക മൂല്യ നിർണയം എന്നിവയ്ക്ക് ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തിൽ മുഴുവൻ കുട്ടികൾക്കും എ, ബി, സി ഗ്രേഡിലുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയതായി കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത് അറിയിച്ചു.
== അഞ്ചുവിന് അഭിനന്ദനങ്ങൾ. ==
<gallery>
പ്രമാണം:71655563 2499317010313804 2991623619936780288 n.jpg|അഞ്ജു
</gallery>
== കരുനാഗപ്പള്ളി ഉപജില്ലയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ==
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്
കരുനാഗപ്പള്ളി ഉപജില്ലയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന്
ഒന്നാം സ്ഥാനം ശ്രീപാർവ്വതി
രണ്ടാം സ്ഥാനം വൈകാശി കെ എം
വിജയികർക്ക് അഭിനന്ദനങ്ങൾ....
<gallery>
72342228 2507093372869501 8254776295070629888 n.jpg|ശ്രീപാർവ്വതി
Vygashi.jpg|വൈകാശി
</gallery>
== സ്‍റ്റേറ്റിൽ ഒന്നാമതായി വീണ്ടും അ‍ഞ്ജ‍ു ==
കൊല്ലം ജില്ല സ്കൂൾ ഗെയിംസ് ജൂനിയർ വിഭാഗം ചെസ് ഒന്നാം സ്ഥാനം അഞ്ജു ജി.
അഭിനന്ദനങ്ങൾ
<gallery>
പ്രമാണം:71655563 2499317010313804 2991623619936780288 n.jpg|സ്‍റ്റേറ്റിൽ ഒന്നാമതായി അഞ്ജു
</gallery>
== ഗാന്ധി ക്വിസ്സിന് ഒന്നാമതായി വൈകാശി ==
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഗാന്ധി പീസ് ഫൗണ്ടേഷൻ കൊല്ലം പബ്ലിക് ലൈബ്രറിയിൽ സരസ്വതി ഹാളിൽ നടത്തിയ ഹൈസ്കൂൾ വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ ഒന്നാം സ്ഥാനം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ വൈകാശി കെ എം ന് ലഭിച്ചു.
<gallery>
പ്രമാണം:72604537 2501718223407016 7541377047474470912 n.jpg|വൈകാശി
</gallery>
== ഓവറാള‍ുകാർ കൊതിക്കുമി വിജയം. ==
ഉപജില്ലയിൽ ഓവറാള‍ുകൾക്ക് മേലെ 28 ഇനങ്ങളിൽ ഒന്നാം സ്ഥാനവുമായി  കരുനാഗപ്പള്ളിയുടെ  പെൺമക്കൾ.
{| class="wikitable"
|-
! ക്രമനമ്പർ !! ഐറ്റം കോഡ് !! മത്സര ഇനം !! പങ്കെടുക്ക‍ുന്ന ക‍ുട്ടിയ‍ുടെ പേര് !! വിഭാഗം
|-
| 1. || 308 || പദ്യംചൊല്ലൽ (ഹിന്ദി) ||  ഇവ അരുൺ || യ‍ു പി ജനറൽ
|-
| 2. || 313 || നാടോടി നൃത്തം || വൈഗലക്ഷ്‍മി സി || യ‍ു പി ജനറൽ   
|-
| 3. || 333 || ഉറ‍ുദ‍ു സംഘഗാനം|| ഹാനിയ & ടീം (7ക‍ുട്ടികൾ) || യ‍ു പി ജനറൽ
|-
| 4. || 409 ||തർജമ || ഫാത്തിമനവാസ് ||  യ‍ു പി അറബി
|-
| 5. ||412 || സംഘഗാനം || ഹനീൻ എം എച്ച്& ടീം(7ക‍ുട്ടികൾ) ||  യ‍ു പി അറബി
|-
| 6. || 606 || ശാസ്ത്രീയ സംഗീതം( പെൺ) || മിത്രവൃന്ദ കെ ആർ || എച്ച് എസ് ജനറൽ
|-
| 7. || 631 || ഭരതനാട്യം (പെൺ) || ലക്ഷ്‍മി ഫാത്തിമ ബി || എച്ച് എസ് ജനറൽ
|-
| 8. || 644 || ഉപന്യാസം -ഇംഗ്ലീഷ് || ശ്രീഷ്‍മ എസ് || എച്ച് എസ് ജനറൽ
|-
| 9. || 649 || പദ്യംചൊല്ലൽ – മലയാളം || ലക്ഷ്‍മി ഫാത്തിമ ബി || എച്ച് എസ് ജനറൽ
|-
| 10. || 650 || പദ്യംചൊല്ലൽ – ഇംഗ്ലീഷ് || ഹെലന വി അഹമ്മദ് || എച്ച് എസ് ജനറൽ
|-
| 11. || 654 || പദ്യംചൊല്ലൽ – തമിൽ || സഹല എ || എച്ച് എസ് ജനറൽ
|-
| 12. || 659 || മോണോആക്ട് || ലക്ഷ്‍മി ഫാത്തിമ ബി || എച്ച് എസ് ജനറൽ
|-
| 13. || 662 || കഥാപ്രസംഗം || അഷ്ഠമി വിനോദ് & ടീം (5ക‍ുട്ടികൾ) || എച്ച് എസ് ജനറൽ
|-
| 14. || 689 || സംഘഗാനം ഉറ‍ുദ‍ു || നഹന‍ു നിസാർ & ടീം (7ക‍ുട്ടികൾ) || എച്ച് എസ് ജനറൽ
|-
| 15. || 702 || കഥാരചന || അജ്‍മി ||  എച്ച് എസ് അറബി
|-
| 16. || 716 || നിഘണ്ട‍ു നിർമ്മാണം || ഹ‍ുദ സൽമ ||  എച്ച് എസ് അറബി
|-
| 17. || 717 || സംഭാഷണം || അജ്മി കെ & ആസിയ ||  എച്ച് എസ് അറബി
|-
| 18 || 801 || ഉപന്യാസ രചന || ജനീറ്റ കാർഡോസ് || എച്ച് എസ് സംസ്കൃതം
|-
| 19. || 802 || കഥാരചന || ജനീറ്റ കാർഡോസ് || എച്ച് എസ് സംസ്കൃതം
|-
| 20. || 803 || കവിതാരചന || ദയ സ‍ുദർശനൻ || എച്ച് എസ് സംസ്കൃതം
|-
| 21. || 804 || സമസ്യാപൂരണം || പാർവ്വതി അജയൻ || എച്ച് എസ് സംസ്കൃതം
|-
| 22. || 805 || അക്ഷര ശ്ലോകം || സക്കിയ സിദ്ദിക്ക് || എച്ച് എസ് സംസ്കൃതം
|-
| 23. || 807 || പദ്യംചൊല്ലൽ || വൈകാശി കെ എം || എച്ച് എസ് സംസ്കൃതം
|-
| 24. || 808 || പ്രഭാഷണം || ജനീറ്റ കാർഡോസ് || എച്ച് എസ് സംസ്കൃതം
|-
| 25. || 811 || പാഠകം (ഗേൾസ്) || അസ്‍മ ന‍ുദരത് || എച്ച് എസ് സംസ്കൃതം
|-
| 26. || 815 || ഗാനാലാപനം(പെൺ) || നവിത എം || എച്ച് എസ് സംസ്കൃതം
|-
| 27. || 818 || വന്ദേമാതരം || വൈകാശി കെ എം&ടീം (7ക‍ുട്ടികൾ) || എച്ച് എസ് സംസ്കൃതം
|-
| 28. || 819 || സംഘഗാനം || വൈകാശി കെ എം&ടീം (7ക‍ുട്ടികൾ) || എച്ച് എസ് സംസ്കൃതം
|}
== ടാലെന്റ് സെ൪ച്ച് എക്സാമിനേഷ൯  ചങ്ങ൯ക‍ുളങ്ങര  ‍സ്‍‍ക‍ൂ‍ളിന് ഒന്നാംസ്ഥാനം. ==
കര‍ുനാഗപ്പളളി ഗേൾസ് ഹൈസ്‍ക‍ൂളിൽ നടന്ന ഉപജില്ല സാമ‍ൂഹികശാത്ര ടാലന്റ സെ൪ച്ച് എക്സാമിനേഷനിൽ ചങ്ങ൯ക‍ുളങ്ങര വിവേകാനന്ദാ ഹൈസ്‍ക‍ൂളിന് ഒന്നാം സ്ഥാനം. ഉപജില്ല സമ‍ൂഹികശാസ്‍ത്ര മേളയ‍ുടെ ഭാഗമായിയാണ് മത്സരം സംഘടിപ്പിച്ചത്. 15സ്‍ക‍ൂള‍ുകളിലെ  മത്സരർത്ഥികളെ പിന്തള്ളിയാണ്  ചങ്ങ൯ക‍ുളങ്ങര വിവേകാനന്ദ  ഹൈസ്‍ക‍ൂളിലെ  പ്രണവ് എ൯ ഉണ്ണിത്താ൯ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതു..കര‍ുനാഗപ്പള്ളി ഗവൺമെന്റ് എച്ച്. എസ്സ്. എസ്സിലെ ജഗ൯നാദ‍് രണ്ടാം സ്ഥാനത്ത‍ും , കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിലെ വൈകാശി കെ.എം  ‍മ‍ന്നാം സ്ഥാനവ‍ും നേടി. ഒന്നും രണ്ടും സ്ഥാനം നേടിയവ൪ക്ക് ജില്ലാതല മത്സരത്തിൽ  പങ്കെടുക്കുവാ൯ സാധിക്കും.
== മലയാള വാരാചരണം സമാപിച്ചു. ==
[[പ്രമാണം:Ghs kaDhakali 2019.png|150px|ചട്ടരഹിതം|ഇടത്ത്‌|ഉത്ഘാടനം]]
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നടന്നു വന്ന മലയാള ഭാഷാ വാരാചരണം സമാപിച്ചു.സ്കൂൾ വിദ്യാരംഗം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്ന് മുതൽ ഏഴ് വരെയാണ് വാരാചരണം സംഘടിപ്പിച്ചത്. മലയാള ഭാഷയുടെ മേന്മകളും ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്താൻ ഉതകുന്ന നിരവധി പരിപാടികൾക്കൊപ്പം കുട്ടികൾക്ക്  അവരുടെ ഭാഷാ സൃഷ്ടികൾ അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചു. പത്താം ക്ലാസ്സിലെ കുട്ടികളുടെ കഥകളി സെമിനാറോടെ വാരാചരണം സമാപിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥിനി നിരഞ്‍ജന അവതരിപ്പിച്ച് മുദ്രാഭിനയവ‍ും ചൊല്ലിയാട്ടവും കുട്ടികൾക്ക് വേറിട്ട് അനുഭവം സമ്മാനിച്ചു.സമാപന സമ്മേളനം സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ്  വി പി ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ്പ്രസിഡന്റ് എച്ച് എ സലാമിന്റെ  ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ജി ലീലാമണി, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ, വിദ്യാരംഗം കോഡിനേറ്റർ ജി ദിലീപ്, കെ ജി അമ്പിളി, പ്രമോദ് ശിവദാസ്, സ്കൂൾ ലീഡർ ആഷ്നാസ് തുടങ്ങിയവർ പങ്കെടുത്തു. പത്താം ക്ലാസ്സിലെ നളചരിതം പാഠഭാഗത്തിന്റെ ദൃശ്യാവതരണവും നടന്ന‍ു.
== ലൈബ്രറി കൗൺസിലിന്റെ കൊല്ലം ജില്ല സർഗോത്സവം ==
[[പ്രമാണം:Kpy ancy.jpg|100px|ചട്ടരഹിതം|ഇടത്ത്‌|ആൻസി ജയിംസ്]]
പുനലൂരിൽ നടന്ന ലൈബ്രറി കൗൺസിലിന്റെ കൊല്ലം ജില്ല സർഗോത്സവത്തിൽ കവിത രചനയിൽ ഒന്നാം സ്ഥാനവും ഉപന്യാസ രചന, കഥാപാത്ര നിരൂപണം എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയ  എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആൻസി ജെയിംസ്.<br />
== സബ് ജില്ലാ മേളകൾ ==
കരുനാഗപ്പള്ളി  സബ് ജില്ലാ മേളകൾ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി  പരിചയമേളയോടെ 15 ന് തഴവ ബി ജെ എസ് എം മഠത്തിൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ആരംഭിക്കും. 15 ന് രാവിലെ 9 ന് രജിസ്ട്രേഷനോടെ ഗണിത ശാസ്ത്ര മേളയും പ്രവൃത്തി പരിചയമേളയും ആരംഭിക്കും 16 ന് ശാസ്ത്ര മേളയും സാമൂഹ്യ ശാസ്ത്ര ശാസ്ത്ര മേളയും നടക്കും.
ഐ ടി മേള 16 ന് കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലും ഗേൾസ് ഹൈസ്കൂളിലുമായി നടക്കും
സബ് ജില്ലാ അക്വാട്ടിക്സ് മത്സരങ്ങൾ 17 ന് കോഴിക്കോട് റിവർ ഡെയിൽ നീന്തൽകുളത്തിൽ നടക്കും. അത് ലറ്റിക്സ് മീറ്റ് 18, 19 തീയതികളിൽ കൃഷ്ണപുരം ടെക്‌നിക്കൽ  ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും. സബ് ജില്ലാ സ്കൂൾ കലോത്സവം നവംബർ ആദ്യവാരം ചെറിയഴീക്കൽ ഗവ വൊക്കേഷണൽ ഹയർ സെക്കക്കന്ററി സ്കൂളിൽ നടക്കും
== ലോക ബഹിരാകാശ വാരം ഒക്ടോബർ 4 മുതൽ 10 വരെ. ==
വാരാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 5ന് രാവിലെ 10.30 ന് തിരുവനന്തപുരം വിക്രം സാരാഭായ് വാന ഗവേഷണ കേന്ദ്രത്തിലെ  ബഹിരാകാശ ശാസ്ത്രഞ്ജൻ ഡോ: സി ആർ രാഹുൽ കുട്ടികൾക്ക് ക്ലാസ് എട‍ുത്ത‍ു. സ്കൂൾ ഹെഡ്മിസ്ട്രസ് ജി ലീലാമണി ഉദ്ഘാടനം ചെയ്തു. വി ഗോപകുമാർ, ജി.മോഹനൻ, കരുൺ കൃഷ്ണൻ, ജി ഐ ലെക്ഷ്മി എന്നിവർ നേതൃത്വം നൽകി. ലോക ബഹിരി കാശവാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങള‍ും നടത്തി.
== സ്‍ക‍ൂൾ കലോത്സവം ഒക്ടോബർ 9, 10, 11 തീയതികളിൽ. ==
[[പ്രമാണം:41032kalolsavam19.1.jpeg|50px|ലഘുചിത്രം]]
സ്‍ക‍ൂൾ കലോത്സവം ഒക്ടോബർ 9, 10, 11 തീയതികളിൽ നടത്തപ്പെടുന്നു. മ‍ൂന്ന് ദിവസം മ‍ൂന്ന് വേദികളിലായി നടക്കുന്ന കലോത്സവത്തിൽ പങ്കെട‍ുക്ക‍ുന്ന ക‍ുട്ടികൾ തങ്ങള‍ുടെ പോരും മത്സരിക്കുന്ന ഇനവ‍ും ഒക്ടോബർ മ‍ൂന്നിന് വൈകിട്ട് മ‍ൂന്നിന് മ‍ുമ്പായി  ക്ലാസ്സ് ലീഡറെ ഏൽപ്പിക്കേണ്ടതാണ്. കേലാസ്സ് ലീഡർ ഒക്ടോബർ നാലിന് ഉച്ചയ്ക്ക് ഒര‍ുമണിക്ക‍ു മ‍ുമ്പായി ക്ലാസ്സിലെ ക്ലാസ്സിൽനിന്ന് കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ പേരുകൾ, പങ്കെട‍ുക്ക‍ുന്ന ഇനം ഇവ രേഖപ്പെടുത്തി ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയെ ഏൽപ്പിക്കേണ്ടതാണ്. കലോത്സവത്തിലെ രചന മത്സരങ്ങൾ ഒക്ടോബർ നാലിന് ആരംഭിക്ക‍ും.
== ഒക്ടോബർ 1 - ‘സുരക്ഷിത ശബ്ദ ദിനം’ ==
[[പ്രമാണം:Oct 1.jpeg|200px|ലഘുചിത്രം]]
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കി വരുന്ന ഗ്രീൻ പ്രോട്ടോകോൾ പദ്ധതിയിൽ ‘സുരക്ഷിത ശബ്ദം ആരോഗ്യസുരക്ഷയ്ക്ക്’ എന്ന ആശയം കൂടി ഉൾപ്പെടുത്തി ‘സുരക്ഷിതശബ്ദ സ്കൂൾ കാമ്പസ്’ പദ്ധതി നടപ്പാക്കുന്നു. ഇതിന് തുടക്കം കുറിച്ച്  ഒക്ടോബർ 1ന് സുരക്ഷിത ശബ്ദദിനമായി ആചരിച്ച‍ു. വിദ്യാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ആരോഗ്യത്തിന് ഹാനികരമായ കടുത്ത ശബ്ദം ഒഴിവാക്കാനുള്ള ബോധവല്ക്കരണവും പുതിയ സംസ്കാര രൂപീകരണവുമാണ് ലക്ഷ്യം.
മനുഷ്യന് താങ്ങാനാവുക 75 ഡെസിബെൽ ശബദമാണ്. 50 ഡെസിബെൽ ശബ്ദം തുടർച്ചയായി കേൾക്കുന്നതും ദോഷകരമാണ്. തലച്ചോറ്, ഹൃദയം, കരൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ അമിതശബ്ദം ദോഷകരമായി ബാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അമിതശബ്ദം ചെവിയുടെ കർണ്ണപടം തകരാറിലാക്കി കേൾവിയെ ബാധിക്കാനുമിടയുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ചെണ്ടമേളവും ഡ്രമ്മുകളുമൊക്കെ ആകാമെങ്കിലും തുടർച്ചയായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. അധ്യയന സമയത്ത് ഒരു തരത്തിലുള്ള അമിതശബ്ദങ്ങളും പാടില്ല. ഒരു വർഷത്തിനുള്ളിൽ സുരക്ഷിത ശബ്ദ സ്കൂൾ ക്യാമ്പസ് ആണ്  ലക്ഷ്യം. വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്ത ക്ലാസ്സുകളും ചർച്ചയും  വിദ്യാർത്ഥികൾക്ക് കാണാനുള്ള അവസരം ഒര‍ുക്കി. വിദ്യാർത്ഥികൾ അധ്യാപകർ രക്ഷിതാക്കൾ ജനപ്രതിനിധികൾ നാട്ടുകാർ തുടങ്ങിയവരുടെ കൂട്ടായ്മയിലൂടെ ഈ പദ്ധതി വിജയിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
== ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് 2019 ബാച്ചിലെ അംഗങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 9 മണിക്കാരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിക്ക് അവസാനിച്ചു. സ്ക്രാച്ച് പ്രോഗ്രാമിംഗ്, 2D ആനിമേഷൻ, വീഡിയോ എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികളുടെ കലാപരിപാടികളും നടന്നു. ക്യാമ്പ് സ്കൂൾ ഭരണ സമിതി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ ഉദ്ഘാനം ചെയ്തു. ഹെഡ്മിസ്ട്രസ് ജി ലീലാമണി, കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ്, പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജു, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ പങ്കെടുത്തു.ജി മോഹനൻ, ജി ഐ ലക്ഷ്മി, ആർ ഗോപീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
== സ്കൂൾ തെരഞ്ഞടുപ്പ് ഒൺലൈനിൽ. ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലാണ് സ്കൂൾ തെരഞ്ഞടുപ്പ് ഒൺലൈനിൽ
നടത്തിയത് പുത്തൻ അനുഭവമായി.സ്കൂളിലെ 54 ഡിവിഷനുകളിലായി  2105 കുട്ടികളുടെ സ്കൂൾ പാർളമെന്റ് തെരഞ്ഞെടുപ്പാണ് ഓൺലൈനായി നടന്നത്. ഹൈ-ടെക് പദ്ധതിയുടെ ഭാഗമായി ക്ലാസ്സുകളിൽ ലഭ്യമായിട്ടുള്ള കമ്പ്യൂട്ടറുകളുപയോഗിച്ച് ഇന്റർനെറ്റ് വഴിയാണ് കുട്ടികൾ ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടത്തിയത്. സ്കൂൾ കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ സോഫ്റ്റ് വെയറിൽ നിന്ന് ഡൗലോഡ് ചെയ്ത കുട്ടികളുടെ ലിസ്റ്റ് വോട്ടേഴ്സ് ലിസ്റ്റായി ഉപയോഗിച്ചു.
വോട്ട് ചെയ്യ്ത കുട്ടികളുടെ ഇടതു കൈയിലെ ചൂണ്ട് വിരലിൽ മഷി അടയാളം രേഖപ്പെടുത്തി
ഒരോ ക്ലാസ്സിലേയും തെരഞ്ഞെടുപ്പ് നടത്തിയത് പ്രിസൈഡിംഗ് ആഫീസറും മൂന്ന് വീതം പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷാ കാര്യങ്ങൾക്കായി നിയോഗിക്കപ്പെട്ട എൻസിസി കേഡറ്റും ചേർന്ന കുട്ടികളുടെ പോളിംഗ് ടീമാണ്. സ്കൂൾ കമ്പ്യൂട്ടർ ലാബിൽ പ്രൊജക്ടർ ഉപയോഗിച്ച് ബിഗ് സ്കീനിൽ വോട്ടെടുപ്പ് ഫലം പ്രദർശിപ്പിച്ച് വിജയികളെ കണ്ടെത്തി. വോട്ടെടുപ്പും  ഫലപ്രഖ്യാപനവും ഉൾപ്പെടെയുള്ള തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾ കുട്ടികളുടെ മുഖ്യ പങ്കാളിത്തത്തോടെയാണ് ഇവിടെ നടത്തുന്നത്.
{| class="wikitable"
|-
! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഇലക്ഷൻ-2019/സ്ഥാനാർത്ഥികൾ|സ്ഥാനാർത്ഥികൾ]] !! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഇലക്ഷൻ-2019/പോളിംഗ് ടീം|പോളിംഗ് ടീം]] !! [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഇലക്ഷൻ-2019/ക്ലാസ്‍ലീഡർമാ‍ർ|ക്ലാസ്‍ലീഡർമാ‍ർ]]
|}
<gallery>
Ashnas.jpeg
Lakshmi fathima.jpeg
</gallery>
== സ്വതന്ത്ര സോഫ്റ്റ് വെയർ ദിനം ആചരിച്ചു. ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക സ്വതന്ത്ര സോഫ്റ്റ്‍വെയർ ദിനാചരണം സംഘടിപ്പിച്ച‍ു. പരിപാടിയുടെ ഭാഗമായി ഫ്രീ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ഫെസ്റ്റ്, 'ഫ്രീ സോഫ്റ്റ്‍വെയർ എന്ത്? എന്തിന് ?’, 'സൈബർ ക്രൈം നാം അറിഞ്ഞിരിക്കേണ്ടത് ' എന്നീവിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സ‍ുകൾ, കുട്ടികൾ തയ്യാറാക്കിയ ഡോക് മെന്ററി പ്രദർശനം, ലിറ്റിൽ കൈറ്റ്സ് ജ‍ൂനിയർ ബാച്ച് ഉദ്ഘാടനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച‍ു.
== ഫ്രീ സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ഫെസ്റ്റ് ==
ഒന്നു മ‍ുതൽ പന്ത്രാണ്ടാം ക്ലാസ്സ‍ുവരെയ‍ുള്ള ക‍ുട്ടികള‍ുടെ പഠന ആവശ്യത്തിനായി കേരള ഇൻഫ്രാസ്‍ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യ‍ുക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ ഫ്രീ സോഫ്റ്റ്‍വെയറിന്റെ  ഏറ്റവ‍ും പ‍ുതിയ പതിപ്പായ ഉബണ്ട‍ു (18.4)  സ്‍ക‍ൂളിലെ ക‍ുട്ടികൾക്കും പൊതുജനങ്ങൾക്കും അവരുടെ കമ്പ്യൂട്ടറ‍ുകളിൽ സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകി. 'ഫ്രീ സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ഫെസ്റ്റ് ' കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ എസ്ഐടിസി ഗോപീകൃഷ്ണൻ ആർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ജി മോഹനൻ, ലക്ഷ്മി ജി ആർ എന്നിവർ നേതൃത്വം നൽകി.
പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്‍ക‍ൂൾ ഭരണ സമിതി പ്രസിഡന്റ് ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എൻ സി ശ്രീക‍ുമാർ, കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ്, ഹെഡ്‍മിസ്‍ട്രസ്സ് ജി ലീലാമണി, സ്‍റ്റാഫ് സെക്രട്ടറി വി ഗോപകുമാർ,എസ്ഐടിസി ഗോപീകൃ‍ഷ്‍ണൻ ആർ എന്നിവർ സംസാരിച്ചു. ജി മോഹനൻ സ്വാഗതവും ലക്ഷ്‍മി ജി ആർ നന്ദിയും പറഞ്ഞ‍ു.
പരിപാടിയു‍ടെ ഭാഗമായി ക‍ുട്ടികൾക്ക് ക്വിസ്, ഡിജിറ്റൽ പെയിന്റിംഗം, ലേഖന രചന മത്സരങ്ങളും നടത്തി.
== ഫ്രീ സോഫ്റ്റ് വെയർ എന്ത്? എന്തിന്? ==
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് 'ഫ്രീ സോഫ്റ്റ് വെയർ എന്ത്? എന്തിന്?’ എന്ന വിഷയത്തിൽ കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ് ക്ലാസ്സ് നയിച്ചു. മൾട്ടി മീഡിയ പ്രസന്റേഷന്റെ സഹായത്തോടെ നടത്തിയ ക്ലാസ്സ് ഫ്രീ സോഫ്റ്റ്‍‍വെയർ പ്രസ്ഥാനത്തെകുറിച്ചും ഒപ്പം അതിന്റെ വളർച്ചയും പ്രസക്തിയും മനസിലാക്കാൻ കുട്ടികളെ ഏറെ സഹായിച്ചു.
== ലിറ്റിൽ കൈറ്റ്സ്  പ‍ുതിയ ബാച്ചിന്റെ ഉദ്ഘാടനം ==
സ്‍ക‍ൂൾ ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റിലേക്കുള്ള എട്ടാം ക്ലാസ്സിലെ കുട്ടികളുടെ  പുതിയ ബാച്ചിന്റെ ഉദ്ഘാടനം നഗരസഭ കൗൺസിലർ എൻ സി ശ്രീകുമാർ നിർവ്വഹിച്ചു.
== ഡോക് മെന്ററിയുടെ ആദ്യപ്രദർശനം ==
ദിനാചരണത്തോട് അനുബന്ധിച്ച് സ്കൂളിന് ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തി കൈറ്റ് നൽകിയ ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ഡോക് മെന്ററിയുടെ ആദ്യപ്രദർശനവും നടന്നു. പ്രദർശനത്തിന്റെ സ്വിച്ചോൺ  സ്ക‍ൂൾ ഹെഡ്‍മിസ്‍ട്രസ്സ് എൽ ലീലാമണി ടീച്ചർ നിർവ്വഹിച്ച‍ു.
== സൈബർ ക്രൈം നാം അറിഞ്ഞിരിക്കേണ്ടത്. ==
'സൈബർ ക്രൈം നാം അറിഞ്ഞിരിക്കേണ്ടത് 'എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തി. സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മഹിമ, ലക്ഷ്‍മി നാരായൺ എന്നിവർ ക്ലാസ്സ് നയിച്ച‍ു.
== ഫ്രീ സോഫ്റ്റ് വെയർ ദിനാചരണം ==
ഫ്രീ സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി 2019 സെപ്തംബർ 23 തിങ്കളാഴ്ച  ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ഉബണ്ടു (18.4) സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.കുട്ടികളുടെ പഠനാവശ്യത്തിനുള്ള എല്ലാ ആപ്ലിക്കേഷനുകളും ഉബണ്ടു സോഫ്റ്റ് വെയറിലാണ് പ്രവർത്തിക്കുന്നത്.
വീടുകളിലെ കമ്പ്യൂട്ടറുകളിൽ ഉബണ്ടു സോഫ്റ്റ വെയർ ഇൻസ്റ്റാൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്കൂൾ ആഫീസിൽ അറിയിക്കണം. [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഉബണ്ട‍ു 18.04|കൂടുതൽ]]<br />
<big>പരിപാടികൾ</big>
1.ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഫ്രീ സോഫ്റ്റ് വെയർ എന്ത്? എന്തിന് ?എന്ന വിഷയത്തിൽ പ്രത്യേക ക്ലാസ്സ് .
2.ഫ്രീ സോഫ്റ്റ്  വെയർ (ഉബണ്ടു 18.4 ) ഇൻസ്റ്റാൾ ഫെസ്റ്റ്.
4. സൈബർ ക്രൈം ബോധവത്കരണ ക്ലാസ്.
4.Little KlTEs ജൂനിയർ ബാച്ച് (Std:8) ഉദ്ഘാടനം .
5. ലിറ്റിൽ റൈറ്റ്സ് കുട്ടികൾ നിർമ്മിച്ച ഡോക്മെന്ററിയുടെ പ്രദർശനം.
പരിപാടിയുടെ പ്രചരണാർത്ഥം നടത്തിയ IT ക്വിസ് മത്സരം, പുതിയ കാലഘട്ടത്തിൽ ഫ്രീ സോഫ്റ്റ് വെയറിന്റെ പ്രസക്തി  എന്ന വിഷയത്തിൽ പ്രബന്ധ രചന മത്സരം എന്നിവയിൽ  വിജയികളായ കുട്ടികൾക്കുള്ള സമ്മാന വിതരണം.
== ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ==
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ2019-20 അകാഡമിക വർഷത്തെ ഏക ദിന സ്കൂൾ തല ക്യാമ്പ് 2019 സെപ്തംബർ 28 ശനിയാഴ്ച രാവിലെ 9.00 മണി മുതൽ വൈകിട്ട് 4.30 വരെ നടത്തുന്നതാണ്.
== ഡിജിറ്റൽ പ‍ൂക്കളം ==
ഓണാഘോഷങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഡിജിറ്റൽ പ‍ൂക്കള നിർമ്മണത്തിൽ ക‍ുട്ടികൾ നിർമ്മിച്ചവയിൽമിന്ന്.
[[പ്രമാണം:Kpy Onam 2019.jpg|ലഘുചിത്രം|ഇടത്ത്‌]]<br />
<gallery>
41032-klm-dp-2019-1.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പ‍ൂക്കളം.
41032-klm-dp-2019-2.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പ‍ൂക്കളം.
41032-klm-dp-2019-5.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പ‍ൂക്കളം.
41032-klm-dp-2019-7.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പ‍ൂക്കളം.
41032-klm-dp-2019-8.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പ‍ൂക്കളം.
41032-klm-dp-2019-9.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പ‍ൂക്കളം.
41032-klm-dp-2019-11.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പ‍ൂക്കളം.
41032-klm-dp-2019-12.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പ‍ൂക്കളം.
41032-klm-dp-2019-13.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പ‍ൂക്കളം.
41032-klm-dp-2019-14.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പ‍ൂക്കളം.
41032-klm-dp-2019-15.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പ‍ൂക്കളം.
41032-klm-dp-2019-16.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പ‍ൂക്കളം.
41032-klm-dp-2019-17.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പ‍ൂക്കളം.
41032-klm-dp-2019-4.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പ‍ൂക്കളം.
41032-klm-dp-2019-6.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പ‍ൂക്കളം.
41032-klm-dp-2019-10.png|ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഡിജിറ്റൽ പ‍ൂക്കളം.
</gallery>
== ഓണാഘോഷം; ഡിജിറ്റൽ പ‍ൂക്കള നിർമ്മാണം ==
ഓണാഘോഷങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യ‍ൂണിറ്റിന്റെ നേതൃത്വത്തിൽ സെപ്തംബർ 02 ന് രാവിലെ 10 മണി മുതൽ ഡിജിറ്റൽ പ‍ൂക്കള നിർമ്മാണം നടത്തുന്നു.
* സ്കൂളിലെ എല്ലാ വിഭാഗം കുട്ടികൾക്കും ഡിജിറ്റൽ പൂക്കള നിർമ്മാണത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതാണ്.
* ഡിജിറ്റൽ പ‍ൂക്കളം നിർമ്മിക്കുത്തിന്  ഒരാൾക്ക് ഒരു മണിക്ക‍ൂർ സമയം അനുവദിക്കുന്നതാണ്.
* പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലക്ഷമി ജി ആർ ടീച്ചർവശം പേര് നൽകേണ്ടതാണ്.
* സ്വതന്ത്ര സോഫ്‍റ്റ്വെയറ‍ുകളിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകളിലാണ് പ‍ൂക്കളം നിർമ്മിക്കേണ്ടത്.
* 800 X 600 പിക്സൽ സൈസിലുള്ള കാൻവാസിലാണ് ചിത്രങ്ങൾ നിർമ്മിക്കേണ്ടത്.
* തയ്യാറാക്കിയ ചിത്രം .png ഫോർമ്മാറ്റിൽ എക്സ്പോർട്ട് ചെയ്യണം.
* മത്സരം ഉണ്ടായിരിക്കുന്നതല്ല.
* മികച്ച മ‍ൂന്ന് പ‍ൂക്കളങ്ങൾ  സ്ക‍ൂളിന്റെ സ്‍ക‍ൂൾ വിക്കി പേജിൽ അപ്‍ലോഡ് ചെയ്യുന്നതാണ്.
==പ്രീമെട്രിക് സ്കോളർഷിപ്പ് ==
അവസാന തിയ്യതി: 2019 ഒക്ടോബർ 15
ആർക്കൊക്കെ അപേക്ഷിക്കാം
1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.
യോഗ്യത
മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയിരിക്കണം.
(ഒന്നാം ക്ലാസ്സിന് ബാധകമല്ല)
വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെ.
പുതിയ അപേക്ഷകർക്ക് ആവശ്യമായ രേഖകൾ
*വിദ്യാർത്ഥിയുടെ ആധാർ
*വിദ്യാർത്ഥിയുടെ ബാങ്ക് പാസ്സ്ബുക്ക്
*രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയ വരുമാന സത്യവാങ്മൂലം
(അപേക്ഷ ഫോറത്തിൽ ചുവടെ ഉണ്ട്)
*രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയ ജാതി തെളിയിക്കുന്ന സത്യവാങ്മൂലം
(അപേക്ഷ ഫോറത്തിൽ ചുവടെ ഉണ്ട്)
*മുൻ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക് ലിസ്റ്റ്.
റിന്യൂവൽ അപേക്ഷകർക്ക് ആവശ്യമായ രേഖകൾ
*മുൻവർഷത്തെ ആപ്ലിക്കേഷൻ ഐഡി,പാസ്സ്‌വേർഡ്‌
  *മുൻ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക് ലിസ്റ്റ്.
എങ്ങനെ അപേക്ഷിക്കണം
ഇൻറർനെറ്റ് ഉപയോഗിച്ച് സ്വന്തമായോ തൊട്ടടുത്ത അക്ഷയ കേന്ദ്രം/ജനസേവനകേന്ദ്രം/ഇന്റർനെറ്റ് കഫേ/ സ്കൂൾ ലിറ്റിൽ കൈറ്റ്സ് സേവനം വഴിയോ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന പ്രിന്റൗട്ട്,ബാങ്ക് പാസ്ബുക്ക് കോപ്പി,ആധാർ കോപ്പി എന്നിവ സ്കൂളിൽ ഏൽപ്പിക്കണം.
*ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ലിറ്റിൽ കൈറ്റ് യൂണിറ്റ് ലീഡറെ സമീപിക്കുക.
പ്രത്യേകം ശ്രദ്ധിക്കണം
*ബാങ്ക് അക്കൗണ്ട് ലൈവ്(ആക്റ്റീവ്) ആണെന്ന് ഉറപ്പ് വരുത്തുക.
*അപേക്ഷയിലുള്ള ഡാറ്റകൾ(ബാങ്ക് അക്കൗണ്ട് നമ്പർ/ആധാർ നമ്പർ/മൊബൈൽ നമ്പർ/പഠിക്കുന്ന ക്ലാസ്സ്/സ്കൂൾ..മുതലായവ) ശരിയാണെന്ന് ഉറപ്പ് വരുത്തുക
*അപേക്ഷ സമർപ്പിക്കുമ്പോൾ നൽകുന്ന  മൊബൈൽ നമ്പറിലേക്ക് വരുന്ന OTP(വൺ ടൈം പാസ്സ്‌വേർഡ്‌) വഴിയാണ് അപേക്ഷ ഫൈനൽ സബ്മിറ്റ് ചെയ്യാൻ കഴിയുക.
*റിന്യൂവൽ അപേക്ഷകർ മുൻവർഷത്തെ അപേക്ഷയിൽ നൽകിയ മൊബൈൽ നമ്പറുള്ള ഫോൺ കയ്യിൽ കരുതേണ്ടതാണ്.
== നാട്ടറിവ് പ്രദർശനം സംഘടിപ്പിച്ചു. ==
നാട്ടറിവ് ദിനാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നിട്ടറിവ് പ്രദർശനം നടത്തി. നമ്മ‍ുടെ കൺമുന്നിൽനിന്ന് മറഞ്ഞു കൊണ്ടിരിക്കുന്ന ഗതകാല ഗൃഹാലങ്കാര സാമഗ്രികൾ, നാട്ടു രുചിയുടെ സ്വാദൂറും വിഭവങ്ങൾ, അന്യമാകുന്ന ഔഷധ, സസ്യങ്ങൾ,തെങ്ങോലയിൽ നിർമ്മിച്ച കളിക്കോപ്പുകൾ, രുചിയുടെ മാന്ത്രികചെപ്പൊളിപ്പിച്ച മധുര മിഠായികൾ തുടങ്ങി പുതിയ തലമുറക്ക് കൗതുകം പകർന്ന ഒട്ടേറെ കഴ്ചകൾ ഉൾപ്പെടുത്തി സംഘടിപ്പിച്ച നാട്ടറിവ് പ്രദർശനം കൂട്ടികൾക്ക് കൗതുകവും വിജ്ഞാനവും പകർന്നു നൽകി.  രാവിലെ 9.30ന് ആരംഭിച്ച പ്രദർശനം സ്കൂൾ ഹെഡ്മിസ്ട്രസ് ജി ലീലാമണി ഉദ്ഘാടനം ചെയ്ത പ്രദർശനം വൈകിട്ട് 4.00 മണിക്ക് അവസാനിച്ചു.
== അമ്മമാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകി - ലിറ്റ്ൽ കൈറ്റ്സ്==
മക്കൾ അമ്മമാർക്ക് അക്ഷരം ചൊല്ലി കൊടുത്തും കൈ പിടിച്ചെഴുതിച്ചും പുത്തനറിവിന്റെ ലോകത്തിലേക്ക് നയിക്കുന്ന കാഴ്ച ഏറെ വേറിട്ടതായി. കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അമ്മമാർക്ക് നൽകിയ സൗജന്യ കമ്പ്യൂട്ടർ പരിശീലന വേദിയാണ് വേറിട്ട കാഴ്ചകൾ സമ്മാനിച്ചത്. മക്കൾ കമ്പ്യൂട്ടർ കീബോഡിലെ അക്ഷരങ്ങൾ ചൂണ്ടിക്കാട്ടി കീ അമർത്തിച്ചപ്പോൾ മോനിട്ടർ സ്ക്രീനിൽ അക്ഷരങ്ങൾ തെളിഞ്ഞു, ഒപ്പം അമ്മമാരുടെ മുഖത്ത് പുഞ്ചിരിയ‍ും. മക്കൾ അക്ഷരങ്ങൾക്ക് നിറവും വലുപ്പവും കൂട്ടാനുള്ള വിദ്യകൾ പറഞ്ഞ് കൊടുത്തപ്പോൾ അമ്മമാരുടെ പുഞ്ചിരി അത്ഭുതമായി വളർന്നു. മക്കളായ ഗുരുക്കന്മാരിൽനിന്ന് അമ്മമാർ കമ്പ്യൂട്ടർ ടൈപ്പിങും, ഇമേജ് എട്ടിറ്റിങും, ഇന്റർനെറ്റ് ഉപയോഗിക്കാനുമെല്ലാം പഠിച്ചാണ് ക്ലാസ് അവസാനിപ്പിച്ചത്. പിടിഎ പ്രസിഡന്റ് കോട്ടയിൽ രാജുവിന്റെ ആദ്ധ്യക്ഷതയിൽ ഹെഡ്മിസ്ട്രെസ് ജി ലീലാമണി പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എസ് ഐ ടി സി ഗോപികൃഷ്ണൻ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ജി മോഹൻ, ലക്ഷ്മി ജി ആർ എന്നിവർ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് അംഗം മാളവിക വി എസ് അമ്മമാർക്ക് കമ്പ്യൂട്ടർ ഉപകരണങ്ങളെ പരിചയപ്പെടുത്തി.ആദിത്യ പി, ഫർസാന, ദേവിക കൃഷ്ണൻ, അഖില, പ്രീത, അഞ്ജന, അർച്ചന, ശ്രുതി, നഹദ എന്നിവർ പരിശീലനം നയിച്ചു
== ഒന്നാം പാദവാർഷിക പരീക്ഷ ആഗസ്റ്റ് 26 മുതൽ ആരംഭിക്ക‍ുന്ന‍ു. ==
യ‍ു പി വിഭാഗം കുട്ടികൾക്ക് രാവിലെ പഠന പ്രവർത്തനവും ഉച്ചക്ക്ശേഷം പരീക്ഷയും നടത്തുന്നതാണ്. പരീക്ഷദിവസങ്ങളിൽ സാധാരണപോലെ വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
<gallery>
Timetableup2682019.jpg|പ്രൈമറി വിഭാഗം ടൈംടേബിൾ
Timetablehs2682019.jpg|ഹൈസ്കൂൾ വിഭാഗം ടൈംടേബിൾ
</gallery>
== സ്വാതന്ത്ര്യദിന ആഘോഷം ==
സ്വാതന്ത്ര്യദിന ആഘോഷം നാളെ (ആഗസ്റ്റ് 15) രാവിലെ 8.00 മണി മുതൽ
== ലിറ്റിൽ കൈറ്റ്സിന്റെ പരിപാടികൾ മാറ്റിവച്ചു. ==
കേരളമാകെ തീവ്രമഴയും പ്രളയവും നിലനിൽക്കുന്നതിനാൽ 2019 ആഗസ്റ്റ് 10ന് (നാളെ) നടത്താൻ നിശ്ചയിച്ചിരുന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിപാടികൾ മാറ്റിവച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കുന്നതായിരിക്കും.<br />
== സൈബർക്രൈം ബോധവൽക്കരണവും അമ്മമാർക്ക് കമ്പ്യൂട്ടർ പരിശീലനവും ==
ലിറ്റിൽ കൈറ്റ്സ് 2018-20 ബാച്ച് കുട്ടികളുടെ അസയിൻമെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി 2019 ആഗസ്റ്റ് 11ന് രാവിലെ ഒമ്പത് മണി മുതൽ അമ്മമാർക്ക് കമ്പ്യൂട്ടർ ഉപയോഗിക്കാൻ പരിശീലനം നൽകുന്നു. വൈകിട്ട് മൂന്ന് മണി മുതൽകരുനാഗപ്പള്ളി ബോയിസ് ഹയർ സെക്കന്ററി സ്കൂളിൽവെച്ച് പൊതുജനങ്ങൾക്കായി കരുനാഗപ്പള്ളി ഗേൾസ് ഹൈയ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ മേതൃത്വത്തിൽ സൈബർ ക്രൈം നമ്മൾ അറിഞ്ഞിരിക്കെണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തുന്നു.
== പി ടി എ പൊതുയോഗം ചേർന്നു. ==
[[ചിത്രം:Kpy2019pta.jpeg|100px|thumb|left|പി ടി എ പ്രസിഡന്റ്]]കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ പിടിഎ വാർഷിക പൊതുയോഗം ചേർന്നു. പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ്മിസ് ജി ലീലാമണി പ്രവർത്തന റിപ്പോർട്ടും വരവു ചിലവ് കണക്കും അവതരിപ്പിച്ചു. പിടിഎ വൈസ് പ്രസിഡന്റ് എച്ച് എ സലാം സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റായി കോട്ടയിൽ രാജുവിനെയും വൈസ് പ്രസിഡന്റായി എച്ച് എ സലാമിനെയും മാതൃസമിതി പ്രസിഡന്റായി ടി കെ ശ്രീലേഖ സുനിലിനെയും  തെരഞ്ഞടുത്തു.<br />
== പി ടി എ പൊത‍ുയോഗം 2019 ആഗസ്‍റ്റ് മാസം 2ന് വൈകിട്ട് 3.30ന് ആരംഭിക്കുന്നു. ==
[[ചിത്രം:PTA2019.jpg|50px|thumb|left|നോട്ടീസ്]]
കുട്ടികളുടെ പഠന മികവുകൾ വിലയിരുത്താൻ എട്ട്, ഒമ്പത് ക്ലാസ്സ് പി ടി എ ആഗസ്റ്റ് രണ്ടിന് രണ്ട് മണി മുതൽ നടക്കുന്നതാണ്.<br />
എല്ലാ രക്ഷാകർത്താക്കളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിക്കുന്നു
.
== ഷോ൪ട്ട് ഫിലിം ചിത്രീകര​ണം പുരോഗമിക്കുന്നു ==
പാഠം 2019 ന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഷോ൪ട്ട് ഫിലിം ചിത്രീകരണം പുരോഗമിക്കുന്നു.
<gallery>
KPY_123.png|ഷോ൪ട്ട് ഫിലിം ചിത്രികരണം
</gallery>
== മോഡൽ പരീക്ഷ ആരംഭിച്ചു ==
2019 എസ് എസ് എൽ. സി പരിക്ഷയുടെ ഭാഗമായുള്ള മോഡൽ പരിക്ഷകൾക്ക് തുടക്കമായി
<gallery>
KPY12345.JPG|
</gallery>
== <big>പാഠം</big> 2019 ==
'''(ക‌ുട്ടികള‌ുടെ മികവുത്സവം)'''
=== പാഠ്യമേഖല ===
അക്കാദമിക മികവ‌ുകളുടെ പ്രദർശനം.
ഗേൾസ് ടാലന്റ് ലാബ്
അക്കാദമിക മികവ‌ുകളുടെ സ്റ്റേജ് അവതരണം
കുട്ടികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം, ഡോക്ക്മെന്ററി ത‌ുടങ്ങിയവയുടെ പ്രദർശനം
=== പാഠ്യേതര മേഖല ===
കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും
എൻ സി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി, സ്‌കൗട്ട് മറ്റ‌ൂസ്കൂൾ ക്ലബ്ബ‌ുകൾ എന്നിവയുടെ പ്രദർശന സ്റ്റാള‌ുകൾ
സ്‌കൂൾ വിക്കി, സമഗ്ര, സമ്പൂർണ്ണ, കൈറ്റ് തുടങ്ങിയ വിദ്യാഭ്യാസ സൈറ്റുകളുടെ പരിചയപ്പെടുത്തൽ
കുട്ടികള‌ുടെ ഫ‌ുഡ്കോർട്ട്
സ്‌ക‌ൂൾ പ്രതിഭകളെ ആദരിക്കൽ
കലാസന്ധ്യാ
=== പിന്തുണമേഖല ===
പി ടി എ , മാനേജ്മെന്റ്  എന്നിവയുടെ പ്രദർശന സ്റ്റാളുകൾ
മികവ‌ുകളുടെ പിന്ത‌ുടർച്ച വിദ്യാഭ്യാസ സെമിനാർ
പ‌ൂർവ്വ വിദ്യാർത്ഥി സംഗമം
പ‍ൂർവ്വ അധ്യാപക സംഗമം
പ‌ൂർവ്വ പി ടി എ സംഗമം

16:57, 6 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

https://schoolwiki.in/G.H.S._KARUNAGAPPALLY

ഗേൾസ് വോയിസ്, കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന്റെ മുഖപത്രം

*അക്ഷരവൃക്ഷവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്*

കോവിഡ് 19 പടർന്നുപിടിക്കുന്നത് തടയുന്നതിനുവേണ്ടി സംസ്ഥാനത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നള സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് *'അക്ഷര വൃക്ഷം'* എന്ന പേരിൽ ഒരു പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നു. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് സവിശേഷമായ ഈ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ *'സ്കൂൾ വിക്കി'* യിലാണ് രചനകൾ പ്രസിദ്ധീകരിക്കുക. തെരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ എസ് സി ഇ ആർ ടി, കൈറ്റ് എന്നീ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിൽ പങ്കു ചേരാവുന്നതാണ് ഏപ്രിൽ മാസം പതിനഞ്ചാം തീയതി വരെ രചനകൾ സ്വീകരിക്കുന്നതാണ്. രചനകൾ അയക്കേണ്ടത് സംബന്ധിച്ച വിശദവിവരങ്ങൾ www.schoolwiki.in എന്ന വെബ്സൈറ്റിൽ തിങ്കളാഴ്ച മുതൽ ലഭ്യമാക്കും. 'അക്ഷര വൃക്ഷം' പദ്ധതിയിൽ പങ്കെടുത്തു തങ്ങളുടെ കഴിവ് തെളിയിക്കാൻ ഉത്സാഹത്തോടെ കുട്ടികൾ മുന്നോട്ടു വരണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു.

ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റ

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റ ശ്രീമതി ബി.രമാദേവിയമ്മ ടീച്ചർ



സർവ്വീസിൽനിന്ന് വിരമിച്ചു.

27 വർഷത്തെ സേവനത്തിനു ശേഷം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ഹിന്ദി അധ്യാപിക ശ്രിമതി എസ് സുശീലദേവി ഇന്ന് സർവ്വീസിൽനിന്ന് വിരമിച്ചു. പുന്നക്കുളം ശ്രീഹരിയിൽ കെ എസ് ഇ ബി മുൻ ജീവനക്കാരനായ ശ്രീ.രാധാകൃഷ്ണന്റെ ഭാര്യയാണ്. ന്യൂ ഡൽഹി അലിയർ എയറിലെ അസിസ്റ്റന്റ് എൻജിനിയർ കുമാരി ദേവികഷ്ണ, ഡോ.ഹരീ കൃഷ്ണ എന്നിവർ മക്കളാണ്.

സർവ്വീസിൽനിന്ന് വിരമിച്ചു.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ജി.ലീലാമണി 28 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം ഇന്ന് സർവ്വീസിൽനിന്ന് വിരമിച്ചു. മണപ്പള്ളി തെക്ക് പത്മവിലാസത്തിൽ പരേതനായ ചന്ദ്രബാബുവിന്റെ ഭാര്യയാണ്. മക്കൾ പത്മകുമാർ, ലക്ഷ്മി പ്രിയ (വിദ്യാർത്ഥികൾ) .1992 ൽ ഗണിത അദ്ധ്യാപികയായി കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ സർവ്വീസിൽ പ്രവേശിച്ച ടീച്ചർ 2019 ഏപ്രിൽ മുതൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ഹെഡ്മിസ്ട്രസ്സാണ്.

സാമ‍ൂഹ്യ അട‍ുക്കളയിൽ ര‍ചിക‍ൂട്ടായി

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ മട്ടുപ്പാവ് പച്ചക്കറി തോട്ടത്തിലെ വിളവ് കരുനാഗപ്പള്ളി നഗരസഭയുടെ സാമൂഹ്യ അടുക്കളയിലേക്ക് നൽകിത‍ുടങ്ങി. കൊവിഡ് 19പശ്ചാതലത്തിൽ സംസ്ഥാന സർക്കാറിന്റെ നിർദ്ദേശ പ്രകാരമാണ് സ്‍ക‍ൂളിൽ സാമ‍ൂബ്യ അട‍ുകികള പ്രവർത്തനം ആരംഭിച്ചത്. സ്‍ക‍ൂളിലെ ഉച്ചഭക്ഷണം തയ്യാറാക്കാൻ നൽകിവന്നിര‍ുന്ന മട്ട‍ുപാവ്തോട്ടത്തിലെ വിളവ‍ുകൾ ഇനി സാമ‍ൂഹ്യ അട‍ുക്കളയിലേക്ക് നൽക‍ും.

സാമ‍ൂഹ്യ അട‍ുക്കള ആരംഭിച്ച‍ു.

കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ നഗരസഭയ‍ുടെ നേതൃത്വത്തിൽ സാമ‍ൂഹ്യ അട‍ുക്കള ആരംഭിച്ച‍ു. നഗരപരിധിയിൽ ഭക്ഷണം ആവശ്യമ‍ുള്ളവർ 9447258402 എന്ന നമ്പരിൽ വിളിക്ക‍ുക. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാതലത്തിൽ സംസ്ഥാനം സമ്പ‍ൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ നിർദ്ദേശ പ്രകാരമാണ് സാമ‍ൂഹ്യ അടുക്കള പ്രവർത്തനം ആരംഭിച്ചത്.


ജനത കർഫ്യ‍ു അണിചേരാം നാടിനായി.

കൊവിഡ് 19: എസ്.എസ്.എൽ.സി പരീക്ഷകളും മാറ്റിവച്ചു.

കൊവിഡ് -19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി, എസ്.എസ്.എൽ.സിഅടക്കം സംസ്ഥാനത്ത് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾ ഉപേക്ഷിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ശേഷിക്കുന്ന പരീക്ഷകൾ എപ്പോൾ നടത്തണമെന്ന് പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കും. ആരോഗ്യ, സുരക്ഷാ മുൻകരുതലുകളുമായി പരീക്ഷ തുടരാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്.കേന്ദ്രം കൂടുതൽ നിയന്ത്രണങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ പരീക്ഷ തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പരീക്ഷ മാറ്റാനുള്ള തീരുമാനം എടുത്തത്. എസ്.എസ്.എൽ.സിക്ക് മൂന്നും പ്ലസ് വണിനു പരീക്ഷകളാണ് ഇനി ബാക്കിയുള്ളത്. എട്ട്, ഒൻപത് ലാസുകളിൽ മൂന്ന് പരീക്ഷകളായിരുന്നു ശേഷിച്ചിരുന്നത്. ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ നേരത്തെ ഉപേക്ഷിച്ചിരുന്നു.

കോവിഡ് 19: പരീക്ഷക്ക് എത്തുന്ന കുട്ടികൾ ശ്രദ്ധിക്കണം

  1. പരീക്ഷയ്ക്ക് ഒരു ബഞ്ചിൽ പരമാവധി രണ്ടു പേർ എന്ന രീതിയിൽ ഇരിത്തണം.
  2. കുടിവെള്ളം കൊണ്ടുവന്ന കുപ്പി, ഗ്ലാസ്, സ്‌കെയിൽ, റബർ, പേന തുടങ്ങിയവ കുട്ടികൾ തമ്മിൽ പങ്കുവയ്ക്കരുത്.
  3. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ള കുട്ടികൾ ആ വിവരം അധ്യാപകരെ അറിയിക്കേണ്ടതാണ്.
  4. രോഗലക്ഷണമുള്ള കുട്ടികൾ സ്കൂളിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക മുറിയിൽ പരീക്ഷ എഴുതണം.
  5. രോഗലക്ഷണമുള്ള കുട്ടികൾ ഒരു ബഞ്ചിൽ ഒരാൾ വീതം ഇരിക്കുക.
  6. കുട്ടികൾ കൂട്ടംകൂടി നിൽക്കരുത്.
  7. പരീക്ഷ കഴിഞ്ഞാലുടൻ കുട്ടികൾ വീടുകളിലേക്ക് പോകണം.
  8. രോഗലക്ഷണങ്ങൾ ഇല്ലാത്ത കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതില്ല.
  9. ക്ലാസ് മുറികളുടെ ജനലുകളും കതകുകളും വായു സഞ്ചാരം ഉറപ്പു വരുത്തുന്ന രീതിയിൽ തുറന്നിടണം.

പരീക്ഷകൾ ഒഴിവാക്കി

കൊവിഡ് 19 ഏഴാം ക്ലാസ്സ് വരെയ‍ുള്ള വാർഷിക പരീക്ഷകൾ ഒഴിവാക്കി. എട്ട്, ഒമ്പത് ക്ലാസ്സ‍ുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.



എസ് എസ് എൽ സി പരീക്ഷ ഇന്ന് ആരംഭിക്ക‍ുന്ന‍ു.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നിന്ന് 558 കുട്ടികൾ പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കി ഇന്ന് എസ് എസ് എൽ സി പരീക്ഷാഹാളിലേക്ക് .നമ്മുടെ അനുഗ്രഹവും പ്രാർത്ഥനയും കൂടി ഒപ്പമുണ്ടെങ്കിൽ അവർക്ക് അവർ ആഗ്രഹിക്കുന്ന വിജത്തിലെത്താൻ കഴിയും. വിജയാശംസകളോടെ .........

വിളവെട‍ുപ്പ്




'എ' ഗ്രേഡുള്ള ലിറ്റിൽകൈറ്റ്‌സ് അംഗങ്ങൾക്ക് ഗ്രേസ്മാർക്ക്

കൈറ്റ്‌സിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി. ക്ലബ്ബുകളിലെ 'എ' ഗ്രേഡ് നേടിയ കുട്ടികൾക്ക് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അഞ്ച് ശതമാനം ഗ്രേസ് മാർക്ക് അനുവദിച്ച് സർക്കാർ ഉത്തരവായി. ഹൈടെക് സ്‌കൂളുകളിലെ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സ്‌കൂളിലെ മറ്റു കുട്ടികൾക്കൊപ്പം പൊതുസമൂഹത്തിനും സാങ്കേതികവിദ്യാ പരിശീലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ക്ലബ്ബിലെ കുട്ടികളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് സർക്കാർ ഗ്രേസ് മാർക്ക് അനുവദിക്കാൻ തീരുമാനിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. പ്രത്യേക അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്ക് ഇലക്ട്രോണിക്‌സ്, അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന ഒരു പദ്ധതിയ്ക്ക് ആദ്യമായാണ് സർക്കാർ ഗ്രേസ് മാർക്ക് ഏർപ്പെടുത്തുന്നത്. ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയിലെ പരിശീലനങ്ങളിലെ പങ്കാളിത്തം, അസൈൻമെന്റ് പൂർത്തീകരണം, ഹാജർനില, പ്രത്യേക മൂല്യ നിർണയം എന്നിവയ്ക്ക് ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തിൽ മുഴുവൻ കുട്ടികൾക്കും എ, ബി, സി ഗ്രേഡിലുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയതായി കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.അൻവർ സാദത്ത് അറിയിച്ചു.