"എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ/അക്ഷരവൃക്ഷം/ കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുട്ടി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=വിക്കി2019|തരം = കവിത }}

20:16, 5 മേയ് 2020-നു നിലവിലുള്ള രൂപം

കുട്ടി

വളരെ നാളായ് ഞാൻ കൊതിച്ചിരുന്ന
സ്നേഹ വാത്സല്യത്തിൻ നിറകുടം
തുളുമ്പിയെൻ ശിരസ്സിൽ വീഴവേ
ഞാനറിയാതെയതിലലിഞ്ഞു പോയീ
അമ്മതൻ സ്നേഹവും
അച്ഛന്റെ വാത്സല്യവും
അമ്മൂമ്മ തൻ തലോടലും
എല്ലാം എല്ലാമിന്നറിയുന്നു ഞാൻ
അവധിക്കാല സുവർണ്ണ ദിനങ്ങളാൽ
മനസ്സിന്റെ വാതായനങ്ങൾ തുറന്നീടുന്ന നിമിഷത്തിൽ
ഒപ്പമെത്തി കൊറോണാ വൈറസും
എങ്കിലും ആ ദിനങ്ങളെന്നെയാനന്ദിപ്പിച്ചൂ
ലോക് ഡൗണിനിത്ര മാധുര്യമോ
വിഷുക്കണിയും കൈനീട്ടവും വാങ്ങി
ഒന്നിച്ചിരുന്നുണ്ടു ചിരിച്ചു കളിച്ചുറങ്ങി ഞാൻ
അമ്മൂമ്മ തൻ കൈവിരലുകളെൻ മൃദുമേനിയെ തഴുകിയതറിയാതെ .

നേഹ .എസ് .
9 ബി എൽ.എഫ്.ഇ.എം.എച്ച്.എസ്.എസ് ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത