Login (English) Help
ഒരു മരം കൊണ്ടു ഞാൻ തണലൊരുക്കും തണലിലെൻ സ്വപ്നങ്ങൾ പൂ വിടർത്തും സ്വപ്നത്തിൽ ആ മഴക്കാറുമെത്തും കരിനിറഞ്ഞൊഴുകുന്ന പുഴയുമെത്തും പുഴയിൽ പരൽമീൻ കൂട്ടമെത്തും കൂട്ടത്തിലൊരു തോണി പാട്ടുമെത്തും വയൽ പാട്ട് പാടാൻ കറുമ്പിയെത്തും വരമ്പത്ത് പച്ച വിരിപ്പുയർത്തും
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത