"കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം/അക്ഷരവൃക്ഷം/സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

സ്വപ്നം

ഒരു മരം കൊണ്ടു ഞാൻ തണലൊരുക്കും
തണലിലെൻ സ്വപ്നങ്ങൾ പൂ വിടർത്തും
സ്വപ്നത്തിൽ ആ മഴക്കാറുമെത്തും
കരിനിറഞ്ഞൊഴുകുന്ന പുഴയുമെത്തും
പുഴയിൽ പരൽമീൻ കൂട്ടമെത്തും
കൂട്ടത്തിലൊരു തോണി പാട്ടുമെത്തും
വയൽ പാട്ട് പാടാൻ കറുമ്പിയെത്തും
വരമ്പത്ത് പച്ച വിരിപ്പുയർത്തും
 

വിനയ
8A കെ.ആർ.ജി.പി.എം.എച്ച്.എസ്സ്.എസ്സ്. ഓടനാവട്ടം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത