"ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
| color=3       
| color=3       
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

09:40, 6 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി സംരക്ഷണം

ഈ കാലത്ത് പക്യതി യുടെ അസ്തിത്വം നശിച്ചു കൊണ്ടിരിക്കുകയാണ്. നമ്മെ സംരക്ഷിച്ചു കൊണ്ടിരുന്ന പ്രകൃതിയെ നാം സംരക്ഷിക്കേണ്ട അവസഥയായിരിക്കുന്നു. മനുഷ്യൻ്റയും ബാക്കി ജീവജാലങ്ങളുടെയും നില നില്പിന് വേണ്ടി പ്രകൃതി ദാഹമകറ്റാനുള്ള ജലമായും പ്രണവായു വായും തണലായും മാറി. ബാക്കി ജി വജാലങ്ങൾ പ്രകൃതിയെ നോവിക്കാതെ നന്ദിയോടെ ജീവിക്കുന്നു എന്നാൽ മനുഷ്യർക്ക് ഉള്ളതും മതിയാവാതെ ഇനിയും വേണം വേണം എന്ന വിചാരത്തോടെ പ്രക്യതി യെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി നോവിക്കുന്നു. കുന്നുകൾ ഇടിച്ചും വയലുകൾ നികത്തിയും കാടുകൾ നശിപ്പിച്ചും ജലവും വായുവും പരിസരവും മലിനീകരിച്ചും അവർ പതിയെ പതിയെ ഈ ലോകം കീഴടക്കാൻ ശ്രമിക്കുന്നു. ഭാവിയിൽ നടക്കാൻ പോകുന്നതോർക്കാതെ പ്രക്യതി യെ നശിപ്പിക്കാൻ തുനിയുകയാണ് മനുഷ്യർ. ചില നല്ല മനുഷ്യർ കാരണമാണ് ,, ഇപ്പോഴും പ്രക്യതി യുടെ അസ്തിത്വം കുറച്ചെങ്കിലും നിലനിൽക്കുന്നതും നാം ജി വിച്ചിരിക്കുന്നതും.

             നമ്മുടെയും ബാക്കി ജീവജാലങ്ങളുടെയും നൻമ്മക്ക് വേണ്ടി പ്രക്യതി യെ സംരക്ഷിക്കുന്ന ആ വ്യക്തികൾക്ക് വേണ്ടിയും നമ്മക്ക് കഴിയുന്ന വിധത്തിൽ ശ്രമിക്കേണ്ടിയിരിക്കുന്നു .

ഒരു ചെറു തൈ നടുകയോ മരം വെട്ട 6ന്നത് തടയുകയോ ചെയ്യുന്നതോടെ നമ്മുക്കും നല്ല മാതൃകയാകാൻ സാധിക്കും. അത് മാത്രമല്ല സുനാമിയിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കുന്ന കണ്ടൽ കാടുകളെ പോലെയുള്ള കാടുകളെയും സംരക്ഷിക്കേണ്ടതും നമ്മടെ കർത്തവ്യമാണ്. . ആഗോള താപനം വർദിക്കുന്നതിനെ കുറിച്ചും,,, അതിൻ്റെ ദുഷ്ഫലങ്ങളെ കുറിച്ചും മറ്റുള്ളവരെ ബോധവാൻമാരാക്കേണ്ടതാണ്. ആഗോള താപനം കാരണം ബുദ്ധിമുട്ടുന്ന ആളുകളെയും ജാലങ്ങളും സഹായിക്കേണ്ടതാണ്,,,,,



സായ്കൃഷ്ണ എ എസ്
9A ജി.വി.എച്ച്.എസ്.. എസ് കൈതാരം
നോർത്ത് പറവൂർ ഉപജില്ല
എർണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം