"സൗത്ത് വയലളം യു പി എസ്/അക്ഷരവൃക്ഷം/'''കത്രികയും പൂച്ചയും'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കത്രികയും പൂച്ചയും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 15: | വരി 15: | ||
ഒന്ന് വേഗം കൊണ്ടാന്നേയ് , | ഒന്ന് വേഗം കൊണ്ടാന്നേയ് , | ||
വാലും തലേം മാത്രം പോരാട്ടോ ...ച്ചിരി എണറും കൂടി തന്നേക്ക് .. " | വാലും തലേം മാത്രം പോരാട്ടോ ...ച്ചിരി എണറും കൂടി തന്നേക്ക് .. " | ||
"എന്താണ് ചന്ദ്രിയേച്ചിക്കൊരു മിണ്ടാട്ടമില്ലാത്തത് .. | "എന്താണ് ചന്ദ്രിയേച്ചിക്കൊരു മിണ്ടാട്ടമില്ലാത്തത് .. | ||
കത്രിക പൊട്ടിപ്പൊട്ടിച്ചിരിച്ചു .. | കത്രിക പൊട്ടിപ്പൊട്ടിച്ചിരിച്ചു .. | ||
"ചന്ദ്രിയേച്ചിമാസ്ക്ക് ധരിച്ചിരിക്കുകയാണ് കണ്ടാ .." | "ചന്ദ്രിയേച്ചിമാസ്ക്ക് ധരിച്ചിരിക്കുകയാണ് കണ്ടാ .." |
17:40, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കത്രികയും പൂച്ചയും
കത്രികയ്ക്ക് ദേഷ്യം വന്നു. "മിണ്ടാതിരി കണ്ടാ ... ഒന്നിത് മുറിച്ചോട്ടെ ... " കണ്ടനത് കേട്ടപ്പോൾ ഒന്നുകൂടി ഒച്ച കൂട്ടി .. വാലിട്ടടിച്ചു "ങ്യാ... വ്യൂ ... മിണ്ടാതിരിക്കാനോ ... ഇരുപത്തിമൂന്ന് ദിവസമായി മീനൊന്ന് മണപ്പിക്കാൻ പോലും കിട്ടാതെ ... നീ വേഗം നോക്ക് കത്രികേ .. " "ചന്ദ്രിയേച്ചിയേ ...യ് ഒന്ന് വേഗം കൊണ്ടാന്നേയ് , വാലും തലേം മാത്രം പോരാട്ടോ ...ച്ചിരി എണറും കൂടി തന്നേക്ക് .. " "എന്താണ് ചന്ദ്രിയേച്ചിക്കൊരു മിണ്ടാട്ടമില്ലാത്തത് .. കത്രിക പൊട്ടിപ്പൊട്ടിച്ചിരിച്ചു .. "ചന്ദ്രിയേച്ചിമാസ്ക്ക് ധരിച്ചിരിക്കുകയാണ് കണ്ടാ .." "എണറ് പോയിട്ട് മുള്ളുപോലും നിനക്ക് കിട്ടുമോ എന്നറിയില്ല കണ്ടാ ... ലോക് ഡൗൺ വീട്ടുകാരേ വലച്ചിരിക്കുകയല്ലേ " കത്രികയുടെ പരിഹാസം കേട്ട് കണ്ടൽ നിലവിളിച്ചു . "ഈ കൊറോണ ഒരു മീനായിരുന്നെങ്കിൽ " അവൻ പല്ലു ഞെരിച്ചു. കത്രിക നിർത്താതെ പൊട്ടിച്ചിരിച്ചു ..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തലശ്ശേരി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തലശ്ശേരി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തലശ്ശേരി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തലശ്ശേരി ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ