"എം ഐ യു പി എസ് കുറ്റ്യാടി/അക്ഷരവൃക്ഷം/ പക്ഷിനിരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
ആൺ ,പെൺ എന്നീ രണ്ട് ഇനങ്ങൾ ഉണ്ട്........
ആൺ ,പെൺ എന്നീ രണ്ട് ഇനങ്ങൾ ഉണ്ട്........
</p>
</p>
{{BoxBottom1
| പേര്= റന
| ക്ലാസ്സ്=  VI D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം ഐ യു പി  സ്കൂൾ  കുറ്റ്യാടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16472
| ഉപജില്ല= കുന്നുമ്മൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം=    നിരീക്ഷണക്കുറിപ്പ്  <!-- കവിത / കഥ  / ലേഖനം / നിരീക്ഷണക്കുറിപ്പ് --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:17, 5 മേയ് 2020-നു നിലവിലുള്ള രൂപം

പക്ഷിനിരീക്ഷണം

ഏപ്രിൽ 9 വ്യാഴം ശുഭപ്രതീക്ഷയോടെ രാവിലെ 5:30 എഴുന്നേറ്റ് 6:00 മണിക്ക് പക്ഷി നിരീക്ഷണത്തിന് പുറപ്പെട്ടു ഇന്ന് കാര്യങ്ങൾ ശുഭകരമായിരുന്നു അധികം കാത്തു നിൽക്കേണ്ടി വന്നില്ല ഒരു പാട് കിളികളെ എനിക്ക് കാണാൻ കഴിഞ്ഞു കാക്ക, മരംകൊത്തി തേൻ കുരുവികൾ, കുയിൽ ,വണ്ണാത്തിപുള്ള്, ചവേല, എന്നിങ്ങനെ കുറേയുണ്ട് പക്ഷെ എനിക്ക് നന്നായ് നിരീക്ഷിക്കാൻ കഴിഞ്ഞത് മരം കൊത്തിയെ ആണ്. മൂപ്പർ തീറ്റയ്ക്കൂ വേണ്ടി തെങ്ങിൽ മാളം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു

നാട്ടുപുറങ്ങളിൽ സാധാരണമായ് കണ്ടു വരുന്ന പക്ഷിയാണ് മരംകൊത്തി. മരംകൊത്തികൾ ഒരുപാടി നം ഉണ്ട് ഇന്ന് ഞങ്ങൾ നിരീക്ഷിച്ചത് (Pilated wood pekar എന്ന ഇനമാണ് ( Googel referance) രൂപം :- കാക്കയേക്കാൾ ചെറുതും കുയിലിനേക്കാൾ വലുതുമായ ഒരു ആകൃതിയാണ് മരംകൊത്തിയുടേത് തലയിൽ ചുവന്ന പൂവ്, കാപ്പി കലർന്ന ഓറഞ്ച് നിറത്തിൻ കറുപ്പ്, വെള്ള എന്നീ നിറങ്ങളും ചേർന്ന ദേഹം. മരത്തിൽ തീറ്റയ്ക്കു വേണ്ടി പൊള്ളയായ ഭാഗം കൊത്തി പൊത്തുണ്ടാക്കുന്നു അതിനായ് ബലമേറിയ കൊക്കുകൾ, കാലുകൾ ചാരനിറത്തിലുള്ള ചെറിയ വാലും ഉണ്ട് കൊത്തിയുണ്ടാക്കിയ പൊത്തിൽ തീറ്റ തേടിയ ശേഷം മറ്റു മരങ്ങൾ തേടി പോകുന്നതാണ് മരംകൊത്തിയുടെ രീതി ആൺ ,പെൺ എന്നീ രണ്ട് ഇനങ്ങൾ ഉണ്ട്........

റന
VI D എം ഐ യു പി സ്കൂൾ കുറ്റ്യാടി
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
നിരീക്ഷണക്കുറിപ്പ്