"മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Noufalelettil| തരം=കവിത }}

21:50, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി

    എത്ര സുന്ദരം എത്ര മനോഹരം
    എന്റെ ഈ പ്രകൃതി...
    മുത്തുപവിഴം പോലെ സുന്ദരം
    എന്റെ ഈ പ്രകൃതി...
    സസ്യ ശ്യാമള കോമളമായൊരു
    എന്റെ ഈ പ്രകൃതി...
    പക്ഷിമൃഗാദികൾ ഉല്ലസിക്കുന്ന
    എന്റെ ഈ പ്രകൃതി...
    മലിനമാക്കാതെ മുറിപ്പെടുത്താതെ
    കാക്കണം ഈ പ്രകൃതിയെ...
    രോഗവലയിൽ കുടുങ്ങിയ പ്രകൃതിയെ
    ഒത്തുചേർന്നു രക്ഷിക്കാം...

അവന്തിക വിനോദ്
3 മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത