"ഗവൺമെന്റ് ദേവിവിലാസം എച്ച്.എസ്സ്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 2 }} <p> നാം പരിസ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
<p>
<p>
  നാം പരിസ്ഥിതി ദിനം ആചരിക്കുന്നു,മര‌ങ്ങൾ വച്ചു പിടിപ്പിക്കുന്നു.എന്നാലും മരങ്ങൾ വെട്ടി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.പാടങ്ങൾ നികത്തുന്നു.ഇതിന്റെയെല്ലാം ഫലമായി പ്രകൃതി നമുക്ക് തന്ന ശിക്ഷയാണ് 2018ലെ പ്രളയം.എല്ലാ വർഷവും തുടർച്ചയായുണ്ടാകുന്ന ഈ ദുരന്തങ്ങളിൽ നിന്നും നാം പലതും പഠിക്കേണ്ടിയിരിക്കുന്നു,

പ്രകൃതിയോട് നാം ചെയ്യുന്ന ദ്രോഹങ്ങൾക്കുളള തിരിച്ചടിയാണെന്ന പാഠം.<p>
പ്രകൃതിയോട് നാം ചെയ്യുന്ന ദ്രോഹങ്ങൾക്കുളള തിരിച്ചടിയാണെന്ന പാഠം.
<p>
  കുന്നുകൾ ഇടിച്ചു നിരത്താതെ,പുഴകളിൽ നിന്നു മണൽവാരാതെ,വയലുകൾ നികത്താതെ,കാടുകൾ വെട്ടി നശിപ്പിക്കാതെ നമുക്ക്,അതായത് വരും തലമുറയ്ക്ക് നല്ലൊരു നാട് കെട്ടിപ്പടുക്കാം......

</p>
</p>

16:05, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

നാം പരിസ്ഥിതി ദിനം ആചരിക്കുന്നു,മര‌ങ്ങൾ വച്ചു പിടിപ്പിക്കുന്നു.എന്നാലും മരങ്ങൾ വെട്ടി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.പാടങ്ങൾ നികത്തുന്നു.ഇതിന്റെയെല്ലാം ഫലമായി പ്രകൃതി നമുക്ക് തന്ന ശിക്ഷയാണ് 2018ലെ പ്രളയം.എല്ലാ വർഷവും തുടർച്ചയായുണ്ടാകുന്ന ഈ ദുരന്തങ്ങളിൽ നിന്നും നാം പലതും പഠിക്കേണ്ടിയിരിക്കുന്നു, പ്രകൃതിയോട് നാം ചെയ്യുന്ന ദ്രോഹങ്ങൾക്കുളള തിരിച്ചടിയാണെന്ന പാഠം.

കുന്നുകൾ ഇടിച്ചു നിരത്താതെ,പുഴകളിൽ നിന്നു മണൽവാരാതെ,വയലുകൾ നികത്താതെ,കാടുകൾ വെട്ടി നശിപ്പിക്കാതെ നമുക്ക്,അതായത് വരും തലമുറയ്ക്ക് നല്ലൊരു നാട് കെട്ടിപ്പടുക്കാം......

ലക്ഷ്മി .ജി.ശങ്കർ
5 സി ഗവ.ദേവി വിലാസം ഹയർ സെക്കന്ററി സ്കൂൾ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം